Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി ചരിതം 10

അശ്വതി അഞ്ജലിയെ കൂട്ടി  ഹാളിൽ പോയി,

അവൾക് അങ്ങനെ അധികം കഷ്ടപെടണ്ട കാര്യം ഒന്നും വരില്ല  എല്ലാം  ജോലിക്കാർ ചെയ്തോളും എന്നെ പറഞ്ഞു . പിന്നെ മറ്റു ചില കാര്യങ്ങളും.

അപ്പോൾ  സുമ  ചായയുമായി വന്നു  അഞ്ജലി  രണ്ട്  കപ്പ്‌  എടുത്ത്  മുകളിലേക്കു നടന്നു.
സ്റ്റെപ്പ് കയറി അവൾ മുകളിലെ അശ്വിന്റെ മുറിയിൽ ചെന്നു

അവൻ അപ്പോൾ ബാത്റൂമിൽ ആയിരുന്നു, അവൾ
എന്ന് അപ്പോൾ അവൻ ബാത്റൂമിൽ ഇറങ്ങി വരികയായിരുന്നു,,

അഞ്ജലി ഒരു ചായ കപ്പ് ടേബിളിൽ വച്ചിട്ടു
ഒരെണ്ണംഅവനു നേരെ നീട്ടി മറ്റേ അവളും കുടിക്കാൻ തുടങ്ങി

അവൻ : എങ്ങനെ  ഉണ്ട് വിട് ഓക്കെ ഇഷ്ടം ആയോ

അവൾ : ഇത് കൊട്ടാരം അല്ലെ

മം പിന്നെ ആകട്ടെ നമ്മുക്ക് പിന്നിൽ പറമ്പിൽ ഓക്കെ പോകാം

ശരി, അല്ല ഞാൻ  എന്താ വിളിക്കണ്ടത്

അശ്വിൻ  എന്ന് വിളിച്ച മതി,  അല്ല ഇന്നലെ രാത്രി ഇഷ്ടം ആയോ

അവൾ  ചിരിച്ചു തല കുനിച്ചു,

അവർ  തമ്മിൽ  കൂടുതൽ സംസാരിച്ചു
ഇനി  വിട്ടിൽ  ചുരിദാർ ഇലും കൂടുതൽ ടി ഷർട്ട്‌ ഓക്കെ  ഇട്ടാൽ മതി  പിന്നെ  മോഡേൺ  ഡ്രസ്സ്‌  ഓക്കെ  ആണ്  അവന് ഇഷ്ടം എന്നും അവൻ പറഞ്ഞു  എന്നിട്ട് അവൻ  അവളെ അലമാരി തുറന്നു കാണിച്ചു അതിൽ ഒരു പാട് മോഡേൺ ഡ്രസ്സ്‌  ഉണ്ടായിരുന്നു,  അത് അവളെ അത്ഭുത പെടുത്തി,  അവളെ അപ്പോൾ താഴെ  നിന്നു വിളിച്ചു  കുറെ  ബന്ധുക്കൾ പോകാൻ  നില്കുവായിരുന്നു

അവൾ പിന്നീട്  താഴെ  പോയി.  ഒപ്പം അവനും

അശ്വിൻ  അവളെ ഒരുപാട്  സ്നേഹിക്കുന്ന എന്  അവൾക്കു  മനസ്സിൽ ആയി  ഇനി  പൂർണമായി അവനു വേണ്ടി  ജീവിക്കാൻ അവൾ തയാർ ആയി,  അവന് ഇഷ്ടം ഉള്ളത് പോലെ ആകാൻ അവൾ  ഓക്കെ ആയി..

കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത്

തുടരും…………..

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025