Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി എന്ന പുതുമണവാട്ടി 1

പക്ഷെ അരുൺ കാണാൻ സുന്ദരനാണ് എങ്കിലും അയാൾ ജോലിയിൽ അമിതമായി ശ്രദ്ധിക്കുന്ന ഒരു മനുഷ്യൻ ആയിരുന്നു , കോളേജിലെ തന്നെ നല്ല മാർക്കോടെ പാസ്സായി , എന്നിട്ട് വൈകാതെ അവൻ ചെന്നൈയില് എം എൻ സി യില് പ്ലേസ്മെന്റ് കിട്ടിയാണ് അവിടെ കയറിയത്.

 

അഞ്ജലിയാകട്ടെ കുട്ടുകാരികളിൽ നിന്നും വിവാഹത്തെ പറ്റി ഒത്തിരി ഉപദേശങ്ങളും സെക്സ് ലൈഫിനെ പറ്റി ഉള്ള പ്രതീക്ഷകളും ആയി നടന്നു. ദിവസങ്ങൾ വേഗം കടന്നു പോയി. അങ്ങനെ അരുണിന്റെയും അഞ്ജലിയുടെയും വിവാഹം ഒരു ഞായറാഴ്ച രാവിലെ 10: 45 ഓടെ പൂർത്തിയായി, അവരുടെ വീട്ടുകാരും എല്ലാ ബന്ധുക്കളും ചേർന്ന് കല്യാണം ഒരു ആഘോഷമാക്കി .

 

ഏകദേശം 5:30 ഓടെ റിസപ്ഷൻ ആരംഭിച്ച് നന്നായി നടക്കുകയായിരുന്നു. എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും നവ ദമ്പതികൾക്കൊപ്പം നിന്നുകൊണ്ട് ഫോട്ടോസ് എടുക്കുകയായിരുന്നു, ഒപ്പം ചുറ്റും സംഗീതവുമുണ്ടായിരുന്നു.

 

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞു, റിസപ്ഷൻ  അവസാനിക്കുമ്പോൾ അരുണിന് തന്റെ സുഹൃത്തിൽ നിന്ന് ഒരു കോൾ വന്നു കൊണ്ടിരുന്നു, ഒന്ന് രണ്ടു തവണയിൽ കൂടുതൽ ഫോൺ റിങ് ആയപ്പോൾ, അച്ഛൻ രാമൻ നായർ ഫോൺ അരുണിന് കൊടുത്തു, അച്ഛന്റെ കയിലായിരുന്നു അവന്റെ ഫോൺ.

 

അരുൺ ആ തിരക്കിനിടയിലും സംസാരിക്കുന്നതിനിടയിൽ അരുണിന്റെ  മുഖഭാവം സന്തോഷത്തിൽ നിന്ന് ഞെട്ടലിലേക്കും പിരിമുറുക്കത്തിലേക്കും മാറി.

അവന്റെ അരികിൽ നിന്ന അഞ്ജലി അത് ശ്രദ്ധിച്ചു.

 

“അരുൺ ഏട്ടാ, എന്തെങ്കിലും പ്രശ്നമുണ്ടോ? എന്താണ് ടെൻഷൻ അടിക്കുന്നത് .”

 

“അതെ, ഒരു ചെറിയ പ്രശ്നമുണ്ട്.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025