Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി എന്ന പുതുമണവാട്ടി 4

 

സെൽവൻ സാർ ആയിരുന്നു ഫോണില്, സലീമിക്കയുടെ നാട്ടുകാരൻ.

 

സലീമിക്ക ഫോൺ കത്തിൽ വെച്ചു..

 

“സലീം ഭായ് എവിടെയാണ് നിങ്ങൾ, ബീവിയും കൂട്ടി വീടും പൂട്ടി എവിടെയാണ് പോയിരിക്കുന്നത് ?”

 

“അണ്ണാ, ഞാൻ ഒരാളെ കാണാൻ വേണ്ടി വന്നതാ. ഇവിടെ അടുത്ത് തന്നെയുണ്ട്.”

 

“അപ്പൊ ബീവിയെവടെ”

 

“അവൾ അവളുടെ വീട്ടിലാണ് അണ്ണാ.”

 

“അത് ഏതായാലും നന്നായി, നിന്നെ ഒന്ന് കാണേണ്ട കാര്യമുണ്ട് വേഗം വാ”

 

“ശരി അണ്ണാ ഞാൻ ഇപ്പൊ വരാം”

 

അയാൾ ഫോൺ വെച്ചു, അയാളുടെ ഉടുത്ത മുണ്ട് തപ്പിയെടുത്തു ഉടുത്തു. ബാത്‌റൂമിൽ പോയി സാമാനം ഒക്കെ കഴുകി. എന്നിട്ട് അഞ്ജലിയെ വിളിച്ചു ഉണർത്താൻ ശ്രമിച്ചു, പക്ഷേ അവൾ വളരെ ക്ഷീണിതയായിരുന്നു.

 

അവളുടെ കണ്ണുകൾ പോലും തുറക്കാതെ  “ഇക്കാ…ഞാൻ ഉറങ്ങട്ടെ…പ്ലീസ്” എന്ന് കേണു.

 

നന്നായി ആസ്വദിച്ച് പണ്ണിയതിന്റെ ക്ഷീണം കൊണ്ടാവും പാവം. ഇന്ന് തന്നെ എത്ര വട്ടം അവളുടെ പൂറിൽ താൻ പാൽ ചുരത്തി. അവളും മോശമല്ലാത്ത രീതിയിൽ വെളുത്ത ബെഡ്ഷീറ്റിൽ ആകമാനം ചീറ്റിതെറിപ്പിച്ചത് നല്ല നാറ്റം വരുന്നുണ്ട്‌.

 

സലീമിക്ക അഞ്ജലിയുടെ തുടുത്ത കുണ്ടിയിൽ തലോടി, താൻ കുറച്ചു മുൻപ് അടിച്ചു പൊളിച്ച കുണ്ടി.! സലീമിക്ക അവളുടെ കൊഴുത്തു തുളുമ്പുന്ന കുണ്ടിയിൽ പതിയെ ഒരു കടി കൊടുത്തിട്ട് അവളെ പുതപ്പു കൊണ്ട് പുതപ്പിച്ചു.

അയാൾ ജുബ്ബയും ധരിച്ച് വീട് പൂട്ടി താക്കോൽ എടുത്തു.

 

അവരെ വേഗം കണ്ടതിനു ശേഷം തിരിച്ചു വരാം എന്ന് കരുതി.

അയാൾ ഒരു ബൈക്ക് ലിഫ്റ്റ് അടിച്ചു അയ്യാളുടെ തെരുവിലേക്ക് പോയി.

 

15 മിനിറ്റിനുള്ളിൽ സലീം വീട്ടിലെത്തി, അവിടെ രണ്ടു പേര് അയാളുടെ വീടിന്റെ അരികിൽ സൊറ പറഞ്ഞു നില്കുന്നു.

സെൽവനും  ജാഫറും, സലീമിക്കയുടെഗ്രാമത്തിൽ നിന്നുള്ള സുഹൃത്തുക്കൾ ആണവർ.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025