Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട്‌ 2

സൂരജ് കലിപ്പോടെ അത് പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങിയപ്പോള്‍ കിരണും വല്ലാത്ത ഒരു മുഖത്തോടെ അവനെ നോക്കി നടന്നകന്നു…ഹരി അവരെ ഇരുവരെയും നോക്കി അഞ്ജലിയുടെ നേരെ നോക്കി..
“ഹരി നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ലെങ്കില്‍ വേണ്ട…ഞാന്‍ ഇനി ശല്യം ചെയ്യാനും വരുന്നില്ല…പക്ഷെ ഇങ്ങനെ വന്നു എന്നെ ഇഞ്ചിഞ്ചായി കൊന്നെക്കല്ലേ അപേക്ഷയാണ്”
കൈകള്‍ കൂപ്പി അത് പറഞ്ഞു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അവള്‍ അവിടെ നിന്നും നടന്നകന്നു..ഹരി ആ വാക മര ചുവട്ടില്‍ അങ്ങനെ നിന്നു,,,
———————————–
“എടാ അനീഷേ എന്തായി നിന്‍റെ കല്യാണ കാര്യം..”
“ഓ അവള്‍ക്കു അതൊന്നും ഇഷ്ട്ടവല്ലാന്നെ..”
“എന്നവള്‍ പറഞ്ഞോ”
“ഇല്ല ഹരി അവിടെ പോയി ചോദിച്ചിരുന്നു..പക്ഷെ അവള്‍ക്കു തലപര്യമില്ല എന്ന് പറഞ്ഞു എന്നാണു അവന്‍ പറഞ്ഞത്..”
“ഹാ എന്നാല്‍ ശെരി നീ വിട്ടോടാ”
“ഓക്കേ”
അത് പറഞു അനീഷ്‌ അവിടെ നിന്നും പോയപ്പോള്‍ അവനെ അതിനു വേണ്ടി ചട്ടം കൂട്ടിയവര്‍ വട്ടത്തില്‍ ഉള്ള ഒരു ടേബിളിനു ചുറ്റും ഇരുന്നു…
“പ്രിന്‍സ്,ജാക്സണ്‍,അവന്തിക പിന്നെ മരിയയും
“എന്‍റെ പോന്നു മരിയെ നിനക്ക് ഈ ലോകത്ത് വേറെ ആരേം കിട്ടിലെ ഒരു ഹരി”
അവന്തിക ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു..
“ദെ അവന്തിക ഞാന്‍ കുറെ തവണ പറഞ്ഞിട്ടുള്ളത ഈ സംസാരം വേണ്ട എന്ന്”
“ഹാ അവള് പറയുന്നതിലും കാര്യം ഇല്ലേ …എത്രകാലം എന്ന് വച്ചാ..നിനക്ക് വേറെ കുണ്ണ കിട്ടാത്ത പോലെ”
പ്രിന്‍സ് അല്‍പ്പം കെറുവിച്ചു..
“എടാ പ്രിന്‍സെ …നാറികള്‍ ആണെന്നറിഞ്ഞിട്ടും സീനിയര്‍ ആയിട്ടും നിന്‍റെ ഒക്കെ കൂടെ നടക്കുന്നത് എനിക്ക് നീ പറഞ്ഞപ്പോലെ വേറെ കുണ്ണ കിട്ടഞ്ഞിട്ടല്ല അതറിയാലോ അപ്പോള്‍ പിന്നെ അതികം കൊണക്കല്ലേ”
മരിയ എണീറ്റ്‌ നടക്കാന്‍ ഭാവിച്ചു
“ഹാ പോകല്ലേ മരിയ…കുറെ കാലമായില്ലേ നമ്മള്‍ അവരെ തമ്മില്‍ പിരിച്ചു നിന്‍റെ ആഗ്രഹം നടത്തി തരാന്‍ നോക്കുന്നു പക്ഷെ ഒന്നും ഇതുവരെ സംഭാവിചില്ലല്ലോ..അതുകൊണ്ടു പറഞ്ഞതാ”
ജാക്സണ്‍ അവളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു
“നടക്കും ..അവനെ കൊണ്ട് ഞാന്‍ എന്‍റെ എല്ലാ മോഹങ്ങളും അടക്കും..പക്ഷെ അതിനു ഈ കളികളും പോരാ എന്ന് എനിക്ക് മനസിലായി…നിന്നെ കൊണ്ട് ഒന്നും നടക്കുല..ഇനി കളികള്‍ എല്ലാം ഞാന്‍ ഒറ്റക്കിറങ്ങി നടത്തിക്കോളാം”
അത് പറഞ്ഞു മൂവരെയ്ജം തുറിച്ചു നോക്കി മരിയ അവിടെ നിന്നും നടന്നകന്നു…പുറകിലായി അവന്തികയും പോകാന്‍ തുടങ്ങിയപ്പോള്‍ പ്രിന്‍സ് പറഞ്ഞു..
“എന്‍റെ അവന്തിക നീ അവളെ പിണക്കാതെ കൂടെ കൂട്ടാന്‍ നോക്കു”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025