Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 2

 

പോരാത്തതിന് പ്രഷോബ് ചേട്ടൻ പെട്ടന്ന് കേറി വരികയാണെങ്കില്‍, അഞ്ചന ചേച്ചിയെ ഞാൻ എന്റെ മടിയിലിരുത്തി കളിക്കുന്നത് പോലെയാവും ചിലപ്പോ തോന്നിക്കുക.

 

പക്ഷേ ചേച്ചിയുടെ മനസ്സിൽ എന്നോടുള്ള ദേഷ്യം മാത്രം നിറഞ്ഞിരുന്നത് കൊണ്ട്‌ ഈ സംഭവങ്ങളെ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.

 

“മതിയാക്ക് ചേച്ചി, എനിക്ക് വേദനിക്കുന്നു!!” ഞാൻ കരഞ്ഞെങ്കിലും ചേച്ചി എന്നെ വിട്ടില്ല.

 

“എനിക്ക് വേദനിക്കുന്നു ചേച്ചി, മതിയാക്ക് പ്ളീസ്.”

 

പക്ഷേ എന്റെ യാചനയെ അവള്‍ അവഗണിച്ചു.

 

“നിർത്തിയില്ലെങ്കില്‍ ചേച്ചിയെ ഞാന്‍ എന്തെങ്കിലും ചെയ്യവെ..” ഞാൻ ശബ്ദമുയർത്തി.

 

വേദന മാത്രമല്ല, എനിക്കാണെങ്കിൽ എന്റെ കണ്‍ട്രോള്‍ വിട്ട് ചേച്ചിയെ പ്രാപിക്കണം എന്ന ഭ്രാന്ത് വര്‍ധിച്ച് കൊണ്ടിരുന്നു. എപ്പോഴാണ് എല്ലാം എന്റെ കൈവിട്ട് അവളെ നശിപ്പിക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയില്‍ ഞാൻ എത്തിയിരുന്നു.

 

അന്ന് മറിയയെ കളിക്കാതെ വിട്ടു കളഞ്ഞത് പോലെ ചേച്ചിയെ ഞാൻ ചിലപ്പോ വിട്ടെന്ന് വരില്ല.

 

“ഓഹോ? നീയെന്നെ എന്തു ചെയ്യും?” വെല്ലുവിളിച്ചു കൊണ്ട്‌ അവൾ എന്നെ പിച്ചുന്നതും മാന്തുന്നതും തുടർന്നു.

 

“നിന്റെ ചുണ്ടിൽ ഞാൻ ഉമ്മ വെക്കും. ചിലപ്പോ നിന്റെ നാവ് ഞാൻ എന്റെ വായിലിട്ട് ഉഴിഞ്ഞെന്നിരിക്കും! പിന്നെ എന്റെ മടിയില്‍ കേറിയിരുന്ന് എന്റെ സകല കണ്‍ട്രോളും തെറ്റിച്ച് കൊണ്ടിരിക്കുന്ന നിന്നെ ഞാൻ ബലാല്‍സംഗം ചെയ്തെന്നിരിക്കും. എന്താ, എന്നെ പരീക്ഷിക്കുന്നോ?” ഞാൻ വിളിച്ചുകൂവി.

 

എന്റെ ഭീഷണി കേട്ടതും ചേച്ചിയുടെ ദേഹം പെട്ടന്ന് സ്തംഭിച്ചു. പേടി കാരണം ആ കണ്ണുകൾ വലുതായി വിരിഞ്ഞു. ഉടനെ ധൃതിപിടിച്ച് എന്റെ മുകളില്‍ നിന്നിറങ്ങി മാറിയ ശേഷം അവളെന്നെ രൂക്ഷമായി നോക്കി. ആ ചുണ്ടുകള്‍ വിതുമ്പുന്നതും ഞാൻ കണ്ടു. അഞ്ചന ചേച്ചി ഇപ്പൊ കരയും എന്നുവരെ തോന്നി.

 

ചേച്ചിയുടെ ആ റിയാക്ഷൻ കണ്ട് ഞാൻ ചിരിച്ചു പോയി.

 

ഞാൻ ചിരിച്ചതും ചേച്ചിയുടെ കണ്ണുകൾ ചുരുങ്ങി, പക്ഷേ ചേച്ചിയുടെ മുഖത്ത് ആശ്വാസം ജനിക്കുകയും, ആ കവിൾ രണ്ടും ചുവന്നു തുടുക്കുകയും ചെയ്തു.

 

ഒടുവില്‍, പതിയെ ആണെങ്കിലും ചേച്ചിയുടെ മുഖത്ത് ഉണ്ടായിരുന്ന ദേഷ്യം അലിഞ്ഞ് പോകുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. വലിഞ്ഞ് മുറുകിയിരുന്ന മുഖവും മെല്ലെ അയഞ്ഞു വന്നു. അവസാനം ചേച്ചിയുടെ മുഖത്ത് നാണം നിറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025