Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 4

 

പക്ഷേ ചേച്ചി എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

 

“ഏതു വേണ്ട എന്നാ ചേച്ചി പറയുന്നത്?” സംശയത്തോടെ ഞാൻ ചോദിച്ചതും കുറെ നേരത്തേക്ക് ചേച്ചി മിണ്ടിയില്ല.

 

ഒടുവില്‍ ചേച്ചി പറഞ്ഞു, “വിക്രമിന്റെ സാധനം എന്റെ ഉള്ളില്‍ കേറ്റണ്ട, വിക്രം. അങ്ങനെ നമുക്ക് വേണ്ട. അത് സമ്മതിക്കാന്‍ എനിക്ക് കഴിയില്ല, വിക്രം. അതിനുവേണ്ടി വിക്രം എന്നെ നിര്‍ബന്ധിക്കുകയും അരുത്.” അത്രയും പറഞ്ഞിട്ട് ചേച്ചി തല ഉയർത്തി എന്റെ കണ്ണില്‍ യാചനയോടെ നോക്കി.

 

എനിക്ക് നിരാശയും വിഷമവും തോന്നിയെങ്കിലും ഞാൻ പുഞ്ചിരിച്ചു.

 

“ശരി ചേച്ചി, ചേച്ചിയുടെ തേൻ കുടത്തിൽ എന്റെ കുന്തം ഞാൻ കേറ്റില്ല, പോരെ?”

 

“ഛീ… പോടാ!” ഞാൻ പറഞ്ഞത് കേട്ട് ചേച്ചി നാണത്തിൽ പറഞ്ഞിട്ട് എന്റെ കഴുത്തില്‍ പിന്നെയും മുഖം പൂഴ്ത്തി കിടന്നു.

 

“ചേച്ചി?”

ഞാൻ വിളിച്ചതും ചേച്ചി മൂളി.

“ഞാൻ ചേച്ചിയെ ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട്‌ ചേച്ചിക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ? ഞാൻ ചേച്ചിയോട് പിണങ്ങും എന്ന് കരുതിയാണോ ചേച്ചി എന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി തന്നത്?” ഞാൻ ആശങ്കയോടെ ചോദിച്ചു.

 

“ഇല്ല മോനു, എനിക്കും നിന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നത് കൊണ്ട് തന്നെയാ ഞാൻ എന്റെ കുട്ടന് വഴങ്ങി തന്നത്.” ചേച്ചി സ്നേഹത്തോടെ പറഞ്ഞു. “പിന്നേ, എന്റെ കള്ളന്‍ എന്നെ ചെയ്തതൊക്കെ എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. അതൊക്കെ ഞാൻ നന്നായി ആസ്വദിക്കുകയും ചെയ്തു, കുട്ടാ. എനിക്കതിൽ കുറ്റബോധവും ഇല്ല.” അതും പറഞ്ഞ്‌ ചേച്ചി എന്റെ രണ്ട് കണ്ണിലും മുത്തി.

 

ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് എന്റെ ആശങ്ക മാറിയത്.

 

“പക്ഷേ വിക്രം?” ചേച്ചി പെട്ടന്ന് ആശങ്കയോടെ വിളിച്ചു.

 

“എന്താ ചേച്ചി?” ചേച്ചിയുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“നമുക്ക് ഇനി ഇങ്ങനെയൊക്കെ വേണ്ട മോനു. ഇനിയും ഇതൊക്കെ സമ്മതിക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.” ചേച്ചി വിഷമത്തോടെ പറഞ്ഞു.

 

അത് കേട്ട് എന്റെ ഉള്ളൊന്ന് കാളി. ഒന്നും മിണ്ടാതെ ഞാൻ വിഷമത്തോടെ കിടന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025