Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 5

 

ഇപ്പോൾ എനിക്ക് കിട്ടിയത് പോലെ ചേച്ചിക്കും സുഖം കിട്ടിയെന്ന് ഞാൻ മനസ്സിലാക്കി.

 

“ചേച്ചി..?” ഞാൻ പിന്നെയും വിളിച്ചതും ചേച്ചിയുടെ നാണം കലര്‍ന്ന കണ്ണുകൾ തുറന്ന് എന്നെ സ്നേഹത്തോടെ നോക്കി.

 

“പ്ലീസ് വിക്രം… ഇനിയെങ്കിലും എന്നെ എപ്പോഴും പേര്‌ പറഞ്ഞ്‌ വിളിക്കില്ല?” ചേച്ചി കെഞ്ചി.

 

ഞാൻ എന്റെ മനസ്സിൽ ചേച്ചിയുടെ പേര് മാത്രം വിളിച്ചു നോക്കി. പക്ഷെ അതെനിക്ക് നല്ലത് പോലെ വഴങ്ങുന്നില്ല എന്ന് തോന്നി.

 

“ഞാൻ ശ്രമിക്കാം, ചേ— അഞ്ചന..”

ഉടനെ ചേച്ചി ചിരിച്ചു. അപ്പോൾ ചേച്ചിയുടെ തേൻകുടം എന്റെ പുല്ലാങ്കുഴലിനെ ഒന്ന് ഇറുക്കി. എനിക്ക് ചെറുതായി ഇക്കിളി ആയതും ഞാൻ ചിരിച്ചു. അതോടെ ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു.

 

“എന്റെ കള്ളന്‍ നേരത്തെ എന്തിനാ വിളിച്ചത്..?” എന്റെ കവിളിൽ തടവി കൊണ്ട് ചേച്ചി ചോദിച്ചു.

 

“ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ..?”

“ദേഷ്യമോ..? എന്തിന്..?”

“ഞാൻ ചേച്ചിയെ എല്ലാം ചെയ്തതിന്…?”

ഉടനെ ചേച്ചിയുടെ മുഖം പിന്നെയും തുടുത്തു.

 

“എനിക്ക് ദേഷ്യം ഇല്ല, വിക്രം. എനിക്ക് വിഷമവും ഇല്ല… പക്ഷേ എനിക്ക് പേടിയാണ്!”

 

“ചേച്ചിക്ക് എന്തിനാ പേടി..?”

 

ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചതും, ചേച്ചി മറുപടി പറഞ്ഞില്ല. പക്ഷേ എന്തോ തിരയുന്ന പോലെ എന്റെ കണ്ണിലേക്ക് അവൾ സൂക്ഷിച്ചു നോക്കി…. എന്റെ മനസ്സ് വായിക്കാൻ എന്ന പോലെ.

 

അവസാനം ഒരു ദീര്‍ഘനിശ്വാസം മാത്രമാണ് വന്നത്. അപ്പോൾ, എന്റെ ചോദ്യത്തിന്‌ ചേച്ചി മറുപടി പറയില്ല എന്ന് ഞാൻ ഊഹിച്ചു.

 

“നമുക്ക് ഫ്രെഷ് ആയാലോ, ചേച്ചി..?” ചേച്ചിയുടെ കഴുത്തിൽ ഉമ്മ കൊടുത്തു കൊണ്ട്‌ ചോദിച്ചതും ചേച്ചി ചിരിച്ചു.

 

“നമുക്ക് ഫ്രെഷ് ആകാം… പക്ഷേ ഒരുമിച്ച് വേണ്ട. നി ഇനിയും കുറുമ്പ് കാണിക്കും. അതുകൊണ്ട്‌ എന്റെ മോന്‍ സ്വന്തം റൂമിൽ പോയി ഫ്രെഷ് ആയാൽ മതി.”

 

ഉടനെ ഞാൻ ചുണ്ട് കോട്ടിയതും ചേച്ചി പൊട്ടിച്ചിരിച്ചു.

 

“വേഗം ചെല്ല്… ഞാനും ഫ്രെഷ് ആവട്ടെ. എന്നിട്ട് നമുക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം… വിശക്കുന്നു എനിക്ക്.” അങ്ങനെ പറഞ്ഞതും ഞാൻ മെല്ലെ എഴുന്നേറ്റു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025