Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

പെട്ടന്ന്, അവള്‍ക്ക് അവകാശപ്പെട്ട എന്തിനേയോ ആ സുന്ദരികള്‍ തട്ടിയെടുത്തത് പോലെ ദഹിപ്പിക്കുന്ന ഒരു നോട്ടം അവളില്‍ നിന്നുണ്ടായി.

ഞാൻ പെട്ടന്ന് പ്രഷോബ് ചേട്ടന്റെ നേര്‍ക്ക് തിരിഞ്ഞു.

അയാളുടെ നോട്ടം ആ സ്ത്രീകളുടെ മേല്‍ ആയിരുന്നു. ആ കണ്ണുകളില്‍ കാമം കത്തിയെരിഞ്ഞു. ചുണ്ടുകളെ അയാള്‍ കൊതിയോടെ നാവ് കൊണ്ട്‌ നനച്ചു.. അവസാനം മടിയില്‍ ഉള്ളം കൈയിനെ അമർത്തി കൊണ്ട്‌ അയാൾ എന്റെ മുഖത്തേക്ക് നോക്കി.

“ഹാ.. നീയെന്താ അവിടെതന്നെ നിന്നു കളഞ്ഞത്. കേറി വാടാ.” ഒരു ചെറു ചിരിയോടെ അയാള്‍ ക്ഷണിച്ചു.

അഞ്ചനയും പ്രഷോബ് ചേട്ടനും മൂന്ന്‌ പേര്‍ക്ക്‌ ഇരിക്കാനുള്ള സെറ്റിയിലാണ് ഇരുന്നത്. നാല് സ്ത്രീകളും ഒരുമിച്ച് വലിയ സോഫയിലാണ് ഇരുന്നത്.

അവരുടെയൊക്കെ സെക്സി ഡ്രസ്സുകളും… തള്ളി നില്‍ക്കുന്ന വമ്പന്‍ മുലകളും കണ്ടിട്ട് എനിക്ക് താഴെ തരിച്ചു എന്നത് നേരാണ്.. പക്ഷേ എങ്ങനെയോ എന്റെ മനസ്സിനെ ഞാൻ നിയന്ത്രിച്ചു.

അവരുടെ ഭർത്താക്കന്മാർ നാല് കുഷൻ ചെയറുകളിലാണ് ഇരുന്നത്. അവർ നാലു പേരും ബെർമുടയിൽ ആയിരുന്നു…. പക്ഷേ ആ നാല് തെണ്ടികളും ഷഡ്ഡി ഇടാതെ കഴച്ച കൂണ്ണയെ പൊക്കി വെച്ചിരുന്നത് അവരുടെ നിക്കറിലൂടെ വ്യക്തമായി തന്നെ കാണാന്‍ കഴിഞ്ഞു.

എന്താണ് ഇവന്മാരുടെ ഉദ്ദേശം. അഞ്ചനയെ വശീകരിക്കാൻ ആണോ അവരുടെ പ്ലാൻ. പ്രഷോബ് ചേട്ടൻ പറഞ്ഞിട്ടാവുമോ ഇവന്മാര് ഇങ്ങനെ വന്നത്. ആ നാല് ഭാര്യമാരും ഇടക്ക് അവന്മാരുടെ മുഴച്ചു നിന്ന സ്ഥാനത്ത് ആർത്തിയോടെ നോക്കുന്നതും ഞാൻ കണ്ടു.

“വെറുതെ അങ്ങനെ നില്‍ക്കാതെ ഇവിടെ വന്നിരിക്കടാ.” അഞ്ചന അല്‍പ്പം ഗൗരവത്തിൽ പറഞ്ഞിട്ട് അവൾക്കടുത്ത് സെറ്റിയിൽ തട്ടി കാണിച്ചു.

ഞാനും അവള്‍ക്കടുത്ത് തന്നെ ചെന്നിരുന്നതും ചേട്ടന്റെ കൂട്ടുകാരുടെ മുഖത്ത് അസൂയ നിറയുന്നത് കണ്ടു.

“അവിടെ തന്നെ വേണമെന്നില്ല. ഞങ്ങടെ ഇവിടെയും നിനക്കുള്ള സ്ഥലമുണ്ട്..” ഒരുത്തി രണ്ടു തുടയും അല്‍പ്പം അകത്തി വെച്ചിട്ട് ഡബിള്‍ മീനിംഗിൽ പറഞ്ഞതും അഞ്ചന ഒഴികെ എല്ലാവരും ആർത്തു ചിരിച്ചു.

എന്റെ മുഖം പെട്ടന്ന് തുടുത്തു കേറി. ശരീരം ചൂട് പിടിച്ചു. എന്റെ പിന്നില്‍ വച്ചിരുന്ന കൈ കൊണ്ട്‌ അഞ്ചന എന്നെ രഹസ്യമായി നുള്ളി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025