Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

ഞാൻ വായും പൊളിച്ച് കുറേനേരം ഇരുന്നു. അവസാനം തലയാട്ടി കൊണ്ട്‌ എന്റെ ചിന്തകളെ അവളില്‍ നിന്നും അകറ്റി. അവസാനം രണ്ട് മണി ആയതും അഞ്ചന റെഡിയായി പുറത്തേക്ക്‌ വന്നു.

“നമുക്ക് പോയാലോ..?” ദേഷ്യം അടക്കി കൊണ്ട്‌ അഞ്ചന ചോദിച്ചു. ഉടനെ കഴുകൻ കണ്ണുകൾ അവളെ കൊത്തി വലിക്കുന്നത് ഞാൻ കണ്ടു.

“ആ ശെരി നിങ്ങൾ വിട്ടോ. നിങ്ങൾ രണ്ടും ഇവിടെ ഇരുന്നിട്ടും കാര്യമില്ല.” കളിക്കാന്‍ മുട്ടി നില്‍ക്കുന്നത് പോലെ പ്രഷോബ് ചേട്ടൻ മടിയില്‍ കൈ അമർത്തി കൊണ്ട്‌ ഞങ്ങളോട് പറഞ്ഞു.

മറ്റുള്ളവരും കൈ കാണിച്ച് ഞങ്ങളെ യാത്രയാക്കി. എന്റെ കുണ്ണയുടെ ഭാഗത്ത് നോക്കി ഉമ്മ വയ്ക്കും പോലെ നസീമ ചുണ്ട് കൂറ്പ്പിച്ച് കാണിച്ചതും എന്റെ അരയില്‍ ഒരു തരിപ്പ് പടർന്നു പിടിച്ചു.

ഈശ്വരാ.. ഇനിയും ഇവിടെ നിന്നാല്‍ ശരിയാവില്ല. ഞാൻ വേഗം എല്ലാര്‍ക്കും കൈ കാണിച്ചിട്ട് അവിടെ നിന്നിറങ്ങി. പിന്നാലെ അഞ്ചനയും ഇറങ്ങി. ഉടനെ പ്രഷോബ് ചേട്ടൻ വാതിൽ പൂട്ടുന്ന ശബ്ദവും കേട്ടു.

ഇനി അവിടെ തകര്‍ത്ത കളി ആയിരിക്കുമെന്ന് സംശയമില്ല. ഉടനെ എന്റെ സാധനവും തരിച്ചു.

ഞാൻ എന്റെ ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കേറിയതും പിന്നില്‍ നിന്ന് അഞ്ചന എന്നെ പിടിച്ച് ഒറ്റ തള്ള്… ഉടനെ ബേലൻസ് കിട്ടാതെ ഞാൻ മുന്നോട്ട് കൈ കുത്തി വീണു. എന്നിട്ട് മലര്‍ന്നു കിടന്നിട്ട് ഞാൻ അവളെ നോക്കി. അവളുടെ അസൂയ പിടിച്ച ദേഷ്യം കണ്ടിട്ട് ചിരി വന്നു.

അഞ്ചന വേഗം വാതിൽ പൂട്ടിയ ശേഷം രണ്ട് എളിയിലും കൈ കൊടുത്തു കൊണ്ട്‌ ദേഷ്യത്തില്‍ നിന്നു.

“ഹൊ.. അവളമ്മാരെ കണ്ടപ്പോ തൊട്ടേ എന്തൊരു തിളക്കമായിരുന്നു നിന്റെ കണ്ണുകള്‍ക്ക്..!!?” അസൂയയോടെ അവള്‍ ചീറി. “അവന്റെ നോട്ടമോ!? മൊത്തവും അവളമ്മാരുടെ മുലയിലും ചന്തിയിലും..!! നിന്റെ മനസ്സുകൊണ്ട് അവർ നാല് പേരെയും നി കളിച്ചിട്ടുണ്ടാവും.” അതും പറഞ്ഞ്‌ അഞ്ചന ഓടി വന്ന് എന്റെ നെഞ്ചില്‍ കേറി ഇരുന്നിട്ട് തുറിച്ചു നോക്കി.

ഇവള്‍ എന്തൊക്കെയാ വിളിച്ച് പറയുന്നത്!? മനസ്സ് കൊണ്ട്‌ അവരെ ഞാൻ കളിച്ചു എന്നോ!?

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025