Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചന ചേച്ചി 6

 

“നിന്റെ കണ്ണില്‍ നോക്കി നിന്നെ ഞാൻ ചെയ്തപ്പ—”

 

“അയ്യേ…!!” അവള്‍ നാണത്തോടെ ചിരിച്ചു കൊണ്ട്‌ എന്റെ വായിനെ പൊത്തി പിടിച്ചു. “ആ സമയത്ത്‌ ഞാൻ ആവശ്യപ്പെട്ട എന്റെ ആഗ്രഹങ്ങളെ കുറിച്ചൊന്നും എന്റെ കള്ളന്‍ പിന്നീട് ആരായാൻ പാടില്ല, പ്ലീസ്?” കെഞ്ചും പോലെയാണ് അവള്‍ ആവശ്യപ്പെട്ടത്.

 

ചിരിച്ചുകൊണ്ട് ഞാൻ തലയാട്ടി സമ്മതിച്ചതും എന്റെ വായിനെ പൊത്തി പിടിച്ചിരുന്ന കൈ അവള്‍ മാറ്റി.

 

“എഡി സുന്ദരികുട്ടി.. നമുക്ക് കഴിക്കാൻ പോകണ്ടേ..?”

 

“എന്റെ മോന് നന്നായി വിശക്കുന്നുണ്ടോ?” അവള്‍ ചോദിച്ചു.

 

“എന്റെ എനർജി എല്ലാം നിന്റെ താഴത്തെ ആ കള്ളിപ്പെണ്ണ് കുടിച്ചു കളഞ്ഞു… അതാ വിശപ്പ് കൂടിയത്…” അതും പറഞ്ഞ്‌ ഞാൻ ചിരിച്ചു.

 

അങ്ങനെ ഞാൻ പറഞ്ഞതും പൂറ് തരിച്ചത് പോലെ പൂറിനെ അവൾ ഇറുക്കി പിടിച്ചു… ഉറങ്ങി കിടന്ന എന്റെ കുണ്ണ പെട്ടന്ന് ചെറുതായി വിമ്മി. നാണത്താൽ അവളുടെ മുഖം ചുവന്നു തുടുത്തു.

 

“അയ്യേ….. നി വെറും ചീത്ത കുട്ടിയാണ്…. ചീത്ത.. ചീത്ത.. ചീത്ത കുട്ടി.” ഉറക്കെ ചിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞത്. ഉടനെ ഞാനും ചിരിച്ചു.

 

“ശരി, നമുക്ക് കുളിക്കാന്‍ പോകാം..?” ചിരി നിർത്തി കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ആങ്.. കുളിക്കാം. പക്ഷേ നിന്റെ കൂടെ ഞാൻ വരില്ല. ഇനിയും നീയെന്നെ ചീത്ത കുട്ടിയാക്കും. അതുകൊണ്ട്‌ ഞാൻ ഒറ്റക്ക് കുളിക്കും.”

 

അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എന്റെ മുകളില്‍ നിന്നും എഴുനേറ്റ് തറയില്‍ ഇറങ്ങി നിന്നു. എന്റെ കുണ്ണയ്ക്ക് പൂറിന്റെ സുഖം നഷ്ടമായതും അവന്‍ ഒരിക്കല്‍ കൂടി വിങ്ങി.

 

“അങ്ങനെ നി ഒറ്റക്ക് കുളിക്കണ്ട…” കുസൃതി ചിരിയോടെ ഞാൻ പറഞ്ഞു.

 

പെട്ടന്ന് ബാത്റൂമിലേക്ക് ഓടാന്‍ തുടങ്ങിയ അവളെ ഞാൻ വേഗം ചാടി എഴുനേറ്റ് കൊണ്ട്‌ പിടിച്ച ശേഷം അവളെ കോരി എടുത്തുകൊണ്ട് ഞാൻ നടന്നു.

 

അവളും ചിരിച്ചു കൊണ്ട്‌ എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ച്.

 

“ശരി, നമുക്ക് ഒരുമിച്ച് കുളിക്കാം… പക്ഷേ എന്റെ കള്ളന്‍ എന്റെ വികാര കേന്ദ്രങ്ങളില്‍ ഒന്നും തൊടുക പോലും ചെയ്യാതെ മര്യാദയ്ക്ക് കുളിക്കണം.” അവള്‍ ചിരിയോടെ പറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025