Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 3

 

അങ്ങനെ വീണ്ടും അവൻ അഞ്ജിതയെ വളയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു. പോയി അവളോട് ഇഷ്ടമാണ് എന്നു പറഞ്ഞാലോ എന്നവൻ ചിന്തിച്ചു. എന്തു വന്നാലും ശരി ഇഷ്ടമാണ് എന്ന് പറയാൻ അവൻ തീരുമാനിച്ചു.

 

അങ്ങനെ പിറ്റേ ദിവസം അവൻ ട്യൂഷൻ സെന്ററിൽ നേരത്തേ വന്നു…..

 

എന്നാൽ നിരാശയായിരുന്നു ഫലം….. അഞ്ജിത ആ ദിവസം ക്ലാസ്സിൽ വന്നില്ലായിരുന്നു. വൈകിട്ട് അച്ചുനോടും കണ്ണനോടും ചോദിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത് അവൾ അച്ഛനും അമ്മയ്ക്കും ഒപ്പം ഗുരുവായൂരിൽ പോയെന്ന്. വീണ്ടും അവൻ അവന്റെ മോശ സമയത്തെ പഴിച്ചു.

 

എന്നാൽ ദൈവം അവന് മറ്റൊരു അവസരം കൊടുക്കുകയായിരുന്നു. അഞ്ജിത ക്ലാസ്സിൽ വരാത്ത ആ ഒരാഴ്ച അവൻ കണ്ണനും അച്ചുവും അമലും മുഖേന ആ ഗ്യാങ്ങിലെ അഭിയും അമ്മുവുമായി കമ്പനിയായി. ആ സമയം ഈ ഒരവസരം ഉണ്ടാക്കി തന്ന ദൈവത്തെ അവൻ സ്തുതിച്ചു.

 

 

[ ദൈവം അങ്ങനെയാണ് ഒരസവരം നമുക്ക് ജീവിതത്തിൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരു സമയത്ത് ഒരു 10 അവസരം കൊണ്ടു തരും………

അതുകൊണ്ട് നിങ്ങൾ ജീവിതത്തിൽ എപ്പോഴും നിങ്ങളുടെ പാതി ചെയ്യാൻ ശ്രമിക്കുക …….

ബാക്കിയൊക്കെ പുള്ളിക്കാരൻ നോക്കിക്കോളും………. ]

 

 

അങ്ങനെ അവൻ അവരോട് തനിക്ക് അഞ്ജിതയെ ഇഷ്ടമാണെന്ന് പറയുന്നു. ആദ്യം അവർ അമ്പരന്നുവെങ്കിലും പിന്നീട് അവർ 5 പേരും അത് ഉൾക്കൊള്ളുന്നു…….. പ്രേമിന് അവന്റെ ഇഷ്ടം അഞ്ജിതയോട് തുറന്നു പറയാനുള്ള അവസരം അവർ ഉണ്ടാക്കിക്കൊടുക്കാം എന്നവർ വാക്ക് നൽകുന്നു……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025