Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയും ഷാനേട്ടനും 2

വേറെ ഒരു പാന്റിയും ഇട്ടു, ഉറങ്ങാൻ കിടക്കുമ്പോൾ ഇടാറുള്ള ഒരു സ്ലീവ്‌ലെസ് നൈറ്റിയും എടുത്തു ഇട്ടു കൊണ്ട് വന്നപ്പോഴേക്കും ഷാൻ ഉറങ്ങിയിരുന്നു……അവൾ കുറച്ചു നേരം അവനെ അങ്ങനെ നോക്കി നിന്നു….ചുരുങ്ങിയ കുണ്ണയുമായി നൂൽബന്ധം ഇല്ലാതെ തന്റെ ബെഡ്‌ഡിൽ കിടക്കുന്ന ആണൊരുത്തൻ.. തന്റെ കഴപ്പ് ശമിക്കും വരെഅറിഞ്ഞു പണ്ണി തന്ന ഒത്ത പുരുഷൻ…. അവൾ അവന്റെ അടുത്ത് ഇരുന്നു കൊണ്ട് ആ തളർന്നു കിടന്നിരുന്ന കുണ്ണയെ എടുത്തു താലോലിച്ചു…അതിൽ അപ്പോഴും അവളുടെ പൂറ്റിലെ കൊഴുത്ത ദ്രാവകം പറ്റിപിടിച്ചു ഇരിപ്പുണ്ടായിരുന്നു… “ഇത്രയും നേരം എന്തൊരു ബഹളം ആയിരുന്നു.. എന്നിട്ടിപ്പോ ഒന്നും അറിയാത്തത് പോലെ കിടക്കുന്ന കിടപ്പ് കണ്ടില്ലേ..” അവൾ മനസ്സിൽ ഓർത്തു… എന്നിട്ടു അവനെ ബെഡ്ഷീറ്റ് കൊണ്ട് മൂടിയ ശേഷം.. അവളും അവന്റെ അടുത്തായി പറ്റിച്ചേർന്നു കിടന്ന അവളുടെ മനസ്സ് ഭൂതകാലത്തിലോട്ടു സഞ്ചരിച്ചു….. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അയാൾ നിന്നും കിട്ടിയിരുന്നത് മാത്രം ആണ് രതിസുഖം എന്ന് വിശ്വസിച്ചിരുന്നവൾ….. എന്നാൽ അതൊന്നുമല്ല യഥാർത്ഥ രതി സുഖം എന്ന് തനിക്കു ആദ്യമായി മനസ്സിലാക്കി തന്നത് ഷാൻ ആയിരുന്നുവോ… അല്ല….അത് അവനായിരുന്നു…. അഹമ്മദ് ഹാജിയുടെ ആദ്യ ഭാര്യയിൽ ഉള്ള മകൻ….സമീർ!!!!! കെട്ടിക്കൊണ്ടു വന്ന സമയത്തു.. അവനെ സ്വന്തം മകനായി കാണണം എന്ന് പറഞ്ഞ അഹമ്മദ് ഹാജി….താനും അവനെ അങ്ങനെയേ കണ്ടിരുന്നുള്ളൂ…. എന്നാൽ എപ്പോ മുതൽ ആണ് അത് വേറൊരു രീതിയിൽ മാറിയത്… ഓരോന്ന് ആലോചിച്ചു ശബാന ഉറക്കത്തിലേക്കു വഴുതി വീണു…..          ______________________________________________________________

പക്ഷെ അഞ്ജിതക്കു അന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഉറക്കം വരുന്നുണ്ടായിരുന്നില്ല…….അവളുടെ മനസ്സ് മുഴുവൻ തന്റെ ഷാനേട്ടനോടുള്ള വെറുപ്പും പകയും ആയിരുന്നു…. താൻ ചതിക്കപെടുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് അവൾക്ക്…. താൻ ഏറെ സ്നേഹിച്ചു വിശ്വസിച്ച ഷാനേട്ടൻ തന്നോട് ഇങ്ങനെ ചെയ്യും എന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല……രണ്ടു മൂന്നു കാര്യങ്ങൾ അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.. അതിൽ ഒന്നാമത്തേത് ഷാൻ നേരത്തെ ഫോൺ ചെയ്തപ്പോൾ ദേഷ്യപ്പെട്ടു പറഞ്ഞ വാക്കുകൾ ആയിരുന്നു…. “നിനക്ക് അത്രക്ക് കഴപ്പ് മൂത്തിരിക്കുവാണേൽ.. വല്ല ഉലക്കയും കുത്തി കയറ്റടി മൈരേ..”.

മറ്റൊന്ന് രേഷ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു… “നിന്റെ സ്ഥാനത്തു ഞാൻ വല്ലതും ആയിരുന്നെങ്കിൽഎപ്പോഴേ ആ പയ്യനെ വിളിച്ചു കാലകത്തി വെച്ച് കൊടുത്തു, അവനെ കൊണ്ട് എന്റെ പൂറും കൊതവും എല്ലാം വേണ്ടുവോളം നക്കി തീറ്റിച്ചനെ”

ഇത്രയും നാൾ തന്റെ മനസ്സും ശരീരവും തന്റെ സ്വന്തം ഷാനേട്ടന് മാത്രം വിശ്വസിച്ചിരുന്നവൾ …. അതെ തനിക്കും സുഖിക്കണം… പക്ഷെ എങ്ങനെ.. ആര്… ഇങ്ങനെ ഉള്ള ചോദ്യങ്ങൾ മനസ്സിൽ ഉണർന്നു… കെവിൻ…. . !!! അവളുടെ മനസ്സ് മന്ത്രിച്ചു….

തുടരും…….

The Author

kambi Annan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025