Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചു ചേച്ചി 5

ഡ്രസ്സ് ഒക്കെ നനഞ്ഞു ഒട്ടി ഇപ്പോൾ കൂർത്തു നിൽക്കുന്ന മുല കണ്ണുകൾ വരെ കാണാൻ തുടങ്ങി. ഇതൊക്കെ കണ്ടു എന്റെ കുണ്ണ നന്നായി പൊങ്ങി. എന്റെ നോട്ടം ഇടയ്ക്കു ചേച്ചി ശ്രെദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല. അത്യാവശ്യം പായൽ ഒക്കെ വാരി കളഞ്ഞപ്പോൾ ഇനി കുളത്തിന്റെ നടുക്ക് മാത്രം ആണ് ബാക്കി ഉണ്ടായത്. ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അങ്ങോട്ട് നടന്നു, ഡ്രസ്സ് ഒക്കെ നനഞു നല്ല കനം ആയതിനാൽ ചേച്ചി വേച്ചു വേച്ചു ആണ് വെള്ളത്തിലൂടെ നടക്കുന്നത്. പെട്ടെന്ന് ചേച്ചി ഒന്ന് സ്ലിപ് ആയതും എന്റെ മേലേക്ക് വീണു.

ഞാൻ ചേച്ചിയെ പിടിച്ചെങ്കിലും ആള് ഒന്ന് വെള്ളത്തിൽ മുങ്ങിയിട്ടാണ് പൊങ്ങിയത്. ചേച്ചി വീണപ്പോൾ എന്റെ മുണ്ടിലേക്കു ആണ് പിടിച്ചത്, എഴുനേറ്റു വന്നപ്പോൾ എന്റെ മുണ്ടു ചേച്ചിയുടെ കയ്യിലും. എന്റെ നേരെ മുണ്ടു നീട്ടി തന്നിട്ട് ചേച്ചി നിന്ന് ചിരിക്കാൻ തുടങ്ങി, “ഇതെന്താടാ എപ്പോളും ഇങ്ങനെ ആണോ “. സംഭവം ഷഡിക്കുള്ളിൽ എന്റെ കുണ്ണ കൊടിമരം പോലെ നില്കുന്നത് കണ്ടിട്ടാണ്.

ചേച്ചി വേറെ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തപ്പോൾ എനിക്ക് അല്പം ധൈര്യമായി. ഞാൻ ചേച്ചിയുടെ കൂർത്തു നിൽക്കുന്ന മുല കണ്ണിലേക്കു കൈ ചൂണ്ടിയിട്ടു പറഞ്ഞു, “ഇതിനു ഇങ്ങനെ നില്കാമെങ്കിൽ അതിനും പറ്റും”. എന്റെ മറുപടി കേട്ട് ഒന്ന് ചൂളിയെങ്കിലും ചേച്ചി ചിരിച്ചോണ്ട് മുണ്ടു എനിക്ക് തന്നു. ഞാൻ അത് വേഗം വാങ്ങിച്ചു ഉടുത്തു.

കുളം ആകെ ഒന്ന് കലങ്ങി കിടന്നതിനാൽ ഞങ്ങൾ കുറച്ചു നേരം കരയിൽ ഇരുന്നു, ചേച്ചി ഇപ്പോളും ഇടയ്ക്കു ചിരിക്കുന്നുണ്ട്. ഞാൻ കുറച്ചു കഴിഞ്ഞു കുളത്തിൽ ഇറങ്ങി കുളിച്ചു കയറി. ചേച്ചി ഞാൻ കുളിച്ചു കഴിഞ്ഞു കുളിക്കാൻ വെയിറ്റ് ചെയ്തു അവിടെ തന്നെ ഇരുന്നു. ഞാൻ കയറിയതും എന്നോട് റെഡി ആയി കടയിൽ പോയി വരൻ പറഞ്ഞു. ഞാൻ വേഗം തന്നെ വീട്ടിലെത്തി ഡ്രസ്സ് ഒക്കെ മാറി കടയിൽ പോയി. തിരിച്ചു വരുന്ന വഴി എനിക്ക് ഒരു ബുദ്ധി തോന്നി, ചേച്ചി കുളിച്ചു കഴിയാറായിട്ടുണ്ട്. മാറി ഇടാൻ വേറെ ഡ്രസ്സ് എടുത്തിട്ടുമില്ല. മിക്കവാറും ഇന്ന് ആ തോർത്ത് ഇട്ടു മാത്രേ കയറി വരൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025