Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3

 

അവൻ : “പിന്നെ നാറി, എൻറെ പെണ്ണിനെ ഒന്ന് പിടിക്കാൻ ഇനി ഞാൻ മുഹൂർത്തം നോക്കണമല്ലോ”

 

അവൾ: നിന്റെ പെണ്ണോ അയ്യടാ

 

അവൻ: അല്ലെ, ഇനിയും പിടിക്കണോ  ഞാൻ

 

അവൻ പിടിക്കും മുന്നേ അവൾ കുതറി മാറി നിന്ന് ചിരിച്ചു.

 

“എനിക്ക് നല്ലോണം നൊന്തു കേട്ടോ നീ അടിച്ചത് ” സ്വരത്തിൽ ഒരു പരിഭവം വരുത്തി അവൾ പറഞ്ഞു.

 

അവൻ: ” പോട്ടെ തടവിത്തരണോ ”

 

അവൾ: അയ്യടാ

 

അവൻ: കട്ടി ജീൻസും ഇട്ടു വന്നിട്ട് എന്റെ കയ്യ നൊന്തത്.

 

അവൾ: നൊന്തെങ്കിൽ കണക്കാക്കി പോയി.

 

അവൻ: എങ്കിൽ നിനക്ക് നൊന്തതും കണക്കാക്കി പ്പോയി

 

അവൾ മുഖം ചുളിച്ചുകൊണ്ട് പതിയെ ചിരിച്ചു, അത് കണ്ട് അവനും ചിരിച്ചു.

 

” ഇന്നലെ നീ തന്നിട്ട് പോയത് തിരിച്ചു വേണ്ടേ” അവൻ കുസൃതിയോടെ ചോദിച്ചു

 

” എനിക്ക് വേണ്ട ആ അഴുക്കാക്കിയത്” അവൾ പറഞ്ഞു

 

അപ്പോഴേക്കും അവൻ അവന്റെ ലാപ്ടോപ്പ് ബാഗിൽ നിന്നും ഒരു പ്ലാസ്റ്റിക് കവർ പൊതി എടുത്തു. അതിൽ നിന്നും അവൻ അവളുടെ ഇന്നലത്തെ പാന്റി പുറത്തെടുത്തു.ഒരു ചെറിയ ഗന്ധം അവിടെ പറന്നു.

 

” ഈ നാറുന്ന സാധനം എനിക്ക് വേണ്ട ” അവൾ കട്ടായം പറഞ്ഞു.

 

അവൻ അത് എടുത്ത് കൗണ്ടറിലേക്ക് വിരിച്ചിട്ടു. അവൻ ഇന്നലെ രാത്രി ഒഴുക്കിയ ആപല് മുഴുവൻ അതിൽ ഉണങ്ങി അത് ഇടക്കിടക്ക് വടി പോലെ ഇരിക്കുന്നത് അവൾ കണ്ടു.

 

” ഡാ എടുത്ത് മാറ്റെട ആരേലും കാണും ” അവൾ പറഞ്ഞു.

 

അവൻ കയ്യും കെട്ടി ചിരിച്ചു കൊണ്ട് നിന്നു. ആരേലും കാണുമെന്ന പേടിയിൽ അവൾ അത് ചാടി അഴുക്കാ തുണി എടുക്കുന്നപോലെ രണ്ട വിരലുകൾ കൊണ്ട് എടുത്തു. എന്നിട്ട് ആരേലും കാണുമോ എന്ന ഭയത്തോടെ രണ്ടും കൽപ്പിച്ചു അത് കയ്യിലേക്ക് ചുരുട്ടി വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025