Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3

 

” എങ്കിൽ ഡ്രസ്സ് അങ്ങ് ഊരിയിട്” അവൻ പറഞ്ഞു.

 

” അയ്യടാ ആ പൂതിയങ്ങു മനസ്സിൽ വെച്ചേക്ക്” അവൾ പറഞ്ഞു.

 

” എനിക്ക് നിർബന്ധം ഒന്നും ഇല്ല, ഡ്രസ്സ് അഴുക്കാകാതിരിക്കാൻ പറഞ്ഞതാ, സാരമില്ല, നോക്കി ഒഴിക്കാം, അവൻ ആശ്വസിപ്പിച്ചു.

 

അവൾ ഇടം കൈ കൊണ്ട് അവന്റെ കുണ്ണ ഉഴിഞ്ഞു, വലം  കൈകൊണ്ട് സഞ്ചി തടവി . അവനു വര്രയപോലെ തോന്നിയപ്പോൾ അവളുടെ കൈ വിടീച്ചു, എന്നിട്ട് പറഞ്ഞു “ഇടക്ക് വിട്ടു ചെയ്താൽ മതി അല്ലേൽ പെട്ടെന്ന് അങ്ങ് പോകും ”

” പോട്ടെ പോകാൻ അല്ലെ ചെയ്യുന്നേ ” അവൾ ചോദിച്ചു

 

” അങ്ങനെ പെട്ടെന്ന് പോകണ്ട പതുക്കെ മതി ” അവൻ പറഞ്ഞു.

 

കുണ്ണയുടെ വിങ്ങൽ ഒന്ന് ഒതുങ്ങിയപ്പോൾ വീണ്ടും അവൻ അവളുടെ കൈ പിടിച്ചു കുണ്ണയിലേക്ക് വച്ചു.

അങ്ങനെ ഇടക്ക് നിർത്തി നിർത്തി അവൾ അവന്റെ കുണ്ണയെ ഉഴിഞ്ഞു. ഉഴിയൽ നിർത്തിവച്ചപ്പോൾ ഇടക്ക് അവൻ അവളുടെ ചുണ്ടുകളെ ഉറുഞ്ചിയെടുത്തു. തന്റെ കൈകളിൽ മുഴുത്തിരിക്കുന്ന അവന്റെ കുണ്ണയുടെ പ്രകമ്പനവും ആ ഉമ്മയും അവളുടെ പൂറിൽ ഒരു നദിയെ ഉറവയെടുപ്പിച്ചിരുന്നു.

 

അവൾ വീണ്ടും ഉഴിഞ്ഞും സഞ്ചി തടവിയും അവൻറെ കുണ്ണയെ താലോലിച്ചു. അവൻ അവളുടെ രണ്ടു മുലയിലും ഞെരിച്ചു. ഒരു എതിർപ്പുമില്ലാതെ അതാസ്വദിച്ചു അവൾ ഇരുന്നു.അവൻ അവന്റെ വലം കൈകൊണ്ട് അവളുടെ ഇടം മുല ഭാഗത്തു ബ്രായും കൂടി കൂട്ടി താഴേക്ക് വലിച്ചു, വലിയുന്ന ഡ്രസ്സ് ആയിട്ടും ബ്രായുടെ ടൈറ്റ് കൊണ്ട് അത് പാട് പെട്ട് ആണ് താഴേക്ക് പോയത്. പതുക്കെ അവളുടെ  ഇടം മുല നിപ്പിൾ വരെ ടൈറ്റ് ആയി പുറത്തേക്ക് വന്നു.

 

അപ്പോൾ അവൾ ചുണ്ട് കടിച്ചു ദേഷ്യം കാണിച്ചെങ്കിലും അവന്റെ ഒരു കണ്ണിറുക്കലിൽ അവൾ ഒരു ചിരിയോടെ അത് അനുവദിച്ചു കൊടുത്തു.  അവളുടെ വെളുത്തു തുടുത്ത ഒരു  മുല ആദ്യമായി അവനു മുന്നിൽ ആനാവൃതമായ ദൃശ്യവും ഒപ്പം മൃദുവായ കൈകളുടെ പരിലാളനവും കൂടി ആയപ്പോൾ അവൻറെ വെടി പൊട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025