Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 4

 

പതുക്കെ ഉമ്മവച്ചുകൊണ്ട് അവൻ താഴേക്ക് ഇറങ്ങി, കീഴ്ത്താടിയിൽ ഒരു ചെറുകടിനൽകിയിട്ട് താഴേക്ക് ഇറങ്ങി തൊണ്ടക്കുഴിയിൽ നാക്കുകൊണ്ട് ഇക്കിളി കൂട്ടി. ഇക്കിളി പൂണ്ടു ഒന്ന് കുലുങ്ങി ചിരിച്ച അവളുടെ മുതുകിലേക്ക് രണ്ടു കയ്യും കടത്തി അവളുടെ ചുവന്ന ഷോർട് ഫ്രോക്കിന്റെ പിന്നിലെ  നീണ്ട സിബ്ബിനെ  വലിച്ചി താഴ്ത്തി ഒപ്പം പിന്നിലെ ബ്രാ ഹുക്കും ഇരുകയ്യുംകൊണ്ട് വിടുവിച്ചു. ഈ സമയം അവനു സൗകര്യത്തിനായി അവൾ മുതുക് കുറച്ചു ഉന്തിച്ചു നൽകി.

 

അവൻ കൈ തോളിൽ വച്ച് അവളുടെ ടോപ്പിനെ മുന്നോട്ട് ഊരി എടുക്കാൻ ശ്രമിച്ചു. അത് സാധിക്കാതെ വന്നപ്പോൾ താഴേക്ക് ഇറങ്ങി ഡ്രെസ്സിനു മുകളിലൂടെ അവളുടെ ഇരുമുലകളും നോവിക്കാതെ കടിച്ചു ഉമ്മവച്ചു. അവൾ ഈ സമയമെല്ലാം അവൻറെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു അവനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

 

അവൻ അവളെ വിട്ടെഴുന്നേറ്റ് അവളുടെ കൽക്കലേക്ക് പോയി വെളുത്തു തുടുത്ത കാലുകൾ ഉമ്മ വച്ചുകൊണ്ട് കാൽ പാദം  കയ്യിലെടുത്തു. പെടിക്യൂർ ചെയ്തു മനോഹരമാക്കിയ വിരലുകൾ ഓരോന്നായി വായിലാക്കി ഉറിഞ്ചി.. ഇക്കിളിൽ പുളഞ്ഞ അവൾ പതുക്കെ ആരവരെ പൊങ്ങി ഇരുന്നു അവളുടെ ഫ്രോക്കിനെ ആയാസപ്പെട്ട് മുകളിലേക്ക് വലിച്ചു ഊരി എടുത്ത് കട്ടിലിൻറെ കാലിലേക്കിട്ടു.ബ്രായും എടുത്ത് സൈഡിലേക്ക് ഒതുക്കി ഇട്ടു.

 

ആദ്യമായി തനിക്ക് മുന്നിൽ പൂർണമായി അനാവൃതമാക്കപ്പെട്ട മുലകളുടെ ദൃശ്യം ജെയിസണിനെ അവളുടെ കാലുകൾ വിട്ടു മുകളിലേക്ക് സഞ്ചരിക്കാൻ നിർബന്ധിച്ചു. നാണം കൊണ്ട് അവൾ തന്റെ ഇരുമുലകളും ഇരുകയ്യും കൊണ്ട് പൊത്തിപിടിച്ചു. ആവേശത്തോടെ മുകളിലേക്ക് ചെന്ന ജെയിസൺ ആ കൈകളെ മുലയിൽ നിന്നും പിടിച്ചകറ്റി.ഇളം ബ്രൗൺ നിറത്തിൽ കൃത്യമായ വൃത്തത്തിലുള്ള അതിൽ തടിച്ചുയർന്നു നിക്കുന്ന മുലക്കണ്ണുള്ള അവളുടെ ഉരുണ്ട മുലകൾ അവന്റെ നിയന്ത്രണത്തെ വിടീച്ചു. അവൻ ആർത്തിയോടെ മുലകൾ മാറി മാറി  വായിലാക്കി . അവൻ നൽകുന്ന ഒരു ചുംബനങ്ങളും കടികളും അവളുടെ ശരീരത്തിൽ സൃഷ്‌ടിച്ച ചുവന്ന പാടുകൾ അവനെ ഉന്മത്തനാക്കി.

( ഇതേ സമയം ഇതെല്ലം ലൈവ് കണ്ടുകൊണ്ടിരിക്കുന്ന രണ്ടു പേർ വികാരത്തിന്റെ കൊടുമുടിയിൽ ആയിരുന്നു. ഭാര്യയുടെ കഴപ്പ് മൂത്ത കളികൾ കണ്ടു നിയന്ത്രണം നഷ്ടപെട്ട ഹരി ആദ്യ വെടി ചീറ്റിച്ചു കഴിഞ്ഞിരുന്നു. നിബി എല്ലാം കണ്ടു ഓൺലൈൻ ഉണ്ടെന്ന ബോധം ഉണ്ടെങ്കിലും അഞ്ജുവിൻറെ മറ്റു പുരുഷനുമൊത്തുള്ള കളി  ആദ്യമായി കാണുന്ന ഹരിക്ക് വികാരം നിയന്ത്രിക്കാൻ ആയില്ല. അവൻ അടിച്ചൊഴിക്കുന്നത് കണ്ടും മറ്റവരുടെ കളി കണ്ടും ചിരിച്ചുല്ലസിച്ചിരിക്കുന്ന നിബിയോട് ഹരി ” സോറി നിബി, കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല, നീ ഇത് കാര്യമാക്കണ്ട സോറി ” എന്ന് പറഞ്ഞു. അത് കേട്ടതും നിബി തന്റെ ഇടം കൈ ഹരിയെ ഉയർത്തി കാണിച്ചു  എന്നിട്ട് ക്യാമെറയോട് അടുപ്പിച്ചു പിടിച്ചു ആ കൈ. നനഞു ചെറു കൊഴുപ്പോടെ ഉള്ള ദ്രവം ഒഴുകുന്ന ആ വിരലുകൾ കണ്ടു ഹരി പൊട്ടിച്ചിരിച്ചു, ഒപ്പം നിബിയും, വീണ്ടും അവർ കണ്മുന്നിലെസ്ക്രീനിലെ  ലൈവ് ഷോയിലേക്ക് ശ്രദ്ധ വച്ച് ഇരുന്നു)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025