മൈക്ക്: ” ഫുഡ് കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ, അതോ ഇപ്പോൾ പറയണോ”
“കുറച്ചു കഴിഞ്ഞു മതി ” രണ്ടാളും പറഞ്ഞു.
” സ്വീറ്റി നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.” മൈക്ക് അഞ്ജുവിനോടായി ചോദിച്ചു.
” ഏയ് ഒന്നുമില്ല, ജസ്റ്റ് നിങ്ങൾ സംസാരിക്കുവല്ലേ കേട്ടിരുന്നതാണ് ” അവൾ പറഞ്ഞു.
” ഓക്കേ, നമ്മുക്ക് ഈ മൂഡ് ഒന്ന് മാറ്റാം, ലെറ്റസ് ഹാവ് എ ഡ്രിങ്ക്, അഞ്ജു നീ കഴിക്കില്ലേ ” മൈക്ക് ചോദിച്ചു.
” നിങ്ങൾക്ക് രണ്ടാൾക്കും കമ്പനിക്ക് കൂടം” അവൾ പറഞ്ഞു.
മൈക്ക് അത് കേട്ട് അവളെ ചേർത്ത് പിടിച്ചു കവിളിൽ ഒരു ഉമ്മ നൽകി. എന്നിട്ട് ” ഓ ഷിറ്റ് ഇത് എന്റെ ആദ്യ ചുംബനം ആയിരുന്നു അല്ലെ, ഞാൻ അത് മറ്റൊരിടത്തു പ്ലാൻ ചെയ്തിരുന്നതാണ്” ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ അത് കേട്ട് നാണിച്ചു പോയി. ജെയിസൺ ആണെങ്കിൽ പൊട്ടിച്ചിരിച്ചും.
” അഞ്ജു ഷെൽഫിൽ ബ്ലൂ ലേബൽ ഇരിപ്പുണ്ട്, ഗ്ലാസും ഉണ്ട്, നമ്മുക്ക് മൂന്നാൾക്കും ഓരോന്ന് ഒഴിക്കു” മൈക്ക് പറഞ്ഞു.
അവൾ എഴുനേറ്റു പോയി ഗ്ലാസും കുപ്പിയും എടുത്തുണ്ട് വന്നു, മൂന്നാൾക്കും അളവനുസരിച്ചു ഒഴിച്ചു. അവൾക്ക് തീരെ കുറവും അവർക്ക് രണ്ടാൾക്കും ലാർജും. മൈക്ക് പോയി ഐസ് എടുത്തുകൊണ്ട് വന്നു ഗ്ലാസിൽ ഇട്ടു. റോസ്റ്റഡ് കാഷ്യു എടുത്തു കൊണ്ട് വച്ചു. ചീര്സ് പറഞ്ഞുകൊണ്ട് ഗ്ലാസ് മുട്ടിച്ചു മൂന്നാളും പതുക്കെ കുടിച്ചു.
മദ്യം ഉള്ളിലേക്കെത്തിയപ്പോൾ അവളുടെ നാണം കുറെയൊക്കെ മാറി. അവർക്കൊപ്പം അവളും സംസാരത്തിൽ ആക്റ്റീവ് ആയി തുടങ്ങി.
” ഇത് രണ്ടാം തവണ ആണ് ഞാൻ ഇന്ത്യയിൽ , ലാസ്റ് ടൈമും മൂന്നാർ വന്നു. ഇതേ റിസോർട്, ബട്ട് ഹട്ട് ആയിരുന്നു എടുത്തത്. ആ സമയം രാജ് തന്നെ ആണ് മറ്റൊരു ക്യൂട്ട് ഗേളിനെ അറേഞ്ച് ചെയ്തു തന്നത്. അവളും നല്ലതായിരുന്നു. ഇത്തിരി നിറം കുറവായിരുന്നു. ബട്ട് സെക്സി രാജ് ഇക്കാര്യത്തിൽ പെർഫെക്റ്റ് ആണ്.അതാണ് ഇവിടെ തന്നെ ഈ പ്രാവശ്യവും വന്നത്. അത് കൊണ്ട് അഞ്ജു വിനെ കാണാൻ പറ്റി” മൈക്ക് വാചാലം ആയി
