Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 6

 

മൈക്ക്: ” ഓ സോറി, ഞാൻ ബുദ്ധിമുട്ടായോ”

 

ജെയിസൺ: ” ഏയ് ഇല്ല, ജസ്റ്റ് പറഞ്ഞു എന്നെ ഉള്ളു, ഹീ നോസ് എവെരിതിങ് ”

 

മൈക്ക്: “ഓക്കേ അപ്പോൾ ഞാൻ വന്ന കാര്യം നടക്കട്ടെ ആദ്യം “. എന്നും പറഞ്ഞുകൊണ്ട്

തന്റെ പോക്കറ്റിൽ നിന്നും മൈക്ക് ഒരു എൻവലപ്പ് എടുത്ത് അഞ്ജുവിന്റെ കയ്യിൽ നൽകി.

 

” രാജിന് എന്റെ വക ഗിഫ്റ് ആണ്. നിന്നെ പരിചയപ്പെടുത്തി തന്നതിന്.നീ തന്നെ അവനു കൊടുക്കുന്നതാകും നല്ലതെന്നു എനിക്ക് തോന്നി.” എന്താണ് എൻവലപ്പിൽ എന്ന് അന്തം വിട്ടിരുന്ന അവളോടായി പറഞ്ഞു.

 

അവൾ ഒന്ന് ചമ്മി, മടിച്ചിരുന്നെങ്കിലും, മൈക്കിന്റെയും ജെയിസന്റെയും ഒപ്പം ചെവിയിലിരിക്കുന്ന എയർബഡ്‌സിലൂടെ ഹരിയുടെയും നിർബന്ധം കൂടിയപ്പോൾ എഴുന്നേറ്റ് രാജിനരുകിലേക്ക് ചെന്ന്. തീരെ ചെറിയ ഷോർട്സിൽ അവനു മുന്നിൽ നിക്കാൻ ഒരു ചമ്മൽ അവൾക്ക് തോന്നിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല. അവൾ  അവനു കവർ കൈമാറുമ്പോൾ അവൻ മനപ്പൂർവ്വം അവളുടെ വിരലുകളെ തഴുകി കൊണ്ടാണ് വാങ്ങിയത്. അവളുടെ സമൃദ്ധമായ തുടയിലേക്ക് അവൻ ആർത്തിയോടെ നോക്കുന്നത് ഹരി ഉൾപ്പെടെ എല്ലാവരും  കണ്ടു. രാജ് അവളെ നോക്കി ഒരു വഷള് ചിരി ചിരിച്ചു കാണിച്ചിട്ട്  നന്ദി പറഞ്ഞു ഇറങ്ങി.

 

രാജ് ഇറങ്ങിയതും ജെയിസൺ ഫോൺ കൊണ്ട് പോയി മൈക്കിന് നൽകി. മൈക്ക് അഞ്ജുവിനെ പിടിച്ചു അടുത്തിരുത്തികൊണ്ട് ഹരിക്ക് ഹായ് പറഞ്ഞു.അഞ്ജു എയർ ബാഡ് ഊരി ബോക്സിലേക്കിട്ടു. ബോയ്‌സ് ലൗഡ് സ്പീക്കറിലേക്ക് മാറി.

 

” യൂ ആർ സൊ ലക്കി ബ്രോ, ഇങ്ങനൊരു പെണ്ണിനെ കിട്ടിയതിൽ. അതുപോലെ താങ്ക് യൂ ഞങ്ങൾക്ക് കൂടി ഇവളെ അറിയാനുള്ള അവസരം തന്നതിന്” മൈക്ക് ഹരിയോട് പറഞ്ഞു.

 

” ഹൌസ് മൈ ഗേൾ ” ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു.

 

” ഓഹ് വാട് എ ഗേൾ മാൻ,സെക്സി , ബെർണിങ് ഹോട്ട് ചിക്ക്, അണ്ടർസ്റ്റാന്ഡിങ് ഗേൾ , അടുത്ത കാലത്ത് എനിക്ക് കിട്ടിയതിൽ ബെസ്ററ് ആണിവൾ.” മൈക്ക് പറഞ്ഞു ഒപ്പം അവളുടെ ചുണ്ടുകൾ വായിലാക്കി ഒന്ന് നുണഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025