Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

” ചേച്ചി ഒരു കാര്യം ചോദിച്ചാൽ എന്തേലും തോന്നുമോ ” അവൻ മുഖവുരയിട്ടു

” എന്ത് തോന്നാൻ, നീ ചോദിച്ചോ ” അവൾ പറഞ്ഞു

” ചേച്ചി എത്രപേരുമായി ബന്ധപ്പെട്ടിട്ടുണ്ട് ഇതുവരെ ” അവൻ വിക്കി വിക്കി ചോദിച്ചു.

അവൾ : ” അത് പറഞ്ഞാൽ , നിനക്ക് ഇന്നലെ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുമോ ”

കെവിൻ : ” പിന്നെ പോ ചേച്ചി, എന്റെ ലൈഫിലെ മറക്കാത്ത ദിവസമാണ് ഇന്നലെ ”

അവൾ : ” എങ്കിൽ നിങ്ങൾ ഉൾപ്പെടെ 9 പേര് ”

” ഒൻപത് പേരെ ഉള്ളു , ചേച്ചിയെ പോലെ ഒരാൾക്ക് , അതും ഇത്രേം സപ്പോർട്ടീവ് ആയ , ഫൺ ലവിങ് സെക്സി ലേഡിക്ക് അത് കുറവാ, ഈ ഇരുപ്പ് കണ്ടാൽ ചത്ത് കിടക്കുന്ന അപ്പച്ചൻ മാര് വരെ ചേച്ചിയെ കളിക്കാതെ പോകില്ല , അങ്ങനെ ഉള്ള ചേച്ചി ഞങ്ങളെ കാണും വരെ വെറും അഞ്ചു പേരെയേ ചെയ്തുള്ളു എന്ന് പറഞ്ഞാൽ മോശം മോശം , ഇത്രേം സപ്പോർട്ട് ചെയ്യുന്ന ഹസ്ബൻഡ് ഉണ്ടായിട്ടും, അയ്യേ മോശം ” അവൻ ചിരിയോടെ അവളുടെ ടി ഷർട്ടിനുള്ളിലൂടെ അവളുടെ മുല ഞെക്കികൊണ്ട് പറഞ്ഞു.

” എന്താ സാറിന്റെ ഭാവം, രാവിലെ പരിപാടിക്കുള്ള ഉള്ള ശ്രമം ആണെന്ന് തോന്നുന്നല്ലോ ” അവൾ കുസൃതി ചിരിയോടെ പറഞ്ഞു.

” അങ്ങനെ ഒരു ആഗ്രഹം ഇല്ലാതില്ല , ഇപ്പോളാകുമ്പോൾ ഒറ്റക്ക് കിട്ടുമല്ലോ, ” ചിരിയോടെ അവൻ പറഞ്ഞു.

” അയ്യടാ, ഞാൻ പല്ലു കൂടി തേച്ചിട്ടില്ല , രാവിലെ ഹരി വിളിച്ചപ്പോൾ എഴുന്നേറ്റത് ആണ് ” അവൾ പറഞ്ഞു

” ഓ, ഇന്നലത്തെ ഫോട്ടോ കണ്ടപ്പോൾ ആളുടെ കണ്ട്രോൾ പോയിക്കാണും ഇല്ലേ , അതാണോ വിളിച്ചത് ” അവൻ ചോദിച്ചു

” അത് മാത്രമല്ല, അല്ലാതെ കൂടി വിളിച്ചതാണ് ” അവൾ പറഞ്ഞു.

” അത് സാരമില്ല, ഞാനും പല്ലു തേച്ചില്ല, നമ്മുക്ക് ഉമ്മ വച്ച് പല്ലു തേപ്പ് അഡ്ജസ്റ്റ് ചെയ്യാം ” എന്നും പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടുവായിലാക്കി നുണഞ്ഞു. ഒപ്പം അവളുടെ ടി ഷർട്ട് ഊരി പൂളിലേക്കിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025