Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

” പുലിയാ ” നാണത്തോടെ അവൾ പറഞ്ഞു ” റിയലി ” വിശ്വാസം വരാതെ നിബി വീണ്ടും ചോദിച്ചു.

” സത്യം എന്റെ ഇതുവരെയുള്ളതിൽ ബെസ്ററ് ആരുന്നു ഇപ്പൊ കഴിഞ്ഞത് ” അവൾ പറഞ്ഞു.” നീ ഹരിയോടും ജെയ്‌സനോടും പറയണ്ട ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് അവർക്ക് വിഷമം തോന്നിയാലോ ” അവൾ കൂട്ടിച്ചേർത്തു.

” ഏയ് ഇല്ലെടി, ഞാൻ പീരിയഡ്‌സ് ആണെന്ന് പറയണ്ടായിരുന്നോ എന്നൊരു സംശയം നീ പറഞ്ഞത് കേട്ടിട്ട്” കണ്ണിറുക്കി നിബി പറഞ്ഞു.

” വേണേൽ ഞാൻ പറയാം ആളോട്” അഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഏയ് വേണ്ട, ആ രണ്ടെണ്ണത്തിനെ മേയിച്ചേ ഞാൻ പാടുപെടും, അത് മതി.” ചിരിച്ചുകൊണ്ട് പറഞ്ഞു.

” രണ്ടുപേരും തകർത്തോ ” അവളോട് അഞ്ജു ചോദിച്ചു.

” ഇല്ല ഹരിയെ ആയുള്ളൂ. ആളും പുലിയാണല്ലോ ” ചിരിച്ചുകൊണ്ട് നിബി പറഞ്ഞു.

” നീ നൈറ്റി ഇട്ടു അല്ലെ, എനിക്ക് ബാഗ് എല്ലാം ഹാളിൽ ആയിരുന്നതുകൊണ്ട് ഡ്രസ്സ് മാറാൻ പറ്റിയില്ല ” അഞ്ജു പറഞ്ഞു.

” അതിനെന്താ നിനക്ക് ആ റൂമിലെ ഷെൽഫിൽ എന്റെ ഡ്രസ്സ് ഇഷ്ടംപോലെ ഉണ്ടല്ലോ, തത്കാലത്തേക്ക് ഒന്നെടുത്തിട്ടാൽ പോരെ” നിബി ചോദിച്ചു.

” ഞാൻ അതോർത്തില്ല ” അഞ്ജു പറഞ്ഞു.

” ങ്ങാ നീ പോയി ആളിനെ വിളിക്ക് ചായ കുടിക്കാൻ , ഞാൻ എടുത്ത് ടേബിളിൽ വെക്കാം ” നിബി പറഞ്ഞപ്പോൾ അങ്കിളിനെ വിളിക്കാനായി അഞ്ജു റൂമിലേക്ക് പോയി.

അവൾ ടൗവൽ മാറ്റി നിബിയുടെ ഒരു നൈറ്റി എടുത്തിട്ട്, ഷെൽഫിൽ നിന്നും ഒരു ലുങ്കി എടുത്ത് അങ്കിളിനു കൊടുത്തിട്ട് ചായ കുടിക്കാൻ വിളിച്ചു. അഞ്ജു ഹാളിലേക്ക് ചെന്നപ്പോൾ ഹരിയും ജെയിസനും ഉണ്ടായിരുന്നു. അവളുടെ മുഖത്തെ പ്രസന്നത കൊണ്ട് തന്നെ അവൾ ഹാപ്പി ആണെന്ന് അവർക്ക് മനസിലായി. എങ്കിലും കണ്ണുകൊണ്ട് എങ്ങനെ എന്ന് ചോദിച്ചു അവൾ വിടർന്ന ഒരു ചിരിയിൽ മറുപടി ഒതുക്കി. കൈലിയും ഉടുത്ത് ടൗവെൽ തോളിലും ഇട്ടു അങ്കിൾ ഹായ് കുടിക്കാൻ എത്തി. കുശലം പറയുന്നതിനിടയിൽ അയ്യാൾ ഒരു വള എടുത്തു നിബിക്ക് നൽകി.അവൾ വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും വെറും സമ്മാനം എന്ന് പറഞ്ഞു നിർബന്ധിച്ചു, ഹരിയും ജെയിസനും വാങ്ങാൻ പറഞ്ഞപ്പോൾ അവൾ വാങ്ങി ആൾക്ക് ഒരു നന്ദി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025