Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9

മേജർ വന്നിട്ട് പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ജെയിസൻറെ കാൾ വന്നു, നിബി ഹോസ്പിറ്റലിൽ ആണെന്ന്. ഹരി അങ്ങോട്ട് പുറപ്പെടാൻ ഒരുങ്ങുമ്പോളെക്കും കാൾ വന്നു നിബി പ്രസവിച്ചു പെണ്കുഞ്ഞു എന്ന്. അതുകേട്ടതിന്റെ ആണോ എന്നറിയില്ല പെട്ടെന്ന് അഞ്ജുവിനും ഒരു വെപ്രാളം അനുഭവപെട്ടു. വേദന എടുത്തു തുടങ്ങി. അവളെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ പ്രസവിച്ചത് രണ്ടു ദിവസം കഴിഞ്ഞാണ്. ആൺകുഞ്ഞു.

” നെഞ്ചത്ത് തന്നെ ഒരു മറുകുണ്ട് , ഭാഗ്യമാണ് ” ബോധം വീണപ്പോൾ കുഞ്ഞിനെ അരികിലേക്ക് കിടത്തിക്കൊണ്ട് അമ്മപറയുന്നതാണ് അഞ്ജു കേട്ടത്. അവൾ ഞെട്ടിപ്പോയി. കുറച്ച കഴിഞ്ഞു ഹരി റൂമിലേക്ക് വന്നപ്പോൾ അമ്മമാർ പുറത്തേക്കിറങ്ങി.

” അങ്കിളിന്റെ പാരമ്പര്യസ്വന്ത്‌ അവന്റെ നെഞ്ചത്തുണ്ടല്ലോ ” ചിരിയോടെ പറഞ്ഞുകൊണ്ട് ഹരി അവളെ ഉമ്മ വെച്ചു.

” ഹരിക്ക് വിഷമമുണ്ടോ ” അവൾ അങ്കലാപ്പോടെ ചോദിച്ചു.

” എന്തിനു, നമ്മുക് ഇത് അറിയാമായിരുന്നതല്ലേ, നീ പ്രസവിക്കുന്നത് എന്റെ കുഞ്ഞിനെയാ , അത് എക്കാലവും അങ്ങനെ ആയിരിക്കും ” കുഞ്ഞിനെ തലോടിക്കൊണ്ട് അവൻ അവൾക്ക് ഉമ്മനല്കി.

” അവിടെ നിബിയുടെ കാര്യം എന്തായി ” അവൾ ചോദിച്ചു.

” അത് പെണ്കുഞ്ഞാണ്, നമ്മുടെ മോൾടെ അതെ ചായ എന്ന് പറയുന്നു, പക്ഷെ എനിക്ക് ജൈസൺ പോലെ തോന്നി. ഇനി അതൊക്കെ വളരുമ്പോൾ അല്ലെ അറിയൂ, അല്ലേൽ ഇങ്ങനെത്തെ പാട് വല്ലോം തെളിവായി വേണ്ടേ ” അവൻ അവർ നാലാളും ഉള്ള ഗ്രൂപ്പിൽ ജെയിസൺ ഇട്ട നിബിയുടെയും കുഞ്ഞിൻറെയും ഫോട്ടോ കാണിച്ചിട്ട് അവളെ കളിയാക്കി ചിരിച്ചിട്ട് അഞ്ജുവിനു ഉമ്മനല്കി.എന്നിട്ട് അവൾക്കും കുഞ്ഞിനുമൊപ്പം ഒരു സെൽഫി എടുത്ത് ഗ്രൂപ്പിൽ ഇട്ടു . എന്നിട്ട് ഫോട്ടോ കണ്ട് ജൈസൺ ഇട്ട ” അങ്കിളിന്റെ മറുക് ” എന്ന കമെന്റ് അവളെ കാണിച്ചു ചിരിച്ചു.

പിറ്റേന്ന് തന്റെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ അവൾ ഗ്രൂപ്പിൽ നിന്നും ആ ഫോട്ടോ എടുത്ത് “നെഞ്ചത്തെ പാരമ്പര്യം” എന്ന മെസ്സേജോടെ മേജർ ൻറെ നമ്പറിലേക്കയച്ചു . കുറച്ചു നേരം അയ്യാൾ റീഡ് ചെയ്തിട്ടില്ല എന്ന് കണ്ടു ക്ലിയർ ചാറ്റ് അടിച്ചിട്ട് അയ്യാളുടെ മറുപടിക്കായി കാത്തു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025