Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 6

ചേച്ചി : നിന്റെ അമ്മയാ വന്നു പറഞ്ഞത് എനിക്ക് മറുത്തൊന്നും പറയണം പറ്റില്ലല്ലോ.

ഞാൻ : ഈ അമ്മയെ കൊണ്ട് തോറ്റു.

ചേച്ചി : ഇനി നമ്മൾ തമ്മിൽ വല്ലതും ഒക്കെ നടക്കുമോ എന്ന് പേടിച്ചു അമ്മ തന്നെ അവളെ ഇവിടെ കിടത്താൻ ആണോ നോക്കുന്നെ?

ഞാൻ : ഏയ് അതില്ല അമ്മക്ക് എന്നെ നല്ല വിശ്വാസമാണ്.

ചേച്ചി : എന്നാൽ ഇപ്പൊ എന്താ ചെയ്യാ അവൾ ഉണ്ടേൽ ഒന്നും നടക്കില്ല നിനക്കറിയാമല്ലോ അവളെ.

ഞാൻ : ചേച്ചി പേടിക്കണ്ട അവൾ ഉറങ്ങി കഴിഞ്ഞാൽ പിന്നേ ഒരനക്കവും കാണില്ല. അതിന് ശേഷം നോക്കാം.

ചേച്ചി : ഹാ എന്തേലും ചെയ്.

ഞാൻ : എന്നാൽ ഞാൻ കഴിച്ചിട്ട് വരാം. പറ്റുമെങ്കിൽ അവളെ ഒഴിവാക്കാൻ ഒന്ന് ശ്രമിച്ചു നോക്കാം.

ചേച്ചി : നിന്നകൊണ്ട് പറ്റുമെടാ.. നീ ഒന്ന് ആഞ്ഞു ശ്രമിക്ക്.

ഞാൻ : ഹാ നോക്കട്ടെ. അപ്പൊ ശെരി bye.

ചേച്ചി : ok bye.

എങ്ങനെ സീതയെ ഒഴിവാക്കാം എന്നുള്ളതിന്റെ കണക്ക് കൂട്ടലുകളിലായി എന്റെ ചിന്ത. ഭക്ഷണം കഴിക്കുന്ന സമയത്ത് ഒടുക്കം ഒരു idea മനസ്സിൽ തോന്നി അത് workout ആവുമോ എന്നറിയില്ല എന്നാലും ഒന്ന് try ചെയ്ത് നോക്കാമെന്നു വിചാരിച്ചു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു നേരെ സീതയെ തേടി study റൂമിൽ ചെന്നപ്പോ അവൾ നാളത്തേക്കുള്ള ബുക്സ് ഒക്കെ timetable നോക്കി എടുത്തു വെക്കുവായിരുന്നു.

ഞാൻ : ഡീ നീ ഇന്ന് സച്ചു ചേച്ചിയുടെ കൂടെ കിടക്കാൻ വരുന്നെന്ന് അമ്മയോട് പറഞ്ഞോ??

സീത : ഹാ പറഞ്ഞല്ലോ എനിക്ക് ഇവിടെ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് അതുകൊണ്ട് നിങ്ങൾ ഒരുമിച്ചല്ലേ കിടക്കുന്നത് ഞാൻ നിങ്ങളുടെ കൂടെ വന്നു കിടന്നോളാം.

ഞാൻ : ആ നല്ല കഥയായി പോയി ഞങ്ങൾ ഇന്ന് ഒരുമിച്ച് കിടക്കുന്നത് തന്നെ ഒരു ഹൊറർ പടം കാണാൻ വേണ്ടിയാണ്.

സീത : ഹൊറർ പടം എന്നുവച്ചാൽ??

ഞാൻ : എടി മണ്ടി പ്രേതത്തിന്റെ ഒക്കെ പടമില്ലേ പേടിയാകുന്ന അതേ ടൈപ്പ് പടം.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025