Kambikuttan Malayalam

Sex stories Kambikuttan kambikathakal

Anjuvinte Achayan

ഞങ്ങൾക്ക് അത് തന്നെ വലിയ കാര്യമായിരുന്നു  കാരണം സ്വന്തമായി ആരെയും ആശ്രയിക്കാതെ നില്ക്കാൻ ആയിരുന്നു ഞങ്ങൾ ആദ്യ പ്രീഫെറൻസ് കൊടുത്തിരുന്നത്. പോരാത്തതിന് ഗോവ്റ്റ്മെന്റ് ഓയിൽ കമ്പനി. ഭർത്താവു ഞങ്ങൾ ഒമാനിൽ വന്നതിന്റെ രണ്ടാമത്തെ ആഴ്ച്ചയിൽ ജോലിക്കു കയറി. എനിക്ക് ഇബ്രിയിലെ ജീവിതം പതുക്കെ ഇഷ്ടമായി. വളരെ ശാന്ത സുന്ദരമായ പ്രദേശം. ജനവാസം കുറവായതിനാൽ തിക്കും തിരക്കും ഒന്നും ഇല്ല. ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒരു നല്ല കൂട്ടുമായി. ഒരുമിച്ചു ഭക്ഷണം പാചകം ചെയ്തും, വീക്കെൻഡിൽ ചെറിയ യാത്രകളും ഒക്കെ ആയി രണ്ടു മാസം കഴിഞ്ഞു. ഇത്ര നാളും ഞങ്ങൾ അവിടെ താമസിക്കുന്നത് തികച്ചും ഫ്രീ ആയി ആയിരുന്നു. ഞങ്ങൾ വേറൊരു താമസ സ്ഥലം നോക്കാം എന്ന് പറഞ്ഞപ്പോൾ അച്ചായൻ പറഞ്ഞു നിങ്ങൾ ഒരു റൂം എടുത്തോളൂ ഷെയർ തന്ന മതി എന്ന്. പുതിയ ഒരു സ്ഥാലത്തോട്ടു പോകുന്നത് ങ്ങൾക്കും അത്ര നന്നായി തോന്നിയില്ല. മാത്രമല്ല ഭർത്താവിന്റെ സാലറി വെച്ച് തല്ക്കാലം ഒറ്റയ്ക്ക് ഒരു ഫ്ലാറ്റ് എടുക്കുന്നതും കോസ്റ്റലി ആവുമായിരുന്നു. ജീവിതം അങ്ങിനെ സുന്ദരമായി മുന്നോട്ടു പോകാൻ തുടങ്ങുമ്പോഴാണ് എനിക്ക് അച്ചായന്റെ പെരുമാറ്റത്തിൽ ചെറിയ പാകപ്പിഴവുകൾ തോന്നി തുടങ്ങിയത്. അടുക്കളയിൽ ഒരുമിച്ചു ഉള്ളപ്പോഴും മറ്റു പല അവസരത്തിലും എന്റെ ശരീരത്തിൽ അറിയാതെ എന്ന പോലെ ഉള്ള തട്ടലും മുട്ടലും, പിന്നെ ആരും ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി എന്നെ നന്നായി നോക്കുമായിരുന്നു. അച്ചായൻ 55 വയസോളം ഉണ്ടായിരിക്കും പക്ഷെ നല്ല ശരീരം ആയിരുന്നു.kambikuttan.net കൈ തണ്ട ഒക്കെ നല്ല ബലിഷ്ടമായ വീതി കൂടിയ ടൈപ്പ്. നെഞ്ചും നല്ല വീതിയേറി നിറച്ചു കറുപ്പും വെളുപ്പും രോമാവൃതമായിതായിരുന്നു. ബിയർ അടിച്ചു ഉള്ള കുടവയർ ഒഴിച്ചാൽ നല്ല ആരോഗ്യത്തോടെ ഉള്ള ശരീരം.
നല്ല കട്ടി മീശ. അത് ഡൈ ചെയ്യും സ്ഥിരമായി. ഞാൻ ആദ്യം പുള്ളിയുടെ പെരുമാറ്റം അത്ര കാര്യമാക്കിയില്ല പക്ഷെ പലപ്പോഴും ബിയർ അടിച്ച അവസ്ഥയിൽ എന്നോടുള്ള പെരുമാറ്റം സ്വൽപ്പം ഓവർ ആയി വന്നു. ഞാൻ കാണാൻ സ്വൽപ്പം ഇരുണ്ടിട്ടാണെങ്കിലും മാറിടവും നിതംബവും നല്ല വണ്ണം പുഷ്ടിയുള്ള ടൈപ്പ് ആയിരുന്നു. എന്റെ കുണ്ടിയുടെ മുഴുപ്പ് കോളേജിൽ എനിക്ക് ശ്രീവിദ്യ എന്ന ചെല്ലപ്പേര് തന്നെ സമ്മാനിച്ചിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025