Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവിന്റെ വേദന

അഞ്ചു: ഡാ നീ എന്താ ഇവിടെ…?

ഞാൻ: അഞ്ചു ചേച്ചിയോ… എന്താ ഇവിടെ…

അഞ്ചു: നീ എന്താ ഇവിടെ…?

ഞാന്: ഞാന് ഇപ്പൊ ഇവിട പഠിക്കുന്നത്.. ഇത്രയും നാൾ ഓൺലൈൻ ക്ലാസ്സ് ആയിരിന്നു… ഇപ്പൊ ഓഫ്‌ലൈൻ ആക്കി…

അഞ്ചു: oh.. അത് ശരി… ഞാന് ഇവിടെ ഇരു ഇൻ്റർവ്യൂവന്നതാ… വൈകീട്ട് കഴിഞ്ഞേ… ജോലി കിട്ടി…

ഞാന്: ആഹാ… കൊള്ളാലോ… എന്നിട്ട് ചെലവ് എവിടെ…

അഞ്ചു: അതൊക്കെ തരമെടാ…. അല്ല എന്നു ഇപ്പോ എന്ത് ചെയ്യും… ബസ്സ് പോവില്ലാലോ ഇപ്പൊ… Late ആവില്ലേ അവിടെ എത്താൻ… എനിക്ക് രാവിലെ join ചെയ്യണം… എന്നാലേ ജോലി കിട്ടു..

ഞാൻ: ശെരിയ…ആകെ പെട്ട അവസ്ഥ.. നാളെ ചെറിയ ഒരു exam ഉണ്ട് രാവിലെ… ഇപ്പൊ പോയാലെ ഉറങ്ങി എഴുന്നേൽക്കാൻ പറ്റൂ…

അഞ്ചു: അപ്പോ എന്ത് ചെയ്യും…

ഞാൻ: അറിയില്ല…ചേച്ചീ നമുക്ക് ഒരു ടാക്സി പിടിച്ചാലോ…

അഞ്ചു: ഇങ്ങനെ ആയാലും ചുരം കടക്കണ്ടെ പൊട്ട…നീ എന്തൊരു മണ്ടന…

ഞാൻ: ചേ…മറന്നു പോയി😁

അഞ്ചു: ഇന്നിവിടെ റൂം വല്ലതും കിട്ടുമോ നോക്കാം…ഒത്തിരി പൈസ അവില്ലെങ്കിൽ നമുക്ക് രണ്ട് റൂം എടുക്കാം..

ഞാൻ: വീട്ടിൽ സമ്മതിക്കുമോ..

അഞ്ചു: എനിക്ക് വേറെ വഴി ഇല്ല… എന്തൊക്കെ ചെയ്തിട്ട ഈ ജോലി കിട്ടിയേ എന്ന എനിക്ക് മാത്രേ അറിയൂ… ഈ ജോലി എനിക്ക് കളയാൻ പറ്റില്ല…

ഞാൻ: ചേച്ചീ എന്തൊക്കെയാ ചെയ്തേ..🤪

അഞ്ചു: ചെ… ഒന്നുമില്ലട…😵‍💫

ഞാൻ: എങ്കിൽ ഞാൻ ഒന്ന് വീട്ടിൽ വിളിക്കട്ടെ…

(അങ്ങനെ വീട്ടിൽ വിളിച്ച് കാര്യങ്ങൽ ഒക്കെ പറഞ്ഞ് ഞങ്ങൾ നല്ലൊരു ലോഡ്ജ് തേടി ഇറങ്ങി)

ബസ്സ്റ്റാൻഡിൻ്റേ അടുത്ത് ഉള്ള ഒരു പഴയ ലോഡ്ജ് ഇല് കയറി…

അപ്പോ തന്നെ അവിടുള്ളവന്മാർക്ക് ചേച്ചിയെ ഒര് മറ്റെടത്തെ നോട്ടം…

ചേച്ചിക്കും എന്തോ പോലെ അവുന്ന പോലെ എനിക്ക് ഫീൽ ചെയ്തു എങ്കിലും ഒരു തരത്തിൽ എനിക്ക് ഒരു രസം തോന്നി…

അഞ്ചു ചേച്ചിയെ ഓർത്ത് ഒന്ന് രണ്ട് വട്ടം വാണം വിട്ടിട്ടുണ്ട് എങ്കിലും മറ്റൊരു രീതിയിലും സമീപിച്ചിട്ടില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025