Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16

എന്തായാലും ഭാഗ്യം കൊണ്ട് ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ കരുതി സമാധാനിക്ക് കുറച്ച് കൂടെ താഴോട്ട് പോയിരുന്നെങ്കിൽ..ഇന്നത്തോടെ തീർന്നേനെ നമ്മൾ രണ്ടാളും…എന്തായാലും ഇത്രയും ദൂരം ഈ അവസ്ഥയിൽ എടുത്ത് കൊണ്ട് പോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല ..സഗനയുടെ
സപ്പോർട്ട് ഇല്ലാതെ പുഴ കടക്കുന്ന കാര്യം ചിന്തിക്കുകയെ വേണ്ട…

എന്താ ചെയ്യ ഏട്ടാ..എനിക്ക് കാൽ ഉറപ്പിച്ച് ചവിട്ടാൻ പറ്റുന്നില്ല…

ഞാനൊരു കാര്യം ചെയ്യാം എന്തായാലും ഇത്ര സമയം ആയിട്ട് നമ്മളെ കാണാതെ കാർത്തു വിഷ്‌മിക്കുന്നുണ്ടാകും…ഞാൻ അവളുടെ അടുത്ത് പോയി വിവരം പറഞ്ഞിട്ട് വനത്തിൽ നിന്ന് കുറച്ച് പച്ചമരുന്നു കിട്ടുമൊന്ന് നോക്കാം..അതിന് മുമ്പ് എന്താ പറ്റിയതെന്ന് നോക്കട്ടെ…ഞാനവളുടെ അടുത്ത് മുട്ട് കുത്തിയുരുന്നു ചുരിദാറിന്റെ പാന്റ് മുട്ട് വരെ തെരുത്ത് കയറ്റാൻ ശ്രമിച്ചെങ്കിലും നല്ലത് പോലെ ഇറുകി കിടന്നത് കൊണ്ട് സാധിച്ചില്ല…ഞാൻ സഗനയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവളിരുന്നു ചിരിക്കുന്നുണ്ടായിരുന്നു…

ഏട്ടാ..എന്നെയൊന്ന് എണീപ്പിച്ചു നിർത്തോ..ഞാൻ അഴിച്ചു തരാം…ഞാൻ എണീറ്റ്‌ പോയി അവളുടെ കക്ഷത്തിൽ കയ്യിട്ട് എണീപ്പിച്ചു നിർത്തി അവളെന്റെ ദേഹത്തോട്ട് ചാരി നിന്ന് പാന്റിന്റെ വള്ളി അഴിക്കാൻ തുടങ്ങി…അവളുടെ ഉരുണ്ട ചന്തികൾ എന്റെ അരക്കെട്ടിനോട് ചേർന്ന് അവളുടെ പഞ്ഞിക്കെട്ട് പോലെയുള്ള ചന്തിയിൽ കുണ്ണക്കുട്ടൻ അമർന്നു നിന്നപ്പോൾ അത് വരെ അവളോട് തോന്നതിരുന്ന കാമവികാരം എന്നിലേക്ക് പതിയെ അരിച്ചു കയറിത്തുടങ്ങി…അതിന്റെ പ്രതിഫലനമെന്നോണം നേരിയ ഷാളിന്റെ
തടസ്സം വകവയ്ക്കാതെ കുണ്ണക്കുട്ടൻ അവന്റെ വിശ്വരൂപം പ്രകടിപ്പിക്കാൻ തുടങ്ങി…സഗനയുടെ ചന്തിവിടവിൽ പൂർണ്ണകമ്പിയിൽ കുത്തിനിന്നപ്പോൾ ലഭിച്ച സുഖത്തിൽ ഇത് വരെയുണ്ടായിരുന്ന ടെൻഷൻ മനസ്സിൽ നിന്നും മാഞ്ഞു പോയി പകരം കാമവികാരം നിറഞ്ഞു നിന്നു…ഞാൻ കൂടുതൽ അവളെ ദേഹത്തോട്ട് ചേർത്ത് നിർത്തിയപ്പോൾ കുണ്ണക്കുട്ടൻ ചന്തിവിടവിലേയ്ക്ക് അല്പം തെന്നിക്കയറി നിന്നു…ആഹ്… സഗനയിൽ നിന്ന് വിറയലോടെയുള്ള ശബ്ദം പുറത്തേയ്ക് വന്നു…

അവളുടെ ശബ്ദം എന്നെ സ്ഥലകാലബോധത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നു..ഞാൻ വേഗം അവളിൽ നിന്ന് വേർപെട്ട് അവളെ മരത്തിലേക്ക് ചാരി നിർത്തിയിട്ട് കുറച്ചു മാറി കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്നു…കുറച്ചു സമയം കഴിഞ്ഞിട്ടും അവളിൽ നിന്നും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ ഞാൻ സങ്കോചതോടെ പതിയെ തലയുയർത്തി നോക്കി…അവൾ മരത്തിൽ ചാരി നിന്ന് എന്റെ അരക്കെട്ടിലേയ്ക്ക് തന്നെ തുറിച്ചുനോക്കി നിൽക്കുന്നതാണ് കണ്ടത്…അവളുടെ കണ്ണുകളിൽ കാമക്കനൽ എരിയുന്നത് പോലെ തോന്നി…ഞാൻ തലകുനിച്ചു നോക്കിയപ്പോൾ കുണ്ണക്കുട്ടൻ കമ്പിയായി തലപ്പ് ഷാളിന്റെ പുറത്തേയ്ക്ക് തള്ളിനിൽക്കുന്നുണ്ടായിരുന്നു…ഞാൻ വേഗം കൈകൾ കൊണ്ട് കുണ്ണയെ മറച്ചു പിടിച്ചു…അവൾ വേഗം നോട്ടം പിൻവലിച്ച് മുഖം സൈഡിലോട്ട് തിരിച്ചു ചിരിച്ചു കൊണ്ട് നിന്നു…അവളുടെ ചിരി കണ്ടപ്പോൾ പകുതി സമാധാനമായി.പെട്ടെന്നൊരവേശത്തിൽ അബദ്ധം കാണിച്ചെങ്കിലും അവൾക്ക് വഴക്കിക്കില്ലെന്നു മനസ്സിലായി…

അഴിച്ചോ… സമയം പോകുന്നു..നോക്കിയിട്ട് വേണം പോയിട്ട് വരാൻ..അവളോടത് ചോദിക്കുമ്പോൾ എന്റെ വാക്കുകൾക്ക് ചെറുതായി വിക്കലും വിറയലും അനുഭവപ്പെട്ടിരുന്നു…

ഏട്ടാ…അഴിക്കാൻ പറ്റുന്നില്ല കടുംകെട്ടായെന്ന തോന്നുന്നെ…അവളെന്റെ മുഖത്തേയ്ക്ക് നോക്കി നാണത്തോടെ പറഞ്ഞു…നാണം വന്നിട്ടാണോ…അതോ..വികാരം കയറിയിട്ടാണോ എന്തോ..അവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു…

ഇനിയിപ്പോ എന്താ ചെയ്യാ…ഒരു കാര്യം ചെയ്താലോ..എന്റെ തോളിൽ കയ്യിട്ട് പതിയെ നടന്ന് പോകാൻ പറ്റുമോയെന്നു നോക്കിയാലോ…പുഴക്കടവിൽ എത്തുമ്പോൾ കാർത്തുവിനോട് ഇക്കരയ്ക്ക് വരാൻ പറയാം ഞങ്ങൾ രണ്ടാളും കൂടിയാൽ ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും അക്കരെ എത്തിക്കാൻ സാധിക്കും…ആദ്യം കേൾക്കുമ്പോൾ കാർത്തു ഇത്തിരി ദേഷ്യപ്പെടുമായിരിക്കും അത് കാര്യമാക്കണ്ട നമ്മൾ വേണമെന്ന് കരുതി വരുത്തിക്കൂട്ടിയതോന്നുമല്ലല്ലോ…നമുക്ക്കടവിലേയ്ക്ക് പോകാൻ നോക്കാം…

ഏട്ടൻ താങ്ങിയാലും അത്രയും ദൂരം നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…വേദനയെക്കാൾ കൂടുതൽ കാലിനൊരു മരവിപ്പാണ്…കഴിയുമെങ്കിൽ എട്ടനൊന്നു തിരുമ്മിത്തരാവോ എന്നെക്കൊണ്ട് തനിയെ കഴിയാത്തത് കൊണ്ടാ…തിരുമ്മി കാലൊന്ന് ചൂടാക്കിയാൽ ചിലപ്പോൾ ഒരുവിധം നടക്കാൻ കഴിയുമെന്നാണ് എനിയ്ക്ക് തോന്നുന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025