Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നമ്മ എന്റെ ഭാര്യ

അങ്ങോട്ടേക്കുള്ള യാത്രയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് മാത്രമല്ല പ്രതീക്ഷിച്ച സമയത്ത് തന്നെ ഞങ്ങളവിടെ എത്തിച്ചർന്നു. തലേന്നു വാങ്ങി പായ്ക്ക് ചെയ്ത വെച്ച ഗിഫ്റ്റ് കൊടുക്കുമ്പോഴും സഹ പ്രവർത്തകർക്ക് മുന്നിൽ എന്റെ സൗമ്യമായി ഇടപെടലും ഒക്കെ കൂടിയായി സന്തോഷകരമായി കല്യാണം കൂടി തിരിച്ചു വരുമ്പോൾ അവൾ ഒരുപാട് സന്തോഷവധി  ആയിരുന്നു. അവൾ ഹാപ്പി ആയത് കൊണ്ട് തന്നെ ഞാനും മനസ്സ് നിറഞ്ഞാണ് മടങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ അസാധാരണമായ തിരക്ക് കണ്ടപ്പോഴേ തിരിച്ചു പോക്ക് അത്ര എളുപ്പമാവില്ലെന്ന് ഞങ്ങൾക്ക് സൂചന കിട്ടിയിരുന്നു. അപ്രതീക്ഷിത ഹർത്താൽ കാരണമാണ് ട്രെനിയിൽ തിരക്ക് അതികരിച്ചതെന്ന് അപരിചിതരിൽ നിന്നും മനസിലായി മാത്രമല്ല വീക്കന്റും. എന്തായാലും മടങ്ങാതെ രക്ഷയില്ല. ജീന മാടത്തിന്റെ ഒരു പ്രധാന മീറ്റിംഗ് നാളെയാണ്.”നമുക്ക് എങ്ങനെലും പോവാം അച്ചാച്ചീ.. ടെൻഷൻ ആവണ്ട ” എന്നെ സമാധാനിപ്പിക്കാണെന്നോണം അവൾ പറഞ്ഞു. പിടിവലിക്കുള്ളിൽ ഒരു വിധം ഞാൻ അവളെയും ചേർത്ത് പിടിച്ചു ട്രെയിനിൽ കയറിപ്പറ്റി. സൂചി കുത്താൻ സ്ഥലമില്ലെന്ന് പറഞ്ഞാൽ ഏറ്റവും അനുയോജ്യമാവുന്ന സന്ദർഭം, ജനറൽ കംപാർട്ട്‌മെന്റിൽ ജനങ്ങൾ കംപാർട്ട്‌മെന്റ് ആവുന്ന കാഴ്ച. സിറ്റിംഗ് ജനറൽ കംപാർട്ട്മെന്റ് ആയത് കൊണ്ട് തന്നെ ആ കംപാർട്ട്മെന്റിലെ മുഴുവൻ പേരെയും കാണാൻ കഴിയുന്നുണ്ട്. എല്ലാവരും അസഹനീയമായ തിരക്കിൽ ഞെരിപിരി കൊള്ളുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025