Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നമ്മ എന്‍റെ ഭാര്യ 2

യജമാനന്‍ പുറത്തുതലോടാന്‍ കാത്തിരിക്കുന്ന പൂച്ചക്കുട്ടിയെപ്പോലെയായിരുന്നു അവള്‍. ആ രാത്രി ഒരിക്കലും മറക്കാനാവാത്തതാക്കാന്‍ ഞാനവളെ അംഗപ്രത്യംഗം പതിയെ തഴുകിക്കൊണ്ടിരുന്നു. അവളുടെ കൈകളില്‍ ചുംബിച്ചശേഷം ഒരോവിരലും ഞാന്‍ മാറിമാറി തലോടി. അവളുടെ കക്ഷത്തില്‍ വിരലോടിച്ച് ഞാനവളെ കളിപ്പിച്ചുകൊണ്ടിരുന്നു.

ഇതിനിടയിൽ എപ്പോഴോ ഞാനവളുടെ ബ്രായുടെ ഹുക്ക് അഴിച്ചിരുന്നു. അതുവരെ ബ്രായ്ക്കുള്ളിൽ വീർപ്പുമുട്ടിയ പപ്പായ മുലകൾ സ്വാതന്ത്ര്യം കിട്ടിയ ആവേശത്തോടെ താഴേക്ക് വീണു. മുലക്കണ്ണുകൾ മുമ്പൊന്നും കാണാത്ത വിധം കൂർത്തിരിക്കുന്നു. ഒരു പാന്‍റി മാത്രം ധരിച്ച് എന്‍റെ മുമ്പില്‍ നില്‍ക്കുന്ന അന്നമ്മയുടെ പുറം മുഴുവന്‍ എന്‍റെ അധരം നുകര്‍ന്നു. അവളുടെ മുതുകില്‍ ഉമ്മവയ്ക്കുന്നതിനൊപ്പം തന്നെ എന്‍റെ നഖങ്ങളാല്‍ ചെറിയ വൃത്തങ്ങള്‍ വരയ്ക്കുകയും പതിയെ കടിക്കുകയും ചെയ്തു. അവളുടെ കക്ഷത്തിലൂടെ കയ്യിട്ട് മുലയുടെ അറ്റത്ത് സ്പര്‍ശിച്ചു

അന്നമ്മയെ ഞാൻ രണ്ടു കൈയ്യിലും പൊക്കി എടുത്തു. അവള്‍ അനുസരണയോടെ എന്നെ കെട്ടിപ്പിടിച്ചു കിടന്നു. ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ഞാനവളെ റൂമിലേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി.

അവള്‍ നാണം അഭിനയിച്ചു കൊണ്ട് മലര്‍ന്നു കിടന്നു. ഞാന്‍ കട്ടിലിലേക്ക് കയറാതെ അവളെ ആര്‍ത്തിയോടെ നോക്കി. നാളിതു വരെ തോന്നാത്ത ഒരു സൗന്ദര്യം അവളിൽ ഞാൻ അന്നാദ്യമായി കണ്ടു. അന്നമ്മ കണ്ണുകൾ കൂമ്പിയടച്ചു കിടപ്പാണ്. ശരിക്കുമൊരു വെണ്ണക്കട്ടി തന്നെ. അധികം തടിചിട്ടല്ലെങ്കിലും വെളുത്തു തുടുത്തു മാംസളമായ നല്ല വടിവൊത്ത ശരീരം. അഴിച്ചിട്ട മുടി പറന്നു കിടക്കുന്നു. ദാഹാര്‍ത്തമായ മുഖത്തിന്‍റെ സൌദര്യം ഒന്ന് കൂടി വര്‍ധിച്ചിരിക്കുന്നതായി തോന്നി.  അടിവയറിന്റെ ഭംഗി കൂട്ടാന്‍ ആരെയും മയക്കുന്ന പൊക്കിള്‍ ചുഴികളിലേക്ക് ഞാൻ ചൂളി നോക്കി. കടഞ്ഞെടുത്ത മാംസളമായ തുടകളിൽ നോക്കി ഞാൻ ചുണ്ട് നനക്കുന്നത് അന്നമ്മ കണ്ടു.
എന്താ അച്ചാച്ചീ… ആദ്യമായി കാണുന്നത് പോലെ… അവളുടെ ചോദ്യമാണ് എന്നെ ബോധലോകത്ത് എത്തിച്ചത്.

നീ ഇത്രയും നല്ല ചരക്കായിരുന്നോടീ…? എന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു.. !!  എന്റെ വർണ്ണന കേട്ടപ്പോൾ അന്നമ്മ കുലുങ്ങി ചിരിച്ചു. മദ്യം അവളുടെ ഉള്ളിൽ ഇപ്പോഴും പ്രവർത്തയ്ക്കുന്നുണ്ട്.  ഇയ്യച്ചാച്ചിയുടെ ഒരു കാര്യം എന്നു പറഞ്ഞു അവൾക്ക് ചിരി അടക്കാൻ ആയില്ല. പപ്പായ മുലകൾ ആടിയുളഞ്ഞപ്പോൾ ഞാൻ വീണ്ടും ഒരു മൃഗമായി മാറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025