Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓം ശാന്തി ഓശാന 5

അത്ഭുതതിന് പകരം എന്റെ ഉള്ളിൽ ആകാംഷ നിറഞ്ഞു..അവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിയില്ല.. ഞാൻ അവനെ നോക്കി…ചിരിച്ചു കൊണ്ട് ടേബിളിൽ പാത്രത്തിൽ നിന്നും രണ്ടു ഐസ് ക്യൂബു അവൻ വായിൽ ഇട്ടു എന്റെ ദേഹം മുഴുവൻ ചുംബിച്ചു തുടങ്ങി…

അവന്റെ താടിയും നാവിലെ തണുപ്പും തട്ടി ശരീരത്തിലെ ഓരോ രോമവും എണീറ്റു..മുലക്ക് ചുറ്റും അവന്റെ നാവു വട്ടം കറങ്ങി, അത് ചോക്ലേറ്റ് നിറമുള്ള ഞെട്ടിനെ തൊട്ടപ്പോൾ വികാരം അതിലൂടെ അടി വയറ്റിലേക്ക് പതഞ്ഞു ഒഴുകി..

മുല ഞെട്ടുകൾ വീർത്തു വന്നതിനു ഒപ്പം പൂവിതളുകളും ചുരത്തി തുടങ്ങി… തുടയിൽ നനവ് പടർന്നു…എന്റെ തുട ഇടുക്ക അവന്റെ സ്പർശതിനായി കൊതിച്ചു… എന്നാൽ അവൻ കാലുകൾ, വിരൽ അടക്കം ചപ്പി എന്നെ വികാരതിന്റെ കൊടുമുടിയിൽ എത്തിച്ചു കഴിഞ്ഞിരുന്നു…കാലുകൾക്ക് ഇടയിൽ എന്തോ വിങ്ങുന്നതു ഞാൻ അറിഞ്ഞു..

ഞരമ്പ് വലിഞ്ഞു മുറുകി,അരകെട്ടു ഉയർന്നു,പൂവിൽ നിന്നും വെള്ളം ഒഴുകി, അവിടെ എന്തോ വൈബ്രേറ്റ് ചെയ്യുന്ന പോലെ ശരീരം കോച്ചി വലിച്ചു…തണുപ്പ് അടിച്ചു കേറി, ഞാൻ കിതച്ചു തുടങ്ങി.. ആദ്യ രതി മൂർച്ച… വല്ലാതെ കിതക്കുന്നുണ്ടയി ഞാൻ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025