Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നയും ജിമ്മയും 1

കാഴ്ചവെക്കുന്നതും. ഡ്യൂട്ടിയുടെ ഭാഗമായി അന്നയ്ക്ക് ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്നിരുന്നു. അങ്ങനെയാണ് ജോബി അന്നയുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കി എടുത്തത്. അവനു ഇതുവരെ അവളെ വളക്കുന്നതിനു സാധിച്ചില്ല. പലപ്പോഴും അവളോട് ഇഷ്ട്ടം ആണെന്ന് പറയാൻ ശ്രേമിക്കുമ്പോൾ എല്ലാം പല കാരണങ്ങളാലും നടക്കാതെ പോയി. ഇന്നെങ്കിലും തനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് പറയണം എന്നുകരുതിയാണ് ജോബി വന്നത്.

ജോബി : ഗുഡ് മോർണിംഗ് അന്ന.

അന്ന : ഗുഡ് മോർണിംഗ് ജോബി, എങ്ങനെ പോകുന്നു വർക്സ് ഒക്കെ.

ജോബി : കുഴപ്പമില്ല അന്ന

അന്ന ഒന്ന് ചിരിച്ചിട്ട് അവളുടെ ടേബിളിലേക്ക് പോയി വർക്ക് സ്റ്റാർട്ട്‌ ചെയ്തു.

ലഞ്ച് ബ്രേക്ക്‌ സമയത്ത് അന്നയും രേവതിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ.

രേവതി : എടി മോളുസേ ആ ജോബിക്ക് നിന്നെ കാണുമ്പോൾ എന്താ ഒരിളക്കം.

അന്ന : എനിക്ക് അങ്ങനൊന്നും തോന്നിട്ടില്ല. അവൻ നല്ല ഫ്രണ്ട്‌ലി ആണ്.

രേവതി : അവൻ നിന്നെ നോക്കുന്ന നോട്ടം ഒന്നും ശരിയല്ല ഞാൻ കണ്ടു അവൻ നിന്നെ നോക്കി വെള്ളം ഇറക്കുന്നെ.

അന്ന : നീ ഒന്ന് പോയെ രേവൂ അവൻ അങ്ങനൊന്നുമല്ല.

രേവതി : എന്താടി മോളെ അവനെ പറഞ്ഞപ്പോൾ ഒരു കള്ള ദേഷ്യം ഇനി വല്ല പ്രേമവും ആണോ.

അന്ന : ഒന്ന് പോയെടി അവിടുന്ന്. അവളുടെ ഒരു പ്രണയം.

രേവതി : നീ നോക്കിക്കോ അവൻ താമസിയാതെ തന്നെ നിന്നെ പ്രൊപ്പോസ് ചെയ്യും എന്നാ എന്റെ മനസ് പറയുന്നേ.

അന്ന : നീ ഒന്ന് പോയെ രേവൂ. മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ.

അങ്ങനെ ശനിയാഴ്ച ഡ്യൂട്ടിയും കഴിഞ്ഞു ഞാറാഴ്ച അവർക്ക് അവധി ആയിരുന്നു.

അന്ന : എടി രേവൂ നമ്മുക്ക് ലുലുവിൽ കുറച്ച് പർച്ചേസ് ചെയ്യാൻ പോകാം. എന്നിട്ട് അവിടുന്ന് ലഞ്ച് കഴിച്ചിട്ട് പോരാം.

രേവതി : ഞാൻ റെഡി, ഇന്നത്തെ ചിലവ് നിന്റെ വക.

അന്ന : അതിന് നീ എന്നാടി വല്ല ട്രീറ്റ്‌ ചെയ്തേക്കുന്നെ. പെട്ടെന്ന് ഒന്ന് ഒരുങ്ങി വാടി.

അങ്ങനെ അവർ ലുലുവിൽ എത്തി പർച്ചേസ് കഴിഞ്ഞു food കോർട്ടിലേക്ക് പോകുമ്പോൾ ആണ്. ജോബിയും വിഷ്ണുവും അരുണും അവർക്ക് എതിരെ വരുന്നത് കണ്ടത്.

ജോബി : ഹായ് അന്ന, എന്താണിവിടെ?

അന്ന : ഇന്ന് ലീവ് അല്ലെ പുറത്തുന്നു food കഴിക്കാം എന്ന് വിചാരിച്ചു പിന്നെ കുറച്ച് ഷോപ്പിങ് ഉണ്ടായിരുന്നു. നിങ്ങൾ എന്താ ഇവിടെ?

ജോബി : ഞങ്ങളുടെ ഒരു ഫ്രണ്ട് ഇവിടെ വരാം എന്ന് പറഞ്ഞു അവനെ കാണാൻ വന്നതാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025