Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നൊരുനാൾ നിനച്ചിരിക്കാതെ

“‘ അമ്മായി കൊള്ളാമല്ലേ “”‘ പുറകിൽ നിന്ന് ദേവന്റെ ശബ്ദം കേട്ട് റോണി ഞെട്ടി .

“‘ഏഹ് …”’

“‘ പിടിക്ക് ..ആ അമ്മായി കൊള്ളാമല്ലേ …””‘ ചായ നീട്ടിക്കൊണ്ട് ദേവൻ പറഞ്ഞപ്പോൾ റോണി ഞെട്ടിത്തിരിഞ്ഞു നോക്കി

ഒരു ബ്ലാക്ക് സാരിയുടുത്ത ചേച്ചിയെയും ഭർത്താവിനെയും നോക്കി നിൽക്കുവായിരുന്നു റോണി .നിലത്ത് വെച്ച ബാഗിൽ നിന്ന് കുനിഞ്ഞെന്തോ എടുക്കുന്ന അവരുടെ മാംസളമായ വയറിലേക്കും ബ്ലൗസിൽ പൊതിഞ്ഞ മുലയിലേക്കും നോക്കി നിൽക്കുമ്പോഴാണ് ദേവൻ പുറകിൽ വന്നു നിന്നത് .

“‘ മൊലയിച്ചിരി ഇടിഞ്ഞിട്ടുണ്ട് . അവൻ നല്ല കുടിയാന്നു തോന്നുന്നു …അവൾടെ ചിരി കണ്ടോടാ . നല്ല ചുണ്ട് .. നല്ല വായിലെടുപ്പുകാരിയാണന്നു ചുണ്ട് കണ്ടാലറിയാം “”‘

”’അതെന്നാ ചുണ്ടിലെഴുതി വെച്ചിട്ടുണ്ടോ .. ദേവേട്ടൻ ആള് കൊള്ളാല്ലോ …ഒരുത്തീനേം വെറുതെ വിടില്ല അല്ലെ ..””

“” നമുക്കെന്നാ ആളും തരവും . പതിനെട്ടു മുതൽ ഏത് പ്രായോം പിടിക്കും ..ഇച്ചിരൂടെയിഷ്ടം ഒരു ഇരുപത് മുപ്പതാ . നിനക്കിഷ്ടം അമ്മായിമാരെ ആണെന്ന് തോന്നുന്നു . ദേയാ പച്ച സാരിയുടുത്ത അമ്മായിയേം നോക്കി നിക്കുന്നുണ്ടായിരുന്നല്ലോ .”””

“‘എനിക്ക് സാരിയുടുത്തവരെ ഇഷ്ടമാ … പ്രത്യേകിച്ച് സെറ്റ് സാരിയൊക്കെ ഉടുത്തവരെ ..”‘

“‘അത് വളർന്ന സാഹചര്യമാടാ … നീ എറണാകുളത്ത് ഇഷ്ടംപോലെ മോഡേൺ ചരക്കുകളെ കണ്ടു മടുത്തു . ഞാൻ സാരിയുടുത്ത ആന്റിമാരെ നാട്ടിലും കണ്ടു മടുത്തു ..അത്രേയുള്ളു .. ദേ ഇപ്പൊ വരാം “”

“‘എങ്ങോട്ടാ …””

“‘ഒരു ചായ മേടിക്കട്ടെ ..””

“‘എനിക്കിനി ചായ വേണ്ട .. മേടിച്ചതാണല്ലോന്ന് കരുതി കുടിച്ചതാ ..”‘

“””‘ നീയാ അമ്മായീനെ നോക്കി നിൽക്ക് ..ദേ ..ദേ നോക്ക് നല്ല സൂപ്പറ് വടയാ അമ്മായീടെ ..നിനക്കുള്ളതായി ..ഞാനെനിക്ക് വല്ലോം ഒക്കുവോന്ന് നോക്കട്ടെ ..””

ദേവൻ പിന്നെയും മുങ്ങി .

റോണി സിമന്റ് ബെഞ്ചിലിരുന്ന് അവരെ നോക്കി . ഹസ് എങ്ങോട്ടോ പോയിരിക്കുന്നു . അവർ ബാഗ് വലിച്ചു നീക്കിക്കൊണ്ട് റോണിയിരുന്ന ബെഞ്ചിലേക്ക് വന്നു ഇങ്ങേയറ്റത്തിരുന്നു വീണ്ടും ബാഗിൽ എന്തോ തപ്പാൻ തുടങ്ങി .

“‘ഡാ ..ചായ കുടിക്കടാ “” ദേവന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ റോണിയെ അപ്പോഴാണ് കണ്ടത് .

“‘നല്ല വട വേണോടാ റോണീ ..ഇച്ചിരി മൂപ്പുണ്ട് .നിനക്ക് മൂത്ത വടയല്ലേ ഇഷ്ടം “‘ ദേവൻ അവരുടെ സാരിക്കിടയിലൂടെ കാണുന്ന കുഴിഞ്ഞ പുക്കിളിലേക്ക് നോക്കിയാണ് പറഞ്ഞത് .അവരത് കേട്ടപ്പോൾ സാരി വലിച്ചിട്ട് വയറു മറച്ചു വീണ്ടും ബാഗിൽ തിരയാൻ തുടങ്ങി .

“‘എനിക്ക് ചായ വേണ്ടന്ന് പറഞ്ഞില്ലേ . ഇപ്പളല്ലേ ചായ ഒരെണ്ണം കുടിച്ചേ “‘

“‘സാരമില്ലടാ .. വട കൂടെയുള്ളപ്പോ ചായ ബെസ്റ്റാ .”” ദേവൻ പറഞ്ഞപ്പോൾ ആ സ്ത്രീ അവരെയൊന്ന് നോക്കിയിട്ട് സാരി കൊണ്ട് വയർ ശെരിക്കും മൂടി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025