Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്നൊരുനാൾ നിനച്ചിരിക്കാതെ 2

ഉരലിന്റെ മുകളിലേക്ക് കയറി ശ്രീദേവി അകത്തെ കാഴ്ച കണ്ടു ഞെട്ടി വിറങ്ങലിച്ചു നിന്നു .

ഭിത്തിയിലേക്ക് ചാരി നിൽക്കുന്ന അമ്മയെ ബലമായി ചുംബിക്കുന്ന ആ പയ്യൻ …

ജീപ്പ് കലികൊണ്ട് വിറച്ചു . വാതിൽ ചവിട്ടിപ്പൊളിച്ചു അമ്മയെ രക്ഷിക്കാനായി അവൻ കുതിച്ചു

””നീരാടുവാൻ ..നിളയിൽ നീരാടുവാൻ …”‘

പൊടുന്നനെ ഫോൺ ,ബെല്ലടിച്ചപ്പോൾ ശ്രീദേവ് വരാന്തയിൽ നിന്ന് മുറ്റത്തേക്ക് ചാടി , ചാട്ടത്തിൽ തന്നെയവൻ വോളിയം ബട്ടണിൽ ഞെക്കി ബെല്ലടി നിർത്തി ..

”എന്നാ ..എന്നാടി ..”‘അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു ..

“നീ ..നീയിതെവിടാടാ ശ്രീക്കുട്ടാ ..നീയെന്നാ വിറയ്ക്കുന്ന പോലെ . ഓടിയോ നീ “” അപ്പുറത്ത് ധന്യയുടെ ശബ്ദം കേട്ടതും അവൻ കരഞ്ഞു പോയി .

“‘ഒന്നും ഒന്നുമില്ലേച്ചി ..ഒന്നൂല്ല ..””

“‘ശ്രീക്കുട്ടാ ..നീ ..നീ കരയുവാണോ ? എന്നാ ..എന്നാടാ കാര്യം ?”’

“” ഒന്നൂല്ല ..”‘ അവന്റെ ശബ്ദം പതറി .

“‘കാര്യം പറയടാ ..അല്ലാതെ നീ കരയില്ല .ഞാനല്ലേ ..നിന്റേച്ചിയല്ലെ പറ കുട്ടാ …””

”’അമ്മ …അമ്മയവിടെ …”” അവന്റെ ശബ്ദം ചിലമ്പിച്ചു .

“”‘ അമ്മക്കെന്നാ ..അമ്മക്കെന്നാ പറ്റിയെ ?”” ധന്യയുടെ സ്വരത്തിലും പേടി .

“” എന്നാ .എന്നാ…. പറയടാ നീ ആധി കേറ്റാതെ “”

“‘ആ ..ആ പയ്യൻ ..ആ പയ്യൻ അമ്മയെ ..”‘

“‘അമ്മയെ ..ഏതു പയ്യൻ “”

“‘അച്ഛൻ അറിയുന്നതാണന്ന് പറഞ്ഞില്ലേ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണത്തിന് വന്നതാന്നു….അവൻ “” ശ്രീദേവ് അടുക്കളപ്പുറത്തെ ഭിത്തിയിൽ ചാരി .

“‘അവൻ ..അവനെന്നാ അമ്മയെ .. നീ കാര്യം പറയടാ “‘

“‘അവൻ ..അവൻ അമ്മയെ കേറിപ്പിടിച്ചു ഉമ്മ വെക്കുന്നു ..””

“‘ഏഹ് ..അമ്മയെയോ …പോടാ … അത് കണ്ണിൽ വല്ല കരടും പോയിട്ട് ഊതുന്നതായിരിക്കും ”

“‘ഏഹ് ..ആവുമോ ..”‘ശ്രീദേവിനും സംശയമായി .

“‘അച്ഛനെ കണ്ടില്ല . ജീപ്പുമില്ല .അവന്റെ കൂട്ടുകാര് വരൂന്നു പറഞ്ഞാരുന്നു . അവരെ വിളിക്കാൻ പോയതാരിക്കും . നീ വെച്ചേ ..ഞാനവനെയിന്ന് “”” ശ്രീദേവ് ഫോൺ കട്ട് ചെയ്തിട്ട് അടുക്കളവശത്തേക്ക് കുതിച്ചു .

“‘ നീരാടുവാൻ ..നിളയിൽ നീരാടുവാൻ ..”‘

“” ശ്ശെ ..”‘

അവൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടതും വീണ്ടും ഫോണടിക്കാൻ തുടങ്ങി .

“എന്നാടി …””

“‘നീ ..നീയെന്നാ ചെയ്യാൻ പോകുവാ “”’

“‘ അവനെയിന്നു ഞാൻ …””

“‘അപ്പോൾ അമ്മ ?””

“‘ അച്ചൻ വരട്ടെ ”’

“‘നീ കോൾ കട്ട് ചെയ്യണ്ട ശ്രീക്കുട്ടാ .. നീ ഒന്നൂടെ നോക്ക് . എന്നിട്ടെന്നോട് പറയ് എന്താ അവിടെ നടക്കുന്നേന്ന് “”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025