Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്ന് പെയ്ത മഴയില്‍

എന്റെ കുട്ടന്‍ ഷഡ്ഡിയുടെ ഉള്ളില്‍ കിടന്നു ബഹളം വയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചെറുതായി ഒന്ന് മുരടനക്കി. അപ്പോള്‍ അവള്‍ ഞാന്‍ നിന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. സത്യം പറയാമല്ലോ, എനിക്ക് എന്റെ തലയില്‍ ഒരു ചുറ്റിക എടുത്ത് അടിക്കാനുള്ള ദേഷ്യം ഉണ്ടായി അവളുടെ മുഖം കണ്ടപ്പോള്‍. കുഴിയില്‍ വീണത്‌ പോലെ ചുറ്റും കറുപ്പ് പടര്‍ന്ന കണ്ണുകള്‍. മുഖം മൊത്തം വായാണോ എന്ന് തോന്നിക്കുന്ന തരത്തില്‍ ഇടതുഭാഗം മുതല്‍ വലതുഭാഗം വരെ നീണ്ടു കിടക്കുന്ന വായ്‌. അതില്‍ നിന്നും പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഭീകരങ്ങളായ ദംഷ്ട്രങ്ങള്‍!  ഞാന്‍ ഫിഷ്‌ മോളി എന്ന പ്ലാന്‍ തന്നെ ഉപേക്ഷിച്ച് തിരിഞ്ഞു നടന്നു. താഴെ പാന്റിന്റെ ഉള്ളില്‍  എന്റെ ചെക്കന്‍ എന്നെ തന്തയ്ക്ക് വിളിക്കുന്നതും ഞാന്‍ കേള്‍ക്കേണ്ടി വന്നു.

ഇന്നത്തെ ദിവസം ഗുണം പിടിക്കാത്ത ഒന്നാണ് എന്നെനിക്ക് തോന്നി. ഇനി വല്ല ആഹാരവും വയ്ക്കാന്‍ പോയാല്‍ അതും കുളമാകും. വേണ്ട..ഹോട്ടലില്‍ നിന്നും വല്ലതും വരുത്തി കഴിക്കാം. തല്‍ക്കാലം മദ്യത്തിന്റെ കൂടെ സേവിക്കാന്‍ ഒരു പാക്കറ്റ് മീറ്റ്‌ ബോള്‍സും വലിയ ഒരു സോഡയും വാങ്ങി വീട്ടിലേക്ക് നടന്നു. എന്നാലും ആ കോന്തപ്പല്ലിയുടെ പിന്നാലെ പോകാന്‍ തോന്നിയല്ലോ എന്ന് കൂടെക്കൂടെ ഞാന്‍ കോപത്തോടെ ചിന്തിച്ചു. പിന്നെ എനിക്ക് അവളോട്‌ സഹതാപം തോന്നി. പാവം അവളുടെ മുഖം അങ്ങനെ ആയിപ്പോയത് അവളുടെ കുറ്റം അല്ലല്ലോ! ഞാന്‍ എന്റെ മനസിന്റെ വൈകൃതത്തെ പഴിച്ചു. ഇന്നിനി ഒരു കോപ്പും നടക്കാന്‍ പോകുന്നില്ല. അങ്ങേരുടെ അമ്മായിയപ്പന്‍ മരിച്ചതുകൊണ്ട് അങ്ങേര്‍ക്കോ എനിക്കോ ഗുണമില്ല. കള്ളുകുടി മാത്രം നടക്കും. അതെങ്കിലും നടക്കട്ടെ.

ഞാന്‍ നേരെ ഫ്ലാറ്റില്‍ കയറി കതകടച്ച ശേഷം അടുക്കളയില്‍ ചെന്ന് ഓവന്‍ ഓണാക്കി കുറച്ച മീറ്റ്‌ ബോള്‍സ് അതില്‍ വച്ചു. ആ ഊമ്പീമോള്‍ ദീപ വെറുതെ അവിടെ ഇരിക്കുകയാണ്. അവളുടെ കിഴങ്ങന്‍ ഭര്‍ത്താവ് ഇനി രാത്രിയിലെ വരൂ. അവള്‍ക്ക് ഇങ്ങോട്ട് വന്നാല്‍ എന്താ കുഴപ്പം? ഇവളൊക്കെ വെറും വേസ്റ്റ് ഐറ്റംസ് ആണ്; അങ്ങനെ മനസ്സില്‍ പലതും പറഞ്ഞുകൊണ്ട് ഞാന്‍ ഒരു സലാഡ് ഉണ്ടാക്കി. മീറ്റ്‌ ബോള്‍സ് ചൂടായി കഴിഞ്ഞപ്പോള്‍ അതും സലാഡും എടുത്ത് ഞാന്‍ റൂമിലെത്തി ടീപോയില്‍ വച്ചു. പിന്നെ മദ്യക്കുപ്പി എടുത്ത് ചെറിയ ഒരു പെഗ് ഒഴിച്ചിട്ട് ഐസ് ഇട്ടു. കുറച്ച് സോഡയും ഒഴിച്ച ശേഷം ഞാന്‍ സോഫയില്‍ ചാരിയിരുന്ന് മെല്ലെ കുടിക്കാന്‍ തുടങ്ങി. മൊബൈല്‍ എടുത്ത് മെസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് ഏതാണ്ട് രണ്ടു ചെറിയ പെഗ് ഞാന്‍ അടിച്ചു. ദീപയെ ഒന്നുകൂടി വിളിക്കണോ എന്ന് ഞാന്‍ ആലോചിച്ചു; ഏയ്‌ വേണ്ട. നായിന്റെ മോള്‍ മുന്‍പേ വിളിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തത് കണ്ടില്ലേ! വേണ്ട..ഇനിയും വെറുതെ നാറാന്‍ പോകണ്ട.

ഞാന്‍ ടിവി ഓണാക്കി നോക്കി. കുറെ നായിന്റെ മോന്മാര്‍ വട്ടം കൂടി ഇരുന്നു ചര്‍ച്ചിക്കുന്നു. ചാനല്‍ മാറ്റി. ഇന്നലെ വന്ന ജയറാമിന്റെ പടം ഇന്നും! അടുത്ത ചാനല്‍ നോക്കി; സീരിയല്‍ ആണ്. മുഖത്ത് മൊത്തം പുട്ടി അടിച്ച് മരുമകളോട് അലറുന്ന അമ്മായിയമ്മ. അവള്‍ടെ അമ്മേടെ കൂതി എന്ന് മനസില്‍ പറഞ്ഞുകൊണ്ട് അടുത്ത ചാനല്‍ നോക്കി. ഒരു സ്വാമി ഉപദേശം നല്‍കുന്നു. ടിവി ഓഫ് ചെയ്തിട്ട് റിമോട്ട് എടുത്ത് ഞാനൊരു ഏറു കൊടുത്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025