Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻഷിദ 3

‘അഭിയേട്ടനുള്ള ഒരു വിസ സുനിതേച്ചി റെഡി ആകുന്നുണ്ട്’

‘എന്നാ പിന്നെ ആ വിസ യിൽ അമ്മ തന്നെ പോകേണ്ടി വരും’

‘അതെന്താ അഭിയേട്ടനു ഗൾഫിൽ പോയാൽ?’

‘ഇവിടത്തെ സുഖം അവിടെ കിട്ടോ, എന്തിനും നിക്കുന്ന ചെങ്ങാതിമാരെ കിട്ടോ, വൈകുന്നേരം 2 എണ്ണം അടിച്ച കൂടാൻ ആളെ കിട്ടോ, അതൊക്കെ പോട്ടെ അൻഷിയെ പോലുള്ള മൊഞ്ചത്തിമാർ കാണുമോ അവിടെ’

‘അയ്യാ, ഓരോ കാരണങ്ങൾ ഇതൊക്കെ എല്ലാ നാട്ടിലും കാണും. പിന്നെ കുറച് പൈസ ഉണ്ടാക്കി വന്നാൽ സ്വന്തമായി ഒരു മൊഞ്ചത്തിയെ കെട്ടാലോ’

അങ്ങനെ ആരെയേലും വേണ്ട, എനിക്കൊരു ഉമ്മച്ചി കുട്ടിയെ കെട്ടണം’

‘അള്ളാ, ആരപ്പാ അവൾ’

‘അങ്ങനെ ഇന്ന ആളില്ല അൻഷി, നല്ലൊരു മൊഞ്ചത്തി ഉമ്മച്ചി കുട്ടീനെ, പക്ഷെ അതെങ്ങനെയാ ഞങ്ങളൊന്ന് വളച്ച് എടുക്കാൻ വിചാരിക്കുമ്പോളേക്കും നിങ്ങളുടെ നിക്കാഹ് കഴിയും ഹ ഹ’

‘ നിങ്ങടെ കൂട്ടത്തിലും ഇല്ലേ മൊഞ്ചത്തിമാരോക്കെ’

‘ ഉണ്ടാകും. എന്നാലും നിങ്ങൾ സ്പെഷ്യലാ, ഉമ്മച്ചി കുട്യോളുടെ മൊഞ്ജൊന്നും പോയി പോവൂല, ആ തട്ടമൊക്കെ ഇട്ട് കാണാൻ എന്ത് രസമാ, നിങ്ങക്ക് എങ്ങനെയാ ഇത്രയും നിറവും പിന്നെ.. സ്ട്രക്ച്ചറും?’

അഭിയുടെ സംസാരം കേട്ട് ശരിക്കും സുഗിച്ചെങ്കിലും അത് പുറത്ത് കാട്ടാതിരിക്കാൻ ശ്രമിച്ചു.

‘ ആ, ഞങ്ങളധികം പുറത്തിറങ്ങാത്തൊണ്ട് ആകും. ‘

വലിയ താല്പര്യമില്ലാത്ത മട്ടിൽ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

‘ പിന്നെ നമ്മുടെ നമിത ടീച്ച.. ചെ സോറി റസിയ ടീച്ചർ രാവിലെയും വൈകിട്ടും നടന്നിട്ടല്ലേ സ്കൂളിൽ പോകുന്നെ. എന്നിട്ട് എന്തേലും കുറവുണ്ടോ?’

‘ഹ ഹ അഭിയേട്ടൻ ആദ്യം എന്താ പറഞ്ഞെ? ‘

‘ എന്റെ പൊന്നെ ചതിക്കല്ലേ, ടീച്ചറോട് പറഞ്ഞേക്കല്ലേ, ഞങ്ങടെ സ്റ്റാൻഡിലെ ഓട്ടോകാരൊക്കെ ഓരെ അങ്ങനെയ വിളിക്കൽ, അതോണ്ട് അങ്ങനെ നാവിൽ വന്ന് പോയതാ, എനിക്കിപ്പോളും ടീച്ചറുടെ പേര് കേട്ടാല്‍ പേടിയാ, ടീച്ചർ ചൂരല്‍ കൊണ്ട്‌ അടിച്ച പാട് ഇപ്പോളും തുടയിൽ കാണും.  ഹ ഹ’

The Author

Naseema

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025