Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്തർദാഹം 9

മോളിതുവരെ ഒറ്റക്ക് പോയിട്ടില്ലല്ലോ… അവന്റെ കൂടെ ഒരുമിച്ചല്ലേ പോയിട്ടുള്ളു… അവൻ വരട്ടെ… ഒറ്റയ്ക്ക് പോകണ്ട… മോൾടെ വീട്ടിൽ വല്ല വിശേഷവും ഉണ്ടോ… പെട്ടന്ന് പോകണം എന്നു പറഞ്ഞതുകൊ ണ്ട് ചോദിച്ചതാ കേട്ടോ…

അവിടെ ഒരു വിശേഷവും ഇല്ല… ഞാൻ പോകുന്നത് എന്തിനാണ് എന്ന് മകൻ വരുമ്പോൾ ചോദിച്ചാൽ മതി….

ഇത്രയും പറഞ്ഞിട്ട് അവൾ ഇറങ്ങി നടന്നു…

മകനും മരുമകളും തമ്മിൽ എന്തോ സൗന്ദര്യ പിണക്കം ഉണ്ടായിട്ടുണ്ട് എന്ന് ലീലക്ക് മനസിലായി…

അതുകൊണ്ട് തന്നെ അവർ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല….

സീമ പോയ ഉടനെ ലീല ഗിരീഷിനെ വിളിച്ചു..

എടാ സീമ അവളുടെ വീട്ടിലേക്ക് പോയി… നിങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കം ഉണ്ടായോ…

ഇല്ലമ്മേ… എപ്പോഴാ പോയത്… ഞാൻ വന്നിട്ട് പോയാൽ മതിയെന്ന് അമ്മക്ക് പറയാൻ മേലായിരുന്നോ…

അവൾക്ക് എന്തോ പിണക്കം ഉള്ളതുപോ ലെ തോന്നി. അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയാൻപോയില്ല….

സീമ പോയത് സത്യത്തിൽ ഗിരീഷിനെ നിരാശനാക്കി… അവൾ അസംതൃപ്ത യാണെന്ന് അവന് അറിയാം… അവളെ തൃപ്തി പ്പെടുത്താൻ കഴിയുന്നില്ല.. ഞാൻ എത്രയോ ശ്രമിച്ചു.. എന്തോ എനിക്ക് അവൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല…

എങ്കിലും മറ്റു ഒരു കാര്യത്തിലും അവൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല… ശ്ശെ.. ഇനിയവൾ വരാതിരിക്കുമോ…

വരാതിരുന്നാൽ ഇനി സഹപ്രവർത്തകരുടെ യും നാട്ടുകാരുടെയും മുൻപിൽ തന്റെ മാനം പോകും… ഇത്രയും സുന്ദരിയായ പെണ്ണിനെ തനിക്ക് ഭാര്യയായി കിട്ടിയതിൽ എല്ലാവർക്കും അസൂയ ആയിരുന്നു…

അവൻ പലതവണ സീമയുടെ മൊബൈലി ൽ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല…

വൈകിട്ട് വീട്ടിൽ വന്നശേഷവും കുറേ പ്രാവ ശ്യം വിളിച്ചു… മറുപടി കിട്ടിയില്ല…

ലീല കുത്തി കുത്തി ചോദിച്ചിട്ടും സീമ പോയതിന്റെ യെഥാർത്ത കാരണം അവൻ പറഞ്ഞില്ല… അമ്മയോട് പറയാൻ പറ്റുന്ന കാരണം അല്ലല്ലോ…

മകൾ ഒറ്റയ്ക്ക് വന്ന് കയറിയപ്പോഴേ എന്തോ പ്രശ്‌നം ഉണ്ടന്ന് ദേവൂന് തോന്നി…

എന്താടീ… അവനില്ലാതെ നീ ഒറ്റയ്ക്ക് വന്നിട്ടില്ലല്ലോ… എന്തെങ്കിലും പ്രശ്‌നം ഉണ്ടോ ഉണ്ടങ്കിൽ പറയ് മോളെ….

സീമയുടെ കണ്ണുകൾ നിറഞ്ഞു… അവൾ വിതുമ്പി കരയാൻ തുടങ്ങി…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025