Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്തർജ്ജനം

ഈ തടങ്കലിൽ നിന്നൊരു മോചനം അതിന് സമയമായി എന്ന്,ഓരോ തവണ മുന്നിൽ നിൽക്കുമ്പോഴും എന്റെ മനസ്സിലിരുന്ന് ഇതാ പറയുക.
ഒരു കാര്യം ഉറപ്പിച്ചാ ഇപ്പൊ ഇറങ്ങി വന്നത്.ഉദിച്ചുനിൽക്കുന്ന ചന്ദ്രദേവനെ സാക്ഷിയാക്കി ഈ പടവുകളിൽ വച്ച് എനിക്ക് രാജീവന്റെതാവണം.എനിക്കൊരു പെണ്ണാവണം.

അപ്പോൾ തിരുമേനി…..

പകയാണ്, അറപ്പാണ് എനിക്കാ മനുഷ്യനോട്.വച്ചുവിളമ്പാനും,കാലു തിരുമ്മാനുമൊക്കെ ഒരാൾ അതില് കൂടുതലൊന്നും കരുതീട്ടുണ്ടാവില്ല. കുറ്റപ്പെടുത്തലും ശകാരവും കേട്ട് മടുത്തു.

എങ്ങനെ ഇത്രയും കാലം എല്ലാം സഹിച്ചുകൊണ്ട് ഇവിടെ.

“ഒക്കെ പറയാം.ഇപ്പൊ എന്നെ….
സ്വന്തമാക്കിക്കൂടെ.”അവളുടെ സ്വരം വിറയലുണ്ടായിരുന്നു,എങ്കിലും
ഉറച്ചതായിരുന്നു.അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് നെഞ്ചോടു ചേർത്തു അവൻ.താടിയെല്ലിൽ പിടിച്ചുയർത്തി വിറക്കുന്ന ചുണ്ടിൽ കടിച്ചുവലിച്ചു.ഉഫ്ഫ്ഫ്ഗ്, ഒരു നിശ്വാസത്തോടെ അവന്റെ കഴുത്തിലൂടെ കൈചുറ്റി അവന്റെ വായിലേക്ക് നാവ് കയറ്റി.ഇണ ചേരുന്ന രണ്ടു കരിനാഗങ്ങളെപ്പൊൽ അവരുടെ നാവുകൾ പോരടിച്ചു.

ആ പടവുകളിലേക്ക് കിടത്തുമ്പോൾ അവളൊന്നു കിതപ്പടക്കി.ആ ശീതകിരണന്റെ കിരണങ്ങൾ പതിച്ച അവളുടെ മുഖം തിളങ്ങിനിന്നു.

എന്താ ഇങ്ങനെ നോക്കണെ,ആദ്യം അല്ലല്ലൊ കാണുന്നെ.നിക്കറിയാം എന്റെ പിറകെ വരുന്നതും ഓരോ തവണ കടന്നുപോകുമ്പോഴും ആ കണ്ണുകൾ എന്നെ തിരക്കുന്നതും.

എന്റെ പെണ്ണെ,എന്റെ കണ്ണുകൾ നിന്നെ തേടുന്ന സമയം.ഒരു വാതിൽ അപ്പുറെ നിന്റെ സാന്നിധ്യം ഞാൻ അനുഭവിച്ചിരുന്നു.മറഞ്ഞുനിന്ന് എന്നെ യാത്രയാക്കുന്ന ഈ നയനങ്ങൾ,നിന്റെ മുഖം അതിങ്ങനെ തിളങ്ങിനിൽക്കുന്നത് കാണുമ്പോൾ
കണ്ണെടുക്കാൻ ആണായിപ്പിറന്ന ആർക്ക് സാധിക്കും.

എന്റെ ആണൊരുത്തന് നുകരാനുള്ള മധു അവന്റെ മുന്നിലുണ്ട്.
കൊതിക്കുന്നു അവൾ,അവൻ ഭ്രാന്തമായി അവളിലേക്ക് പടരാൻ.
വാ വന്ന് തനിക്കായി ഒരുക്കപ്പെട്ട പാനപാത്രം നുകർന്ന് അവളെ തന്നോട് ചേർക്കുന്നതിന് അവളുടെ മനം തുടിക്കുന്നു.

അവളുടെ ശ്വാസഗതി വർധിച്ചു.
പെട്ടെന്നവൾ അവനെ തന്റെ മേലേക്ക് വലിച്ചിട്ടു.”ഇങ്ങനൊരു പാവം.നോക്കിയിരിക്കുവാ.ഒരുങ്ങി വന്നത് നിന്റെയാവാൻ,എനിക്കിനി വയ്യ.ഓരോ അണുവും തുടിക്കുന്നു നിന്റെ സ്പർശനത്തിനായി.എന്റെ സ്തനങ്ങൾ കാത്തിരിക്കുന്നു നിന്റെ കൈകളുടെ കരുത്തറിയാൻ.ഒരു പൂവ് കാത്തിരിക്കുന്നു,നിന്റെ ചുണ്ടിൽ തേൻ പകരാൻ,ശേഷം ഒരു സ്വർഗം നിനക്കായി തുറന്നുതരാൻ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025