Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 10

ഞങ്ങൾ കാറിൽ പോകുമ്പോൾ മുഴുവൻ മദാമ്മയും സായിപ്പ് ഒക്കെ ആണ്..അവരെ ഒക്കെ ഡ്രസ്സ് കണ്ടാൽ നമ്മൾ ഒന്നും അല്ല..സായിപ്പ് കുപ്പായം ഇടാതെ ഷഡ്ഡിയും ട്രൗസർ ഒക്കെ ഇട്ടു നടക്കുന്നു..മദാമ്മ ആണേൽ ഒരു ബ്രായും പിന്നെ ഷഡ്ഡിയും..അല്ലേൽ സെക്സി ഡ്രസ്സ് ആയി എന്തേലും

 

 

അനു നീ അത് പോലെ ഇടുന്നോ?

 

അഭിയേട്ട..ഞാൻ ഇല്ല എന്നാൽ..ട്ടോ..എനിക്ക് പറ്റില്ല..

 

ഞാൻ ചുമ്മാ പറഞ്ഞതാ..ഇവിടെ കയറാം അല്ലേ..ഇവിടെ നിന്ന് വാങ്ങാം..

 

അവിടെ കയറി അഭി കുറെ പറഞ്ഞു അവള് ഒരു ഡ്രസ്സ് ഇടാൻ കയറി. അവള് ആദ്യം ആയി ആണ് അത് ഇടുന്നത്..ഒരു യെല്ലോ പ്ലസ് സൈസ് ഗ്ലിട്ടേർഡ് ഓഫ് ഷോൾഡർ മിനി ഡ്രസ്സ്..

 

കയ്യ് ഒന്നും ഇല്ലാത്ത മുട്ടിനു മുകളിൽ വരെ ഉള്ള ഒരു ഡ്രസ്സ്..മുലയും കുണ്ടിയും വരെ ശരിക്ക് ഷേപ്പ് അറിയും..മുല ചാൽ കുറച്ചു കാണും എന്തായാലും.. ഒരു ഷിമ്മി പോലെ മുട്ടിനു മുകളിൽ വരെ..ഹൻസിക ഒക്കെ ഒരു സിനിമയിൽ അത് പോലെ മഞ്ഞ ഡ്രസ്സ് ഇട്ടു ഇത് പോലെ ഉണ്ട്..

 

അനു പുറത്തേക്ക് അത് ഇട്ടു മടിച്ച് മടിച്ചു വന്നു..ഹോ..എന്താ ഒരു ഗ്ലാമർ..എന്താ അതിൽ വലിയ മുല ചാൽ കാണാൻ രസം..വലിയ കൊഴുത്ത കുണ്ടി അതിൽ തള്ളി നിൽക്കുന്നു..

 

അഭി ഏട്ടാ വേണോ..?

 

നീ നടക്ക്..ഇത് ഒരു തവണ ഇട്ടാൽ പിന്നെ പ്രശ്നം ഇല്ല..പിന്നെ ദാ നിനക്ക് ഒരു കൂളിംഗ് ഗ്ലാസ്സ് കൂടി..ഇനി മലയാളം പറയാൻ നിൽക്കണ്ട..ഇംഗ്ലീഷ് മാത്രം .എല്ലാവരെയും മുന്നിൽ..ഓക്കേ

 

ശരി..

അഭി അവളുടെ തോളിൽ കൈ ഇട്ടു കാർ അവിടെ പാർക്ക് ചെയ്തു അതിൽ അഭിയുടെ ഫോൺ മാത്രം ഇട്ടു നടന്നു…

 

എല്ലാ കടയിലും കുപ്പി ആണെല്ലോ.. അനു ഒന്ന് നോക്കിയാലോ?

 

അയ്യോ . വേണ്ട..

 

ഓ പിന്നെ..ഇവിടെ എത്തിയിട്ട് വേണ്ട എന്നോ..നമ്മുക്ക് ഒന്ന് കഴിച്ചു നോക്കാം..ബീച്ചിൽ എത്തട്ടെ..അവിടന്ന് വാങ്ങിക്കാം..

 

ആളുകൾ പോകുമ്പോൾ ഞങ്ങൾ ഇംഗ്ലീഷ് മാത്രം ആക്കി..എല്ലാവരും അനുവിനെ നോക്കി വെള്ളം ഇറക്കുന്നു..അവിടെ ഉള്ള സായിപ്പന്മാർ വരെ അനുവിൻ്റെ ശരീരം കണ്ടു കൊതിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025