Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 4

അഭിയുടെ കണ്ണിൽ നിന്നും വെള്ളം ഒഴുകി ..അവൻ മുറിയിൽ പോയി വാതിൽ അടച്ചു പൂട്ടി….

അനു ഓടി വന്നു വാതിലിൽ മുട്ടി കുറെ നേരം അവിടേ നിന്നു…
4.30 ആയപ്പോൾ അവൻ വാതിൽ തുറന്നു പോയി കമിഴ്ന്നു കിടന്നു..

അവള് വാതിൽ അടച്ചു Ac ഓൺ ആക്കി നല്ലോണം കുറച്ച് ഇട്ടു…
അവൻ പുതപ്പ് എടുത്തു പുതച്ചു..

അവള് മെല്ലെ അതിനു ഉള്ളിൽ കൂടി അവൻ്റെ പുറത്ത് കടിച്ചു കൊണ്ട് മുകളിലേക്ക് വന്നു..തല ചരിച്ച് കിടക്കുന്ന അവൻ്റെ കവിളിൽ ഉമ്മ വെച്ചു .പിന്നെ കഴുത്തിലും..അവൻ്റെ മുഖത്ത് അവള് മുഖം വെച്ച് കിടന്നു..

അനു – സോറി ..ഞാൻ വെറുതെ പറഞ്ഞതാ…ഞാൻ ഉണ്ടാക്കുന്ന ബോർ ഫുഡ്നേക്കാൾ സൂപ്പർ ആണ് നിൻ്റെ..ഇന്ന് ഞാൻ എന്നും കഴിക്കുന്നതിനെക്കാൾ കഴിച്ചത് നീയും കണ്ടില്ലേ..
പെട്ടന്ന് ഫോൺ യില് ചേട്ടൻ്റെ മെസ്സേജ് കണ്ടപ്പോൾ ദേഷ്യം വന്നു..അപ്പോ അത് നിന്നോട് തീർത്തു…

അഭി – എന്നിട്ട് എന്നെ ചീത്ത വിളിച്ചിട്ട് ആശ്വാസം കിട്ടിയോ നിനക്ക്.. പോടി..

അനു – ഇടക്ക് ഇടക്ക് ചീത്ത വിളിക്കട്ടെ…

അഭി ,- വിളിച്ചോ..ഞാൻ കേട്ടോളാം…
പോയി ഉറങ്ങു പെണ്ണേ…

അനു – ഇന്ന് എന്താ നേരെത്തെ..6 മണി കഴിയാതെ എന്നെ ഉറക്കാറില്ലലോ……നീയും ഉറങ്ങണ്ട..

അഭി – ഞാൻ ഉറങ്ങും

അനു – എന്നാല് കാണിച്ചു തരാം..

 

അതും പറഞ്ഞു അവള് പുതപ്പ് മാറ്റി..അവൻ്റെ പുറത്ത് കൂടി നാവു കൊണ്ട് കറക്കി..കടിച്ചു…നാവു മുഴുവൻ അതിലൂടെ ഒഴുകി..

 

അവനെ തിരിച്ചു കിടത്തി….

 

അവൻ്റെ മുഖത്തിന് അടുത്തേക്ക് വന്നു..
.

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025