Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 8

 

അനു അത് കണ്ടൂ അമ്മയും അച്ഛനും കഴിക്കാൻ ഇരുന്നപ്പോൾ മുകളിൽ പോയി…

 

 

അനു വാതിൽ അടച്ച് കുറ്റി ഇട്ട് മുറിയിൽ കയറി..അഭി ഫോണിൽ അവളെ മൈൻഡ് ചെയ്യാതെ ഇരുന്നു…

 

അനു അവൻ്റെ മടിയിൽ കയറി കിടന്ന്..അവനെ നോക്കി..

 

അനു – നാളെ വാരി തരാം..അതിനു ഇനി ദേഷ്യം കൊണ്ട് നടക്കണ്ടാ…

.

അനു അവൻ്റെ തല പിടിച്ചു താഴ്ത്തി..അവൻ്റെ ചുണ്ട് വലിച്ച് ഈമ്പി…അവള് കുറെ നേരം അങ്ങനെ വലിച്ച് ഈമ്പി…വിട്ടു..

 

അഭി യെ നോക്കി..അവനും അവളും ചിരിച്ചു .

 

അനു – അത് ഒന്ന് കണ്ടാൽ മതി….മോൻ പോയി മുടി വെട്ടി വാ..

 

അഭി പുറത്ത് പോയി മുടി വെട്ടി താടി ട്രിം ചെയ്തു വന്നു…

 

അനു – കണ്ടോ ..ഇപ്പൊ എന്ത് ഭംഗി ഉണ്ട്..

 

അമ്മയും അത് പോലെ പറഞ്ഞു..

 

കുളിച്ചു വന്നപ്പോൾ അച്ഛൻ കുറച്ച് അകലെ ഉള്ള അമ്പലത്തിൽ ഉത്സവം ആണ് എന്ന് പറഞ്ഞു..

 

അമ്മക്ക് എന്തോ വഴിപാട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ പോവാൻ എല്ലാവരും റെഡി ആയി..

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025