Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു എൻ്റെ ദേവത 9

കിടന്നു..അവളെ ചേർത്ത് പിടിച്ചു..

അഭി – സോറി..നിനക്ക് വിഷമം ആവും എന്ന് തോന്നി …സോറി..
എല്ലാത്തിനും…വാ തുറന്നു നോക്കാൻ

അനു അവനെ കെട്ടിപിടിച്ചു എന്തൊക്കെയോ ആലോചിച്ചു കരഞ്ഞു .

അഭി കണ്ണുകൾ തുടച്ചു അവളെ കെട്ടി പിടിച്ച് തലോടി..

അഭി – നല്ല ഒരു ദിവസം ആയിട്ട്..മതി..കരഞ്ഞത്..ഞാൻ സോറി പറഞ്ഞില്ലേ .എല്ലാം എൻ്റെ തെറ്റ് ആണ്..ഇനി കാലിൽ പിടിച്ചു ആണേൽ അങ്ങനെ ആവാം..

 

അഭി കാലിൽ പിടിക്കാൻ പോയതും അവള് വലിച്ചു കിടക്കയിൽ ഒന്ന് മറിഞ്ഞ് അവൻ്റെ മുകളിൽ കിടന്നു..വേണ്ട എന്ന് തല ഇളക്കി കാണിച്ചു .

 

അഭി അവളുടെ കണ്ണ് നീർ തുടച്ചു
അനു ചിരിച്ചു .അവൻ അവളെയും കൊണ്ട് മറിഞ്ഞ്.അവളുടെ ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി …അനുവും തിരിച്ചും മറിഞ്ഞ് അവൻ്റെ ചുണ്ടുകൾ വായിൽ ആക്കി…

 

അഭി കുറെ നേരം അവളുടെ വായിൽ വലിച്ചു ഈമ്പി കുടിച്ചു .അവള് മെല്ലെ ചുണ്ട് മാറ്റി..

അനു – ഞാൻ ഒരു കാര്യം പറഞാൽ ദേഷ്യം തോന്നരുത്…

അഭി – പറ.

.അനു – ഞാൻ ജോലി നിർത്തി… റിസൈൻ ലെറ്റർ കൊടുത്തു…ഇന്ന് അത് അപ്പ്രൂവൽ ആയി..

അഭി – എന്തിന്

അനു – മതി ആയി..എനിക്ക് അഭിയെട്ടനെ മോനെയും ശരിക്ക് നോക്കണം..അതിനു ഇത് ശരിയാവില്ല…പുതിയ ട്രാൻസ്ഫർ കിട്ടാൻ ആയി..അത് ആണേൽ ബീഹാറിലെക്ക്…ഞാൻ എങ്ങനെ പോവാൻ ആണ്..എനിക്ക് വയ്യ..നിർത്തി..മടുത്തു..

അഭി കുറച്ചു നേരം ഒന്നും മിണ്ടാതെ മാറി കിടന്നു..

അനു – ഏട്ടൻ പോവുന്നുണ്ടല്ലോ..ഉള്ളത് കൊണ്ട് സുഖം ആയി ജീവിക്കാം…

അഭി – അത് ഒന്നും കുഴപ്പം ഇല്ല..നല്ല സാലറി ഉണ്ട്..എന്നാലും…

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025