Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനു ചേച്ചി 5

“ശരിയ ഡി”

“ഡാ, പ്രായത്തിനു മുത്തവരെ ഡി എന്നോ, നിന്നെ ഞാൻ”

ചേച്ചി എന്റെ തുട പിച്ചിയെടുത്തു

“അയ്യോ എന്റെ പൊന്നെ ഞാൻ ചുമ്മാ വിളിച്ചതാ”

എന്തോ 4 ചുവരിനുള്ളിൽ കാമത്തോട് മാത്രം ചേച്ചിയെ നോക്കിയ എനിക്ക് ഇപ്പോ എന്തോ മറ്റെന്തോ ഫീൽ ഒക്കെ തോന്നി തുടങ്ങിയിരിക്കുന്നു.സ്വന്തം കാമുകിക്കൊപ്പം, അല്ലെകിൽ ഭാര്യയുമായി പോകുമ്പോൾ ഉള്ള റൊമാന്റികായ ഒരു ഫീൽ. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രണയത്തിലുടെയാണ് കാമത്തിലേക്കെത്തുന്നതെകിൽ എന്റെ ജീവിതത്തിൽ അതിനു നേർ വിപരീതമാണ് സംഭവിച്ചത്.

“അല്ല ചേച്ചി നമുക്ക് ഇ ബോർ കല്യാണത്തിനൊക്കെ പോവാതെ ഇത് ഒരു വൺ ഡേ ട്രിപ്പ്‌ ആക്കി മറ്റേവിടെകേക്കിലും വിട്ടാലോ”

“Mm! അവിടെ അടങ്ങിയിരുന്ന് google map നോക്കി വഴി പറയെടാ”

“Ok as you wish, ചേച്ചി ഇതിലൊരു shortcut കാണിക്കുന്നുണ്ട് ഒരു 10 km കുറഞ്ഞുകിട്ടും, ബ്ലോക്കുമില്ല പോയാലോ”

“Ok എന്നാ നമുക്ക് അതുവഴി പോകാം”

“പക്ഷെ അ road എങ്ങനേയെന്ന് എനിക്കറിയില്ല, പിന്നെ അതിനെന്നെ തെറിവിളിക്കരുത്”

“അതൊന്നും സാരമില്ലെടാ നീ അ വഴി പറഞ്ഞാൽ മതി ഇപ്പോയെ ലേറ്റാണ്”

അങ്ങനെ അ വഴിയിലുടെ കുറെ സഞ്ചരിച്ചതും നഗരത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു പ്രേദേശത്തെത്തി, റോഡിന്റെ ഒരുവശം മരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു മറുവശത്തു താഴ്ചയിലേക്ക് കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന വനാന്തരങ്ങൾ എങ്ങും പച്ചപ്പ് ദൂരെ കാണുന്ന ഡാമും വലിയ മലനിരകളും, മൊത്തത്തിൽ ഒരു കിടിലം സ്ഥലം ചേച്ചി കൂടി ഉണ്ടായത് കൊണ്ട് എന്തോ nextlevel ഫീൽ. ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിലൊന്നാണ് ഇവിടം……
വണ്ടി ഒരു വശത്തേക്ക് നിന്നു……

“എന്താ ചേച്ചി ഇവിടെ നിറുത്തിയത്”

“ഇത്രെയും നല്ലൊരു സ്റ്റലതു വന്നിട്ട് എങ്ങനാടാ 2 pic എടുക്കാതെ പോകുന്നെ”
ചേച്ചി ഹെൽമെറ്റ്‌ ഊര് മൂടി ഒതുക്കികൊണ്ട് പറഞ്ഞു. എന്നിട്ട് ചേച്ചി എന്നെ ഒട്ടും mind ചെയ്യാതെ അവിടുത്തെ ഫോട്ടോയും, സെൽഫിയും ഒക്കെ എടുത്തുനിന്നത് എന്റെ ഉള്ളിൽ ego ഉണ്ടാക്കി….

“എന്ത് മോന്റെ മുഖം പെട്ടെന്നങ്ങു വാടിയല്ലോ”

“Oh!ഫോട്ടോഗ്രഫി ഒക്കെ കഴിഞ്ഞേക്കിൽ വാ എനിക്ക് പോണം”

“ഹ പിണങ്ങല്ലെടാ”

The Author

nishanthp

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025