Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദം 2014

“പക്ഷേ അമ്മ എന്നോട് പറഞ്ഞാർന്നല്ലോ ചേച്ചിയോടിക്കുന്നത് കണ്ടുവെന്ന്…”

“എന്റെ കൊച്ചേ അത് കഴിഞ്ഞ വർഷം ഏട്ടൻ വന്നപ്പോ സ്‌കൂട്ടർ മേടിച്ചു അതിൽ ഒന്നുരണ്ടു പ്രാവശ്യം എന്നെ ഇരുതിയോടിച്ച കാര്യം സത്യമാണ്…അതാവും ചേച്ചി കണ്ടത്…”

“ആയോ ഞാൻ ഇനി എന്തുചെയ്യും…അമ്മ പറഞ്ഞു സ്കൂൾ ടൈമിൽ ബസ്സിൽ നിറയെ പൂവാലന്മാരാന്നെന് കയറുന്നതെന്നു…അവന്മാരുടെ ശല്യം കാരണം പെങ്കൊച്ചുങ്ങളെ അവരുടെ പരേന്റ്‌സ് ആണ് കൊണ്ടവിടുന്നതെന്നു…”

“അത് ശരിയാ മോളെ…അതിനെതിരെ ബസ്സ് ഡ്രൈവർമാർ പോലും ഒരക്ഷരവും മിണ്ടുന്നില്ല…അല്ല..അവക്ക് കാശു മതി..എന്ത്ര കേറുന്നോ അത്രേം കിട്ടും ആരുടെ മാനം പോയലെന്താ….വൃത്തികേട്ടവന്മാർ…

നീ പേടിക്കണ്ട മോളെ നീ ബസിൽ കയറേണ്ട…എനിക്ക് പകരം മനു നിന്നെ പഠിപ്പിക്കും…അവന് ബൈക്കു ഓടിച്ചു പരിചയം ഉള്ളതാണ് ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞുവിടാം..”

“ചേച്ചി അതു പിന്നെ…”

എന്റെ മനസിൽ വീണ്ടും പേടി കയറിക്കൂടി…ഇന്നലെ കഴിഞ്ഞ കാര്യങ്ങളും…എന്റെ ഇന്നത്തെ സ്വപ്നവുമെല്ലാം മനുവിനെ എന്റെ പേടിസ്വപ്നമായി മാറ്റിയിരിക്കുകയാണ്…ഈശ്വരാ എനിക്ക് ഇതിൽ നിന്നും രക്ഷയിലാലോ…

“നീ എന്താ അലോചിക്കണേ? ”

“ചേച്ചി അത് മനുവിന് ബുദ്ധിമുറ്റവിലെ?”

“എന്തു ബുദ്ധിമുട്ട്? ദെ മോളെ ഇനി സ്കൂൾ തുറക്കാൻ രണ്ടാഴ്ച കൂടിയേ ഉള്ളോ…നീ വേഗം പടിച്ചെടുക്കാൻ നോക്ക്..ഒരു ദിവസം 2-3 മണിക്കൂർ നീ ഒന്നു ശ്രമിച്ചു നോക്ക് …ഞാൻ അവനെ വിടാം”

അതും പറഞ്ഞുകൊണ്ട് സുമേച്ചി വീട്ടിലോട്ട് പോയി…

“അവള് പറഞ്ഞതിലും കാര്യമുണ്ട് മോളെ…നീ ചെന്നു തയ്യാറാവ്…”

“ശരിയമ്മേ…”

മനസ്സില്ലാമനസോടെ ഞാൻ വീടിനു മുൻവശത്ത് മനുവിന് വേണ്ടി കാത്തു നിന്നു..
അവൻ വായിക്കുന്തോറും എന്റെ മനസ്സിൽ പേടിയിരട്ടിച്ചു…വേറെയൊന്നുംകൊണ്ടല്ല…ഇന്നലത്തെ..വൃത്തിക്കേറ്റ സ്വപ്നം …
ഇനി അതുപോലെ അവൻ എന്നെ….സംഗീതേ നിന്റെയീ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം…അവൻ ഒരു കൊച്ചാണ്..അവനെ നീ തന്നെയാണ് താഴ്ത്തികെട്ടുന്നത്..എന്തായാലും ഇവിടെ വച്ചല്ലേ ഓടിക്കുന്നേ അപ്പൊ ഞാൻ എന്തിനാ പേടിക്കുനേ…
എന്റെ മനസ്സ് ഞാൻ അതിൽ ശാന്തയാക്കി…

10 മിനിറ്റ് ശേഷം മനു ഓടിയെത്തി…

“ചേച്ചി പഠിക്കാം?”

“ശരി മനു”

“ചേച്ചി ഇവിടെ സ്ഥലം കുറവല്ലേ? നമുക്ക് ആ പാടത്തിൽ പോയി പഠിക്കാം…”

“പടത്തിലോ?”

“ഹാ ഇവിടെ അടുത്തൊരു പാടമുണ്ട്..അതിൽ കൃഷിയേർക്കാതെയായപ്പോ മണിട്ടു മൂടി അത് ഇപ്പൊ ഒരു വെളിമ്പ്രദേശമാണ്… അവിടെ പോയി പഠിക്കാം”

എന്റെ മനസ്സ് വീണ്ടും അസ്വസ്ഥമായി…പക്ഷെ ഇനി ഒരു തിരിച്ചുപോക്കില്ല…പൂവളന്മാരെക്കാൾ എനിക്ക് എളുപ്പം നിയന്ത്രിക്കാൻ കഴിയുന്നത് എന്റെ പേടിയാണ്…ഞാൻ സർവ ധൈര്യവും എന്റെ മനസിന് കൊടുത്തു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025