Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി

അവന്‍റെ കുണ്ണ പുറത്തു ചാടാന്‍ വെമ്പി..ഒരു തവണ എങ്കിലും ഇവളുടെ നഗ്ന മേനി എങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്നവന്‍ കൊതിച്ചു…പലയിടത്തും കേട്ടതുപ്പോലെ കാശുള്ള വീട്ടിലെ കൊച്ചമമ്മാര്‍ കാര്‍ ഡ്രൈവറിനെ കൊണ്ടൊക്കെ പൂറു നക്കിക്കാറുള്ളതുപ്പോലെ ഒരു തവണയെങ്കിലും…പ്രകാശന്‍ മനസില്‍ നെടുവീര്‍പ്പിട്ടു..
പൂര്‍ ഇല്ലെങ്കിലും വേണ്ട ദോ ആ ബ്ലൌസില്‍ ഒതുങ്ങാത്ത പോലുള്ള മുലകള്‍ ഹോ..കണ്ടിട്ട് തന്നെ എല്ലാ കണ്ട്രോളും പോകുന്നു…എന്നും പിന്‍ സീറ്റില്‍ ഇരിക്കുന്ന അവളുടെ മുഖം പക്ഷെ പ്രകാശന്‍ അങ്ങനെ മിററിലൂടെ നോക്കാറില്ല ഒരു തവണ അങ്ങനെ ചെയ്തതിനു വഴക്കും കേട്ടതാണ്..
ശ്വാസം വലിച്ചു വിടുമ്പോള്‍ ആ വലിയ മുലകള്‍ പ്രകാശനെ പോരിനു വിളിക്കുന്നത്‌ പോലെ തോന്നി അവനു…
അവനില്‍ ശ്വാസ തടസം നേരിട്ട സംഭവമായിരുന്നു പിന്നെ നടന്നത്…കാലിലെ ടൈറ്റായി കിടക്കുന്ന ചെരുപ്പിന്‍റെ വള്ളിയോന്നു ലൂസക്കാന്‍ സാരിയുടെ തുമ്പ് അല്‍പ്പം ഒന്ന് കയറ്റി വച്ചുകൊണ്ട് അഞ്ജന കുനിഞ്ഞിരുന്നപ്പോള്‍ അവളുടെ വെളുത്ത കാലില്‍ അലങ്കാരമോ അഹങ്കാരമോ ആയി വിരാജിക്കുന്ന ആ സ്വര്‍ണ പാദസരവും കാലിലെ വിരലുകളില്‍ അണിഞ്ഞ ചുവന്ന നെയില്‍ പൊളിഷും അതിനെല്ലാം ഉപരിയായി കുനിഞ്ഞപ്പോള്‍ അലസമായി ഇട്ട സാരിയുടെ മുന്താണി സ്ഥാനം തെറ്റി വീണപ്പോള്‍ കഴുത്തിറക്കി വെട്ടിയ ബ്ലൌസിന്റെ വിടവിലൂടെ കണ്ട ആ വലിയ മുലകള്‍…
കാമ കാഴ്ച്ചയുടെ വലിയൊരു സദ്യ പോലെ അതെല്ലാം പ്രകാശന്റെ മുന്നില്‍ നിറഞ്ഞാടി…കൈകൊണ്ടു ചെരുപ്പ് പതിയെ അഴിച്ചു കാല്‍ വിരലുകള്‍ ഞൊട്ടയോടിച്ചു എണീറ്റ അഞ്ജന സാരി തലപ്പ്‌ നേരെയിടുമ്പോള്‍ അവള്‍ കാണില്ല എന്ന വിശ്വാസത്തോടെ പാന്റ്സില്‍ മുഴച്ചു നില്‍ക്കുന്ന കുണ്ണ ഞെരിച്ചുടക്കുന്ന പ്രകാശനെ കണ്ടപ്പോള്‍ അഞ്ജനയുടെ മുഖത്ത് ചിരിയും മനസില്‍ പതിയെ കാമവും നുരഞ്ഞു പൊങ്ങി….
പ്രകാശന്‍ കൊള്ളാം…കാമത്തിന്‍റെ തിരി ഇപ്പോള്‍ അവനില്‍ പടര്‍ന്നു കത്തുകയാണ്…സുന്ദരനായ പ്രകാശനെ ഇടക്കൊക്കെ അഞ്ജന ശ്രദ്ധിക്കാറുണ്ട്…ആര്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാത്ത അവള്‍ പക്ഷെ പ്രകാശന് മാത്രം അല്‍പ്പം അത് നല്‍കിയതിന്‍റെ കാരണവും എപ്പോഴൊക്കെയോ കാമത്തിന്‍റെ ചവിട്ടു പടികള്‍ സ്വയം കയറുമ്പോള്‍ മനസില്‍ മിന്നി മാഞ്ഞ മുഖങ്ങളില്‍ ഒന്ന് ഇവന്റെതാണ്…
അഞ്ജന പ്രകാശനെ ഒന്ന് നോക്കി…ജിം ബോഡി ഒന്നും അല്ലങ്കിലും തെറ്റില്ലാത്ത ശരീരമാണ് അവന്റെത്‌…മാത്രമല്ല വളയം പിടിക്കുന്ന കയിന്റെ തഴമ്പും…മുഖത്ത് ഒരാണിന്റെ ശൌര്യം പക്ഷെ ഇപ്പോള്‍ അത് മുഴുവന്‍ എന്നോടുള്ള കാമത്തിന്‍റെ കൊതി മാത്രമാണ്..
തന്നെ നോക്കി ചിരിക്കുന്ന അഞ്ജനയെ നോക്കികൊണ്ട്‌ പ്രകാശന്‍ ഒരു നിമിഷം പകച്ചു പോയി..ദൈവമേ ഇത് ആദ്യമായാണല്ലോ ഇങ്ങനെ ചിരിക്കുന്നത്
“എന്താ മാഡം”
ചോദിക്കാന്‍ ഒരു കാര്യവും ഇല്ല അത്ര തന്നെ ദൈര്യവും എന്നാലും ഉള്ള ദൈര്യം മുഴുവന്‍ സംഭരിച്ചാണ് അത്രയും ചോദിച്ചത്.
“എന്താ എനിക്ക് നിന്നെ നോക്കി ചിരിക്കാന്‍ പാടില്ലേ”
അതിനു ഒരു മറുപടിയും പ്രകാശന്‍ പറഞ്ഞില്ല…വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നെ…പ്രകാശന്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അഞ്ജനയ്ക്ക് അതൊരു രേസമായി തോന്നി…എന്നെ അടുത്ത് കിട്ടിയതുകൊണ്ട് ഇവന്‍ മനപൂര്‍വം വണ്ടി പതിയെ വിടുകയാണ് എന്നാല്‍ പിന്നെ ഇവനെ ഒന്ന് ഇളക്കിയാലോ ..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025