Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 2

അത് പറഞ്ഞു ഔട്ട്‌ ഹൗസിലേക്ക് നടക്കുന്ന സീമയുടെ പുറകെ പോയി അവളുടെ കുണ്ടിയില്‍ പ്രകാശന്‍ പിടിച്ചു..
“ഹാ എന്നതാ കുഞ്ഞേ ഇത് ആരെങ്കിലും കാണും..വിട് നീ രാത്രി വീട്ടിലേക്കു വാ തരാം”
‘അതെന്നയാലും വേണം,,,നാളെ സനിത വന്നു കഴിഞ്ഞാല്‍ പിന്നെ ഒന്നും നടക്കില്ല,,,അവള്‍ക് ഇനി പത്തു ദിവസം ലീവല്ലേ..അപ്പോള്‍ രാത്രി കളി മുടങ്ങില്ലേ..”
“എന്നാലും നിനക്കുള്ളത് ഞാന്‍ തരാതിരിക്കോ?…ഹാ ഡാ മുല പിടിക്കാതെ ആരെങ്കിലും കാണുന്നു..”
“ഹോ പിന്നെ ഇവിടെ ആരും കാണാനാ..ഹാ പിന്നെ നിങ്ങള്‍ പറഞ്ഞത് ശെരി ആണ്…അഞ്ജന..അവള്‍ എന്‍റെ സിരകളില്‍ കാമം നിറക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി…അവളെ ഒരിക്കല്‍ ഒരിക്കല്‍ എങ്കിലും എനിക്ക് അനുഭവിക്കണം….വല്ലാത്ത ആക്രാന്തമാണ് എനിക്ക് അവളോട്‌…ഒരിക്കലും അടങ്ങാത്ത ആക്രാന്തം”
അത് പറഞ്ഞു സീമയുടെ മുടിയിഴകള്‍ കൈയില്‍ പിടിച്ചു കൊണ്ട് വലിച്ചു മണത്തു പ്രകാശന്‍ മുകളിലേക്ക് നോക്കി വല്ലാത്ത ഒരു മുഖഭാവത്തോടെ തല ചരിച്ചു സീമയെ നോക്കി…വല്ലാത്ത ലഹരി ഭാവം അവനില്‍ നിറഞ്ഞിരുന്നു…സീമയില്‍ അത് ചെറിയൊരു ഭയം ഉണ്ടാക്കി..
രാത്രി ഏറെ വൈകിയാണ് വിനു വീട്ടില്‍ വന്നത്..കാറില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത വിധം അവന്‍ മദ്യപിച്ചിരുന്നു….കാറില്‍ നിന്നും പ്രയാസപ്പെട്ടു ഇറങ്ങിയ അവനെ മരിയ താങ്ങി പിടിച്ചു വീഴാതിരിക്കാന്‍..അപ്പോളേക്കും പ്രകാശനും അങ്ങോട്ട്‌ വന്നു അവനെ താങ്ങി…
ആദ്യമായാണ് വിനു അത്രയും മദ്യപിച്ചു പ്രകാശന്‍ കാണുന്നത് അവന്‍ മരിയയെ നോക്കി..അവള്‍ കണ്ണടച്ചു കാണിച്ചു…അവര്‍ ഇരുവരും അവനെ താങ്ങി എടുത്തു മുകളിലേക്ക് കൊണ്ട് പോയി …റൂമില്‍ വാതില്‍ക്കില്‍ നിര്‍ത്തിയപ്പോള്‍ വിനു അവരുടെ കൈ പിടിയില്‍ നിന്നും വേര്‍പ്പെട്ടു
“താങ്ക്സ് ഗൈസ്…താങ്ക്സ് എ ലോട്ട് ,,,,ഇനി നിങ്ങള്‍ പൊക്കോ…ആരുടേം സഹായമില്ലാതെയ ഈ വിനോദ് ഭാസക്കര്‍ എന്ന ഞാന്‍ ഇവിടെ വരെ വന്നത്…അതുകൊണ്ട് തന്നെ എനിക്ക് ഒരുത്തന്‍റെ സഹായം വേണ്ട…പൊക്കോ”
അത് പറഞ്ഞു വിനു ഡോര്‍ തുറന്നു അകത്തേക്ക് കയറി…മരിയ നെടുവീര്‍പ്പിട്ടു..അപ്പോള്‍ ഉയര്‍ന്ന പൊങ്ങിയ അവളുടെ മുലകള്‍ പ്ര്കാശനില്‍ കമ്പിയടിപ്പിച്ചു…അവന്‍ തന്‍റെ മാറിടങ്ങളെ നോക്കുന്നത് കണ്ടപ്പോള്‍ മരിയ വശ്യമായി പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ അടുത്തേക്ക് നീങ്ങി..പ്രകാശന്‍ അവളുടെ വരവ് കണ്ടപ്പോള്‍ മനസില്‍ പൊട്ടിച്ച ലടുവിനു കണക്കുകള്‍ ഇല്ലായിരുന്നു…
“എന്നാടാ എന്‍റെ മുലയിലേക്ക് ഇങ്ങനെ നോക്കുന്നേ….അവ അങ്ങ് എടുത്തു വായില്‍ വച്ചു കുടിക്കാന്‍ തോന്നുണ്ടോ നിനക്ക്”
വശ്യമാര്‍ന്ന ഭാഷയില്‍ അവളതു ചോദിച്ചപ്പോള്‍ പ്രകാശന്റെ കണ്ണുകള്‍ വിടര്‍ന്നു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025