Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 5

അവളുടെ അടുത്തെത്തിയപ്പോള്‍ അവന്‍ ഒന്ന് നിന്നു അവളെ നോക്കി ചിരിച്ചു..ദെ അത്ഭുതം അവള്‍ തന്നെ നോക്കി ചിരിക്കുന്നു..അവള്‍ ചുറ്റും നോക്കുന്നുണ്ട് എന്താണ് അവള്‍ ഉദേശിക്കുന്നത് ..കൈയില്‍ ചെറിയൊരു ചാക്ക് മാത്രമേ ഉള്ളു അതില്‍ എന്തെങ്കിലും സാദനങ്ങള്‍ ആയിരിക്കും മറ്റൊന്നും ഇല്ല…അവള്‍ പക്ഷെ ഇങ്ങനെ ചുറ്റും നോക്കി ചിരിക്കുന്നത് എന്തിനാ…
അവന്‍ വീണ്ടും അവളുടെ കണ്ണുകളിലേക്കു നോക്കി..
“എന്താ കൊച്ചു മുതലാളി ഇങ്ങനെ നോക്കുന്നെ”
വശ്യം കലര്‍ന്ന അവളുടെ ആ ചോദ്യം വിനുവിനെ ആകെ ഞെട്ടിച്ചു ഇന്നലെ വെറുപ്പോടെ കാര്‍ക്കിച്ചു തുപ്പി പോയവള്‍,,ഇവള്ക്കിതെന്തു പറ്റി ദൈവമേ കൊള്ളാലോ…
“ഹേ ഞാന്‍ വെറുതെ ..എന്നോടുള്ള ദേഷ്യം മാറിയോ”
“ഓ ഒന്ന് പോ കൊച്ചു മുതലാളിഎനികെന്തു ദേഷ്യം..ഈ മോതലാളിടെ ഒരു കാര്യം..”
വീണ്ടും ചുണ്ട് ചെറുതായൊന്നു കടിച്ചു കൊണ്ട് അനിത അത് പറഞ്ഞപ്പോള്‍ അല്‍പ്പം മുന്‍പ് വെള്ളം പോയി താണ് പോയ അവന്‍റെ കുണ്ണ് വീണ്ടും ഉദ്ധരിച്ചു വന്നു..അവനു പക്ഷെ അവളുടെ ഭാവങ്ങള്‍ മസ്നിലായാതെ ഇല്ല…അപ്പോള്‍ അത് വഴി രണ്ടു വഴിപ്പോക്കാര്‍ കടന്നു പോയി ..അവര്‍ വിനുവിനെ നോക്കി വണങ്ങി അനിതയെ നോക്കി ചിരിച്ചു..
അവര്‍ പോകുന്നത് നോക്കി വീണ്ടും അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു എന്തോ പറയാന്‍ ആഞ്ഞ വിനുവിനെ ഒരു മരത്തിലേക്ക് ചാരി നിര്‍ത്തി അനിത അവന്‍റെ കഴുത്തില്‍ സഞ്ചിയില്‍ നിന്നും വലിയൊരു അരിവാള്‍ എടുത്തു ചേര്‍ത്തു പിടിച്ചത് ഞൊടിയിടയില്‍ ആണ് സംഭവിച്ചത്..
വിനു പേടിച്ചു വിറച്ചു കൊണ്ട് അവളുടെ കണ്ണില്‍ നോക്കി..അല്‍പ്പം മുന്നേ ഉണ്ടായിരുന്ന ആ ഭാവമെല്ലാം മാറി അവളുടെ കണ്ണില്‍ തുടിച്ചതത്രയും ദേഷ്യവും പകയും മറ്റെന്തൊക്കെയോ ആയിരുന്നു…അവനാകെ ഭയന്ന് നിന്നു..
“അനിത..കത്തി…കത്തി മാറ്റ്”
“മിണ്ടരുത് സത്യം പറയെടാ നീ എന്തിനാ ഇന്നലെ എന്‍റെ വീടിന്‍റെ അവിടെ വന്നു ഒളിഞ്ഞു നോക്കിയത്..സത്യം പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഇപ്പൊ ഇവിടെ നിന്നെ ഞാന്‍ അരിഞ്ഞിടും…നീ എന്താ വിചാരിച്ചേ എനിക്ക് നിന്നെ മനസിലായില്ല എന്നോ”
ദേഷ്യത്തോടെ അനിത അത് പറഞ്ഞപ്പോള്‍ വിനുവിന് കാര്യങ്ങള്‍ എല്ലാം തന്നെ മനസിലായി ..ദൈവമേ എന്ത് പറയും അവന്‍ ആയിരം നുണകള്‍ക്ക് വേദനി പരതി..
“കള്ളം മനസില്‍ ആലോചിച്ചു കൂട്ടണ്ട..സത്യം പറഞ്ഞോ..നീ ഇന്നലെ അവിടെ വന്നത് എന്തിനു വേണ്ടി ആണ് സത്യം പറയെടാ”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025