Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവിന്റെ ഔട്ടര്‍കോഴ്സ്

”അയ്യോ … ചെലപ്പ പിടി വിട്ടുപോകും .. വായില് കൈത്തണ്ടവെച്ചിട്ടാ ശബ്ദം പുറത്തു പോകാതെ നോക്കുന്നെ .. ചേട്ടായിക്കോരോന്ന്‌ ചെയ്‌താൽ മതീല്ലോ ”

അനു അവന്റെ തുടയിൽ അടിച്ചു .

” അതുപിന്നെ ..നിന്റെ പൂറു തിന്നുമ്പോ നീയിങ്ങനെ പുളയുന്നത് കാണാൻ നല്ല രസമാ .. ”

”അയ്യേ ..ഒന്ന് മിണ്ടാതിരി ചേട്ടായീ .. ഇങ്ങനൊരുത്തൻ … തെണ്ടി.. പട്ടി .. ചെറ്റ ”

”ഹഹഹ … പെണ്ണിന് മൂത്തല്ലോ .. ശെരിക്കും നനഞ്ഞോടി .. ”

”പിന്നെ ഓരോന്നിങ്ങനെ പറഞ്ഞാൽ പിന്നെ … ” അനു തുടവീണ്ടും കൂട്ടിത്തിരുമ്മി .

”അനൂ ..നമ്മളിങ്ങനെ സെക്സ് ശെരിക്കും ആസ്വദിക്കാൻ തുടങ്ങീട്ടെത്ര കാലമായി ?”

”അതെന്നാ അങ്ങനെ ചോദിച്ചേ ? … ഊം … കല്യാണം കഴിഞ്ഞേൽ പിന്നെ അല്ലെ … ”

”അതാണോ ..അതോ നീ ഇസ്രായേൽ പോയി വന്ന ശേഷമാണോ ?”

”അത് … ഊം .. ഇസ്രായേൽ പോയിവന്ന ശേഷം … ”

”ഉറപ്പാണോ .. ? ”

”അതേ …. എന്നതാ ചേട്ടായീ കാര്യം ?’

”എടി … വർഷത്തിലൊന്നു ലീവിന് വരുമ്പോ ആക്രാന്തം മൂത്ത് ചെയ്തിരുന്ന സെക്‌സ് ആസ്വദിച്ചെന്നാണോ ..അതോ .. ഇസ്രായേലിൽ നിന്ന് നിർത്തിവന്ന ശേഷം ഉണ്ടായ കളികൾ ആണോ ?

”അതിപ്പോ ….. ഹ്മ്മ്മ് …. ജോലിനിർത്തി വന്ന ശേഷം ആണ് നമ്മൾ രണ്ടാളും എന്ജോയ് ചെയ്തത് … അല്ലെ ?’

അനു അവനു നേരെ നോക്കി .

”യെസ് .. കൃത്യമായി പറഞ്ഞാൽ ആൽബിയുമായുള്ള റിലേഷൻ ഷിപ്പ് നീ എന്നോട് പറഞ്ഞതുകഴിഞ്ഞ് … ശെരിയല്ലേ ?”

അനു ഒന്നാലോചിക്കുന്ന പോലെയിരുന്നു . അവളുടെ മുഖം പലവിധ വികാരങ്ങളാൽ സമ്മിശ്രമായിരുന്നു

”അതേ ചേട്ടായീ … ”

” അതിന് മുൻപ് നമ്മൾ സെക്‌സിൽ പലരേം പറയുവാൻ തുടങ്ങിയിരുന്നു … എന്നാലും മനസിലൊരു ചളിപ്പോ മടിയോ ഒക്കെയുണ്ടായിരുന്നു … അല്ലെ ? പക്ഷെ നിന്റെ റിലേഷൻ ഷിപ്പ് … വേണ്ട …നമ്മള് തന്നെയല്ലേ ഉള്ളൂ ..ഔപചാരികതയൊന്നും വേണ്ട ..തനിച്ചുള്ളപ്പോ നമ്മൾ എന്തും പറയുന്ന രീതിയിൽ എത്തിയതല്ലേ …. ആൽബിയുമായുള്ള നിന്റെ കളികൾ പറഞ്ഞു കഴിഞ്ഞാണ് നമ്മൾ ശെരിക്കും കളി ആസ്വദിക്കാൻ തുടങ്ങിയത് … എന്തിന് .. ചേട്ടായീ എന്നുള്ള ഈ വിളി അല്ലാതെ നീ മറ്റൊന്നുമെന്നെ വിളിച്ചിട്ടില്ല .. പക്ഷെ .. ഇപ്പൊ നീ അല്പം മുൻപ് എന്നെ വിളിച്ച പട്ടി തെണ്ടി ചെറ്റ എന്നുവേണ്ട എല്ലാം പറയുന്ന ഒരു ബന്ധത്തിലേക്ക് എത്തി ചേർന്നത് അതിനു ശേഷമല്ലേ … ഒരു ഭാര്യാ ഭർതൃ ബന്ധത്തേക്കാൾ ഉപരി ഏറ്റവും നല്ലൊരു ചങ്ങാതി ആയതും അതിന് ശേഷമല്ലേ … മറ്റൊരാളെ കുറിച്ച് അല്പസ്വല്പം എരിവ് കലർത്തി പറയാൻ തുടങ്ങീതും ഒന്നുമൊളിക്കാതെ മനസിലുള്ളതെല്ലാം തുറന്ന് പറയാൻ തുടങ്ങീതും അത് കഴിഞ്ഞല്ലേ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025