ഞാൻ : മാഡം… അപ്പോൾ ഞാൻ പെണ്ണായാൽ മുലയിൽ നിന്ന് പാലൊക്കെ വരുമോ?
ആൻഡ്രിയ : നീ പ്രസവിച്ചാൽ വരും!!
ഞാൻ : അപ്പോൾ ഞാൻ പ്രെഗ്നന്റ് ആവുമോ?
ആൻഡ്രിയ : ഒരു പെണ്ണ് എങ്ങനെയാണോ അതൊക്കെ നിനക്കും ആകും. എന്തെ നിനക്ക് പ്രസവിക്കണോ?
ഞാൻ : വേണ്ട..
ആൻഡ്രിയ : എന്തെ?
ഞാൻ : വേദനിക്കും?
ആൻഡ്രിയ : നീ ഇതുവരെ അനുഭവിച്ച വേദനയുടെ അത്രയൊന്നും ഉണ്ടാവില്ല പ്രസവ വേദന.
ഞാനൊന്നു നെടുവീർപ്പിട്ടു. എങ്ങനെയുണ്ടായ ഞാനാ ഇപ്പൊ ഇങ്ങനെ ആയി നില്കുന്നത്.
ഞാൻ : മാഡം നിങ്ങൾക്ക് സാറയെ അറിയുമോ?
ആൻഡ്രിയ : നിന്റെ ഗേൾ ഫ്രണ്ട് അല്ലെ?? അറിയാം. നിനക്കൊരു സന്തോഷ വാർത്തയുണ്ട്.
ഞാൻ : എന്താ മാഡം?
ആൻഡ്രിയ : നിങ്ങളെ കല്യാണം ആണ്.
ഞാൻ : എപ്പോൾ!!!
ആൻഡ്രിയ : മൂന്ന് ദിവസം കഴിഞ്ഞാൽ.
സന്തോഷംകൊണ്ട് എന്റെ മുഖമൊക്കെ പ്രകാശിച്ചു. പക്ഷെ അവൾ എന്തോ മറച്ചുവെക്കുന്നതുപോലെ തോന്നി.
ഞാൻ : എന്താ മാഡം.. എന്തെങ്കിലും പ്രശ്നമുണ്ടോ?
ആൻഡ്രിയ : നീ സാറയെ കോൺടാക്ട് ചെയ്തിതിനുള്ള ശിക്ഷ അവൾക്ക് ഇതുവരെ കിട്ടിയില്ലല്ലോ!!??
ഞാൻ : ഇല്ല എന്ന് തോന്നുന്നു.
ആൻഡ്രിയ: ഈ കല്യാണം ആ ശിക്ഷയിൽ പെടും.
ഞാൻ : കല്യാണം നല്ലതല്ലേ…
ആൻഡ്രിയ : അതൊക്കെ പിന്നെ മനസ്സിലാവും.. കൂടുതൽ ചോദ്യങ്ങൾ വേണ്ട… കേട്ടോ?..
ഞാൻ : യെസ് മാഡം.
