സാറ : തെണ്ടി… നിന്നോട് പോകുമ്പഴേ പറഞ്ഞതല്ലേ നമ്മളെ കോൺടാക്ട് ചെയ്യരുതെന്ന്… നീ ചെയ്തതിനുള്ള ശിക്ഷയാ ഞാൻ അനുഭവിക്കുന്നത്. ഇനി ആ സ്ത്രീയെ അടിച്ചതുകൊണ്ട് എന്തൊക്കെ പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ദൈവത്തിനറിയാം.
ഞാൻ : അത് പിന്നത്തെ കാര്യമല്ലേ.. പോകുമ്പോൾ ഞാൻ മാപ്പ് പറഞ്ഞോളാം… അതല്ലെടി നമ്മുടെ കല്യാണമാണ് മറ്റന്നാൾ. എനിക്ക് ട്രെയിനിങ് രണ്ട് മാസം കൂടിയുണ്ട്.. കല്യാണം അപ്പോൾ വെച്ചാൽപോരെ… അതെന്തിനാ ഇതിന്റിടക്ക് കൊണ്ടുവച്ചത്?
സാറ : നീയെന്താ വിചാരിച്ചത് എന്നെ നാല് അടി അടിച്ചു വെറുതെ വിടുമെന്നോ… നമ്മളെ അനുഭവിപ്പിക്കാതെ ഇവർ വിടില്ല.
ഞാൻ : കല്യാണം കഴിപ്പിച്ചത്കൊണ്ട് എന്ത് അനുഭവിപ്പിക്കാനാ…! ഓഹ് അങ്ങനെ… നിന്നെ എനിക്ക് കെട്ടിച്ചുതരുന്നതുതന്നെ ഒരു അനുഭവിക്കലാണല്ലോ…
ഞാൻ അവളെ കളിയാക്കി ചിരിച്ചു ..
സാറ : അയ്യടാ… ഒരു ചീഞ്ഞ കോമെടിയും കൊണ്ട് വന്നിരിക്കുന്നു. ഫസ്റ്റ്നെറ്റിലും ഇതേ ചിരി തന്നെ കാണണം കേട്ടോ മുഖത്ത്…
ഞാൻ : അതെന്താ നീ അങ്ങനെ പറഞ്ഞത്. ഫസ്റ്റ്നെറ്റിൽ എന്താ പ്രശ്നം.
സാറ : ഞാൻ ഇല്ലാതെ എങ്ങനാടാ മണ്ട ഫസ്റ്റ്നൈറ്റ് ഉണ്ടാവൽ.
ഞാൻ : ടി… ഞാൻ എന്റെ ആണത്വവും പണയം വെച്ച് ഈ മുലയും ഫിറ്റ് ചെയ്ത് വന്നത് നിന്റെ ഡാ വിളി കേൾക്കാനല്ല… ഡീ എന്ന് വിളിക്കെടി… ഞാൻ ഇപ്പോൾ അൻവർ അല്ല രാധികയാണ്.
സാറ : അത് നമുക്ക് ഫസ്റ്റ്നൈറ്റ് കഴിഞ്ഞ് തീരുമാനിക്കാം…
ഞാൻ : ഓഹ്… ആയിക്കോട്ടെ… ജെന്നിയും മിയയും വിദ്യയുമൊക്കെ എവിടെ?? അവർക്ക് സുഖമാണോ??
സാറ : ആ സുഖം…
ഞാൻ : മിയയുടെ കുസൃതി ഇപ്പഴും ഉണ്ടോ?? അവർ കല്യാണത്തിന് ഉണ്ടാവില്ലേ?
സാറ : അറിയില്ല. ചാൻസ് ഇല്ല..
അപ്പോഴേക്കും ആൻഡ്രിയ വന്ന് വാതിൽ തുറന്നു.
ആൻഡ്രിയ : ഡീ ഡ്രെസ്സൊക്കെ ഊരി നിനക്കെന്താ ഇവിടെ പരുപാടി..
ഞാൻ : ഒന്നുല്ല മാഡം.. ഇവൾക്ക് എന്റെ മൈകോവർ കാണണം എന്ന് പറഞ്ഞപ്പോൾ ചെയ്തതാ…
ആൻഡ്രിയ : നീ ഡ്രസ്സ് എടുത്തിട്ട് വാ.. ബാക്കിയൊക്കെ പിന്നെ പറയാം..
ഞാൻ ഡ്രസ്സ് ഇട്ട് സാറയോട് ബൈ പറഞ്ഞു പുറത്ത് ഇറങ്ങി. ആ സ്ത്രീ അവിടെ നില്കുന്നുണ്ട്. ഞാൻ അവരുടെ കാലിൽ മുത്തം കൊടുത്ത് പെട്ടന്നുണ്ടായ
