Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 2

ഓഫീസിൽ പോകാൻ റെഡി ആയി കിച്ചണിൽ പോയി , സാറ ചായ തന്നു. ഇന്ന് വീട്ടിൽ ആരുമുണ്ടാവില്ല, നാളെ നൈറ്റ്‌ വരും, ഒരു സ്ഥലം വരെ പോകാനുണ്ട് എന്ന് പറഞ്ഞു. കാര്യം എന്തിനാണെന്ന് എനിക്ക് മനസ്സിലായി പക്ഷെ ഞാൻ കൂടുതൽ ഒന്നും ചോതിക്കാൻ നിന്നില്ല. ഞാൻ എന്റെ ലോക്കിന്റെ കാര്യം എന്തായി എന്ന് തലയോട് ആംഗ്യം കാണിച്ചു ചോദിച്ചു, അതിന്റെ സമയം ആകുന്നതുവരെ വെയിറ്റ് ചെയ്യാതെ രക്ഷയില്ലാന്ന് പറഞ്ഞു . ചായകുടിച്ച് ഞാൻ പുറത്തിറങ്ങാൻ പോകുമ്പോൾ സാറ അടുത്തേക്ക് വന്ന് ഒരു ഫ്രഞ്ച് കിസ്സ് തന്നു. എന്റെ സാറേ… കിസ്സ് എന്ന് പറഞ്ഞാൽ മരണമാസ് കിസ്സ്. അതിന്റെ പവർ കൊണ്ട് എന്റെ കണ്ണ് വരെ മുകളിലോട്ട് പോയി. മുമ്പ് അവൾ കിസ്സ് തന്നിരുന്നെകിലും ഈ കിസ്സിൽ കാൽ തൊട്ട് തല വരെ ഒരു കുളിർ കയറി. അവൾ എന്നിട്ട് ചിരിച്ചോണ്ട് അകത്തേക്ക് പോയി. അവൾക്ക് എന്നോട് ഒരു പ്രത്യേക അടുപ്പമുണ്ട്, ഇന്നലത്തെ സംഭവം ഒഴിച്ചാൽ. എന്റെ പൊന്നോ… ഇന്നലത്തെ കാര്യം ഓർക്കുമ്പോൾ തന്നെ കൈ തരിക്കുന്നു. സംഭവം ഇവർ വേശ്യ ആണെങ്കിലും ആരെങ്കിലും കൂടെ ഉണ്ടെന്നുള്ളത് ഒരു വലിയ കാര്യം ആണല്ലോ, സാറയോടും എനിക്ക് നല്ല അടുപ്പം തോന്നി, പക്ഷെ ഞാൻ അവളെ ഒരു ഫ്രണ്ട് ആയിട്ട് തന്നെ കാണാൻ തീരുമാനിച്ചു. അല്ലെങ്കിൽ മിയയും ജെന്നിക്കും അത് ഇഷ്ടപ്പെട്ടില്ലെങ്കിലോ. അവർക്കും അറിയാം… എന്നാലും….
ഓഫീസ് കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തി, അവർ ആരും ഇല്ലാത്തത് കൊണ്ട് ഭയങ്കര ബോറിങ് ആണ്, സാറയെയും മിയയെയും വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. ഞാൻ വെറുതെ വീട്ടിൽ റൗണ്ട് അടിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് തൊട്ടപ്പുറത്തുള്ള ഔട്ട്ഹൗസ് ശ്രദ്ധിച്ചത്, ഇവർ ഇടക്കിടക്ക് അവിടെ പോകുന്നതും വരുന്നതും കാണാറുണ്ട് പക്ഷെ ചോദിക്കാൻ മറന്നുപോയി. ഞാൻ അവിടേക്ക് പോയെങ്കിലും ഒന്നും കാണാൻ പറ്റിയില്ല. ഞാൻ തിരിച്ചു റൂമിൽ പോയി വാണമടിക്കാൻ ട്രൈ ആക്കി പറ്റിയില്ല. സാറയെ വല്ലാണ്ട് മിസ്സ്‌ ചെയുന്നു, അവൾ എപ്പോഴും ഒരു തണൽ ആയി കൂടെയുണ്ടായിരുന്നു. ഞാൻ സാറയുടെ റൂമിൽ പോയി അവളുടെ ഒരു ഡ്രസ്സ്‌ എടുത്ത് അതും കെട്ടിപ്പിടിച് കിടന്നു.
പിറ്റേന്ന് എഴുന്നേറ്റ് ഓഫീസിൽ പോയി. തിരിച്ചു വന്നപ്പോൾ അവർ 3 പേരും വീട്ടിൽ ഉണ്ട്.
ഞാൻ : “പോയ കാര്യം എന്തായി എന്ന് ചോദിച്ചു “.
അവർ എല്ലാം ഓക്കേ ആയിരുന്നു എന്ന് പറഞ്ഞു.
ഞാൻ നേരെ പോയി കുളിച് ഫ്രഷ് ആയി വന്നു അവരുടെ അടുത്ത് ഇരുന്നു. അപ്പോൾ മിയ ഞാൻ ഇന്നലെ എടുത്ത സാറയുടെ ഡ്രസ്സ്‌ പൊക്കി പിടിച്ചു ചോദിച്ചു : ഇത് കൊണ്ട് നിനക്ക് ഇന്നലെ എന്താ പണി ഉണ്ടായത്?.
ഞാൻ പേടിച് എന്താ പറയേണ്ടത് എന്ന അവസ്ഥ ആയി.
“അത് ഞാൻ സാറയെ മിസ്സ്‌ ചെയ്തപ്പോൾ, മാത്രല്ല ഒറ്റക്ക് ആയപ്പോൾ…. “ഞാൻ എങ്ങനൊക്കെയോ പറഞ് ഒപ്പിച്ചു.
” അത്രേയുള്ളൂ!!?? ” മിയ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഞാൻ ” ആ ” എന്ന് പറഞ്ഞു.
സാറയെ നോക്കിയപ്പോൾ സാറ എന്നെ നോക്കുന്നില്ല, മുഖം താഴ്ത്തി ഇരിക്കുകയാണ്.
“പക്ഷെ നമ്മൾ ഇത് എങ്ങനെ വിശ്വസിക്കും, മാത്രമല്ല ഒരാളോട് ചോദിക്കാതെ അവരുടെ സാധനം എടുക്കുന്നത് ശിക്ഷ അർഹിക്കുന്ന കുറ്റമാണ്, അത്കൊണ്ട് ഇവന്ന് എന്ത് ശിക്ഷ കൊടുക്കണം? “ജെന്നി മിയയോട് ചോദിച്ചു.
മിയ : ” ഇവൻ ഈ വീട്ടിൽ അടുത്ത വാണമടിയുടെ സമയമാകുന്നത് വരെ, അതയത് 4 ദിവസം സാറയുടെ വസ്ത്രം മാത്രം ധരിക്കട്ടെ, മാത്രമല്ല വീടിന്ന് പുറത്തേക്ക് പോകുമ്പോൾ അതിൽ ഏതെങ്കിലും ഒരു വസ്ത്രം ധരിക്കുകയും വേണം “. ഇത് കേട്ടപ്പോൾ ഞാൻ ജെന്നിയുടെ കാലിൽ വീണു മാപ്പ് പറഞ്ഞു ഇനി ചെയ്യില്ലന്നും പറഞ്ഞു. പക്ഷെ പണിഷ്‌മെന്റിൽ ആർക്കും ഇളവില്ലാന്ന് ജെന്നി പറഞ്ഞു, കൂടെ എന്റെ ഡ്രസ്സ്‌ ഊരാനും പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025