Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 3

മിയ പോയി സാറയുടെ പാന്റീ എടുത്തുകൊണ്ടുവന്നു, എന്നിട്ട് നമ്മുടെ മുന്നിൽ നിന്ന് തന്നെ അത് വായിൽ തിരുകി ഔട്ട്ഹൗസിലേക്ക് പോയി, പോകുന്ന വഴിക്ക് എന്നെ കണ്ണിറുക്കി കാണിച്ചിട്ടാണ് പോയത്. ഇവൾ എന്ത് ജന്മം ആണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!!. ചാട്ടാവാർ അടി സന്തോഷത്തോടെ സ്വീകരുക്കുന്നത് ആദ്യായിട്ടാ കാണുന്നത്..
സാറയും ജെന്നിയും അവിടേക്ക് പോകുമ്പോൾ ഞാനും കൂടെ നടന്നു, പക്ഷെ ജെന്നി എന്നെ തടഞ്ഞു, ഞാൻ ഇത് കാണാൻ റെഡി അല്ലെന്നും റെഡി ആയാൽ പറയാമെന്നും പറഞ്ഞു. എനിക്ക് ആകെ സങ്കടമായി, ഇത്രയും നാളും ഇവിടെ കഴിഞ്ഞിട്ടും ഞാൻ റെഡി ആയില്ല എന്ന് പറയാന്മാത്രം എന്താണ് അവിടെ ഉള്ളത്???, ഞാൻ കൂടുതൽ തല പുകകാതെ പോയി ചായ കുടിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നുപേരും വന്നു, മിയ നേരെ റൂമിൽ പോയി, അവളുടെ നടത്തത്തിൽ എന്തോ മാറ്റം ഉള്ളതുപോലെ തോന്നി. ചാട്ടവാർ കൊണ്ടല്ലേ അടി കിട്ടിയത് അപ്പോൾ നല്ല വേദന ഉണ്ടാകും. ഒരു കണക്കിന് നോക്കിയാൽ ഞാൻ ഇവരുടെ ഈ നിയമത്തിൽ ഉൾപെടാത്തത് ഭാഗ്യം തന്നെ അടികിട്ടൂല്ലല്ലോ.
ഞാൻ മിയയുടെ റൂമിൽ പോയി അവൾ കമിഴ്ന്നു കിടക്കുകയാണ്, അവളോട് ഞാൻ ഫസ്റ്റ് തന്നെ മാപ്പ് ചോദിച്ചു, എന്റെ ഭാഗത്തു തെറ്റില്ലെങ്കിലും അവളെ ശിക്ഷിച്ചത് എനിക്ക് നല്ല വിഷമം ഉണ്ടാക്കി.
ഞാൻ : എവിടെയാ അടി കിട്ടിയത്??
മിയ : പുറകിൽ.
ഞാൻ : വേദന ഉണ്ടോ??
മിയ : “ഇല്ല, നല്ല സുഖം ഉണ്ട്…, പിന്നെ ചാട്ടവാർ കൊണ്ട് അടി കിട്ടിയാൽ വേദന ഇല്ലാതിരിക്കോ”.
ഇത്രയൊക്കെ കൊണ്ടിട്ടും ഇവളുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ഞാൻ അവളുടെ ടോപ് കുറച്ചു പൊക്കി നോക്കി, അടി കൊണ്ട പാട് പുറത്തുണ്ട്, പാട് കണ്ടപ്പോൾ നല്ല പവറിലാണ് കിട്ടിയത് എന്ന് തോന്നി. ഞാൻ അവിടെ മെല്ലെ തടവികൊടുത്തു.
മിയ : “അവിടെ തൊട്ട് വീണ്ടും വേദനിപ്പിക്കല്ലേടാ തെണ്ടി”. എന്ന് പറഞ് അവൾ എന്റെ കൈ തട്ടി. ഞാൻ സോറി പറഞ് അവിടന്ന് പോയി.
ജെന്നിയും സാറയും ടിവി നോക്കുന്നുണ്ട്, ഞാൻ അവിടേക്ക് പോയി ജെന്നിയുടെ അടുത്തിരുന്നു, എന്നിട്ട് അവളെ ഇങ്ങനെ ശിക്ഷിക്കണ്ടായിരുന്നു എന്ന് പറഞ്ഞു. ജെന്നി എന്നോട് താഴെ ഇരുന്ന് അവളുടെ കാൽ മസ്സാജ് ആക്കിക്കൊടുക്കാൻ പറഞ്ഞു, ഞാൻ താഴെ ഇരുന്ന് അങ്ങനെ ചെയ്തു.
ജെന്നി : നിന്നോട് ഞാൻ അങ്ങോട്ട് വരണ്ട എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്, നിനക്ക് ഇതൊന്നും ശീലമില്ല, പക്ഷെ ഇത് നമ്മൾ 4 ( ദിവ്യ )പേരും ചേർന്ന് ഉണ്ടാക്കിയ ഒരു നിയമം ആണ്. എന്ത് തെറ്റ് ചെയ്താലും അത് വേറൊരാൾ അറിഞ്ഞില്ലെങ്കിൽ കൂടി ആ തെറ്റ് ഏറ്റ്പറഞ്ഞു ശിക്ഷയും വാങ്ങും. അത്രക്കും ക്ലോസ് ഫ്രണ്ട്‌സ് ആണ് നമ്മൾ, നിന്നെ ഇങ്ങനെ പെൺവേഷം കെട്ടിച്ചത് നിന്നെ മെല്ലെ നമ്മുടെ കൂടെ ചേർക്കാൻ വേണ്ടിയാണ്, ഇതുപോലുള്ള പല പരീക്ഷണങ്ങളും നിനക്ക് മുമ്പിൽ ഉണ്ടാകും അതൊക്കെ നീ പാസ്സായാൽ നിന്നെ നമ്മളിൽ ഒരാളായി ചേർക്കും. അതിന്ന് മുമ്പ് നീ റെഡി ആയി എന്ന് തോന്നിയാൽ നിന്നെ ട്രൈനിങ്ങിന്ന് വിടും, അവിടെ ഒരു വർഷം നിന്റെ യജമാനതി/യജമാനൻ ന്റെ കീഴിൽ പൂർത്തിയാക്കിയാൽ നിനക്ക് നമ്മുടെ കൂടെ കൂടാം, ഇല്ലെങ്കിൽ നീ ഇങ്ങോട്ട് സെക്കന്റ്‌ ചാൻസും ചോദിച്ചു വരരുത്, നമ്മളെ കാണാൻ ശ്രമിക്കുകയും ചെയ്യരുത്. നമ്മുടേത് വലിയൊരു സങ്കടനയാണ് അപ്പൊ നിനക്ക് പലതും അറിയാനും ചെയ്യാനും ഉണ്ട്, നീ പുതിയതാണ് നിനക്ക് അതിന്റേതായ പ്രശ്നവും ഉണ്ട്, അതൊക്കെ നീ കണ്ട് പിടിച്ചു മാറ്റിയാൽ നിനക്ക് പെട്ടന്ന് നമ്മുടെ കൂടെ കൂടാം, മനസ്സിലായോ?”. ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ തലയാട്ടി. അപ്പോൾ തലക്ക് ഒരു മേട്ടം തന്നിട്ട് മസ്സാജ് ചെയുന്നത് നിർത്തലാന്ന് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025