Kambikuttan Malayalam

Sex stories Kambikuttan kambikathakal

അൻവറും മൂന്ന് മിസ്ട്രസ്സും 7

സ്വാതി : മതി നടന്നത്, ഫ്രിഡ്ജിൽ ജ്യൂസ്‌ ഉണ്ട് അതൊരു ട്രെയിൽ എടുത്ത് വെച്ചു കൊണ്ടുവാ. പിന്നെ ഒരു കാര്യം, ഈ വീട്ടിലേക്ക് ആര് വന്നാലും അവർ നിന്റെ യജമാനനാണ്, അവരെ ഏതെങ്കിലും തരത്തിൽ ഇൻസൾട്ട് ചെയുകയോ, പറയുന്നത് അനുസരിക്കാതിരിക്കുകയോ ചെയ്താൽ…. നിന്റെ തൊലി നമ്മൾ ജീവനോടെ ഉരിയും…

ഞാൻ : യെസ് മാഡം.

ഞാൻ കിച്ചണിൽ പോയി ജ്യൂസ്‌ എടുത്തോണ്ട് വന്നു, 4 ജ്യൂസ്‌ ഉണ്ട്. അതും കൊണ്ട് കിച്ചണിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സോഫയിൽ 2 ചെറുപ്പക്കാർ ഇരിക്കുന്നുണ്ട്, ഒരാൾ അഞ്ജനയുടെ അടുത്തും, മറ്റെയാൾ സ്വാതിയുടെ അടുത്തും. എന്റെ പേടി ഇരട്ടിക്കാൻ തുടങ്ങി. ജ്യൂസ്‌ അവർക്ക് കൊടുത്ത് മാറി നിന്നു. ജ്യൂസ് കൊടുക്കുമ്പോൾ മുടി മുന്നിലേക്ക് വീണത് കൊണ്ട്, രണ്ടാമതും ശെരിയാക്കിയപ്പോൾ 2 സൈഡിൽ നിന്നും കുറച്ച് മുടി ചെസ്റ്റിലേക്ക് ഇട്ടു, സ്ത്രീകൾ ഇടുന്നപോലെ.

അഞ്ജന : അലക്സ്‌ , ഫൈസൽ മീറ്റ് മിസ്സ്‌ രാധിക.

അവർ രണ്ട് പേരും എന്നെ നോക്കി പൊട്ടിച്ചിരിച്ചു.

ഫൈസൽ : ഇവനാണോ രാധിക, ആണുങ്ങളുടെ വില കളയാനായിട്ട് കുറെയെണ്ണം വന്നോളും…

അതും പറഞ് അയാൾ ഒരേ ചിരി, എനിക്കാണേൽ നാണക്കേട് കൊണ്ട് കരച്ചിൽ വന്നു.

അലക്സ്‌ : ടാ നോകിയെ, അവൾ കരയുന്നു, ഇത് ശെരിക്കും സ്ത്രീ ആണെടാ, വേറെ ബോഡിയിൽ ജനിച്ചെന്നെ ഉള്ളു.

അത് പറഞ് പിന്നെയും ചിരി. ഒരു കയർ കിട്ടിയിരുന്നെങ്കിൽ കെട്ടിതൂങ്ങി ചാവാമായിരുന്നു എന്ന് തോന്നി.

അഞ്ജന : ഇവിടെ വാടി.

ഞാൻ : യെസ് മാഡം…

അഞ്ജന : മുട്ടിൽ ഇഴഞ്ഞു വാടി.

ഞാൻ മുട്ടിൽ ഇഴഞ്ഞുപോയി അവരുടെ അടുത്ത് നിന്നു. അഞ്ജന വെള്ളം കൊണ്ടുവന്ന ട്രേ എടുത്ത് എന്റെ പുറത്ത് വെച്ചു, എന്നിട്ട് 4 പേരും അതിൽ ഗ്ലാസ്‌ വെച്ചു. ഗ്ലാസിൽ വെള്ളമുള്ളത്കൊണ്ട് അനങ്ങിയാൽ വീഴും.

അലക്സ്‌ : ഇവൾ എങ്ങനെയാടി, അനുസരണയുള്ളതാണോ??

സ്വാതി : കുറച്ച് വാശികൂടിയ ടൈപ്പ് ആണ്.

അലക്സ് : അപ്പോൾ നിങ്ങൾ ശെരിക്കും എൻജോയ് ചെയുന്നുണ്ടാവുമല്ലോ.

സ്വാതി : കുറേ എണ്ണതിനെ ട്രെയിൻ ചെയ്തിവെങ്കിലും ഇവൻ സ്പെഷ്യൽ ആണ്. ഇവനെ പിഴിഞ്ഞ് അവസാനത്തെ തുള്ളി ചോരയും വറ്റിച്ചിട്ടേ വിടൂ

ഫൈസൽ : നിങ്ങൾ വിളിച്ചപ്പോൾ ഞാൻ കരുതി കഴിഞ്ഞ പ്രാവശ്യത്തെപോലെ സ്ത്രീ ആയിരിക്കുമെന്ന്.

സ്വാതി : ഇവന്റെ കാര്യങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല, അതിനുള്ള വളമൊക്കെ കൊടുക്കുന്നുണ്ട് ഈ ആഴ്ചത്തന്നെ അതിൽ ഒരു തീരുമാനമാകും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025